KERALA PSC STATEMENT QUESTIONS MOCK TEST
NCERT TOPIC WISE MOCK T EST
Syllabus Based Statement Question Included Mock Test
Mock Test Details
Topic : Statement Questions
Number of Questions : 80
Time : 120 Mins
STATEMENT QUESTIONS MOCK TEST : 01
🛑 STATEMENT QUESTIONS MOCK TEST :01
🛑 Questions : 80
🛑 Time :120 Mins
1 / 80
1) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
2 / 80
2) താഴെപ്പറയുന്നവയിൽ കിഴക്കൻ മലനിരകളിലെ പ്രധാന മലനിരകൾ ഏതെല്ലാം?
3 / 80
3) താഴെ തന്നിരിക്കുന്ന പ്രസ്താ വനകളില്‍ ന്യൂക്ലിയർ ഫ്യൂഷൻ പ്രവര്‍ത്തനത്തെ സംബന്ധിച്ചവ തിരഞ്ഞെടുത്തെഴുതുക
a. ഭാരം കൂടിയ ന്യൂക്ലിയസുകളെ വിഘടിക്കപ്പെടുന്ന പ്രവര്‍ത്തനം
b. ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളെ സംയോജിപ്പിക്കുന്ന പ്രവര്‍ത്തനം
c. നക്ഷത്രങ്ങളിലെ ഊർജ്ജോല്പന്നത്തിനടിസ്ഥാനം .
d.ആറ്റം ബോംബിന്റെ പ്രവർത്തിനതത്വം
4 / 80
4) താഴെ തന്നിരിക്കുന്നവയിൽ വാതകങ്ങളെപ്പറ്റി ശരിയായ പ്രസ്താവന?
i) വാതക തന്മാത്രകളുടെ കൂട്ടി മുട്ടലുകൾ പൂർണമായി ഇലാസ്തിക സ്വഭാവമുള്ളതായതിനാൽ ഊർജ്ജനഷ്ടം സംഭവിക്കുന്നു
ii) വാതകത്തിലെ തന്മാത്രകൾ എല്ലാ ദിശകളിലേക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു
iii) ഓരോ വാതകത്തിലും അതിസൂക്ഷ്മങ്ങളായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു
iv) ഒരു വാതകത്തിന്റെ വ്യാപ്തം അതുൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും
5 / 80
5) തെറ്റായ പ്രസ്താവന ഏത് ?
6 / 80
6) തെറ്റായ പ്രസ്താവന ഏത്
A. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക റെസിഡൻഷ്യൽ കോംപ്ലക്സിന് പേര് - പ്രതീക്ഷ
B. മുൻഷി അയ്യങ്കാർ ഫോർമുലയുടെ ഫലമായി രൂപപ്പെട്ട ഭരണഘടന ഷെഡ്യൂൾ 8
C. ഭരണഘടനാ നിർമ്മാണ സഭയിൽ യൂണിയൻ പവേഴ്സ് കമ്മിറ്റിയുടെ തലവൻ - ജവഹർലാൽനെഹ്റു
D. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ - സി കെ ദഫ്താരി
7 / 80
7) ശരിയായ പ്രസ്താവനകൾ ഏത്?
8 / 80
8) തെറ്റായ പ്രസ്താവന ഏത് ?
9 / 80
9) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
1. മൈക്രോഫോൺ- ശബ്ദോർജം വൈദ്യുതോർജ്ജം ആകുന്നു
2. ലൗഡ് സ്പീക്കർ- വൈദ്യുതോർജ്ജം ശബ്ദോർജം ആകുന്നു
10 / 80
11 / 80
11) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. ശിലാമണ്ഡല ഘടകങ്ങളുടെ കനം 100 കിലോമീറ്റർ ആണ്
B. ഏറ്റവും വലിയ ശിലാഫലകം പസഫിക് ഫലകം ആണ്
C. വലിയ ശിലാഫലകങ്ങൾ ഉടെ എണ്ണം 7 ആണ്
D. ഒരു വർഷം ശിലാഫലകം സഞ്ചരിക്കുന്ന ദൂരം 2 മുതൽ 12 കിലോമീറ്റർ വരെയാണ്
12 / 80
12) താഴെപ്പറയുന്നവയിൽ രാസ മാറ്റത്തിന് ഉദാഹരണം അല്ലാത്തത്?
1. ഇരുമ്പു കമ്പികൾ തുരുമ്പെടുക്കുന്നു
2. വസ്ത്രങ്ങൾ വെയിലേറ്റു മങ്ങുന്നു
3. മാങ്ങ പഴുക്കുന്നു
4.x-ray എടുക്കുമ്പോൾ ഫിലിമിന്റെ നിറം മങ്ങുന്നു
5. പേപ്പർ ചുരുട്ടുന്നു
13 / 80
13) ഈ വ്യക്തിയെ തിരിച്ചറിയുക ?
A. പട്ടാള സേവനം അവസാനിപ്പിച്ച് സമുദായ സേവനത്തിന് ഇറങ്ങിയ നവോത്ഥാനനായകൻ
B. ദളിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി കോട്ടയത്ത് സഞ്ചാരസ്വാതന്ത്ര്യ പ്രകടനം നടത്തി.
C. 1931 ശ്രീമൂലം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.
D. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനയാണ് ചേരമർ മഹാസഭ.
14 / 80
14) സൾഫ്യൂരിക് ആസിഡ് ഭൗതികഗുണങ്ങൾ ഏതെല്ലാം ??
A.നിറമില്ല B.വിസ്കോസിറ്റി താരതമ്യേന കൂടുതൽ C. തീവ്ര നാശക സ്വഭാവം D.ജലത്തിൽ ലയിക്കുന്നു
15 / 80
15) താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1. പതിനാറാമത്തെ ഗ്രൂപ്പിലെ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ഓക്സിജനാണ്
2. ശുദ്ധജലത്തിലെ ഓക്സിജന്റെ അളവ് -79%
3. ഓക്സിജൻ പ്രധാന ഐസോടോപ്പുകൾ ആണ് ഓക്സിജൻ 16,17,18
4. ഓക്സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - അംശികസ്വേദനം
16 / 80
16) താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ്?
1.കേരള ലളിതകലാ അക്കാദമി ചെയർമാനായി ചുമതലയേറ്റത് മുരളി ചീരോത് 2..കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റത് എൻ. ബാലകൃഷ്ണൻ 3.1962ൽ ആണ് കേരള ലളിതകലാ അക്കാദമി നിലവിൽ വന്നത് 4.എല്ലാം ശരി
17 / 80
17) താഴെ തന്നിരിക്കുന്നവയിൽ ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?
18 / 80
18) രാസപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഉൾപ്രേരകങ്ങൾ യുടെ ശരിയായ ജോഡി എഴുതുക
A. സമ്പർക്ക പ്രക്രിയ - 1. നിക്കൽ
B. ഹേബർ പ്രക്രിയ - 2. vanadium pentoxide
C. വനസ്പതി - 3. സ്പോഞ്ച് അയൺ
19 / 80
19) വാതകത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?
20 / 80
20) ശരി ആയത് കണ്ടെത്തുക
1) അമോണിയ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ habour process
2) nitrogen and hydrogen 1:3 എന്ന അനുപാതത്തിൽ സംയോജിപ്പിക്കുന്നൂ
3) ഉൽപ്രേരകം ആയി വനേഡിയം pendoxide ഉപയോഗിക്കുന്നു
21 / 80
22 / 80
22) ശരിയായ പ്രസ്താവനകൾ ഏതെല്ലാം
23 / 80
23) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതാണ്
1. അമോണിയം ക്ലോറൈഡ് കാൽസ്യം ഹൈഡ്രോക്സൈഡ് ആയി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം- അമോണിയ
2. അമോണിയം ക്ലോറൈഡ് ചൂടാക്കുമ്പോൾ പുറത്തു വരുന്ന അമോണിയ യെക്കാൾ സാന്ദ്രത കൂടിയ വാതകം ഹൈഡ്രജൻക്ലോറൈഡ്
3. അമോണിയയുടെ സാന്ദ്രത വായുവിനേക്കാൾ കൂടുതലാണ്
4. ഐസ് പ്ലാന്റുകളിൽ ശീതി കാരിയായി അമോണിയ ഉപയോഗിക്കുന്നു
24 / 80
24) താഴെപ്പറയുന്നവയിൽ സൾഫ്യൂരിക് ആസിഡിന്റെ ഉപയോഗങ്ങൾ ഏതൊക്കെയാണ്
1. ഫൈബർ നിർമ്മാണം
2. പെയിന്റ് നിർമ്മാണം
3. പെട്രോളിയം ശുദ്ധീകരണം
4. രാസവള നിർമ്മാണം
25 / 80
25) ദത്താവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം?
1) സമ്പാൽപുർ
2) സത്താരാ
3) ഉദായപൂർ
4) ജാൻസീ
5) നാഗ്പുർ
26 / 80
26) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. ചലനത്തെ പ്രതിരോധിക്കുന്ന ബലമാണ് ഘർഷണബലം
2. വസ്തുവിനെ ഭാരം കൂടുന്നതിനനുസരിച്ച് ഘർഷണ ബലം കൂടും
3. ഘർഷണബലം പ്രതലത്തിൻ്റെ സ്വഭാവം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും
4. സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങളുടെ പരു പരിപ്പാണ് ഘർഷണത്തിനു കാരണം
27 / 80
27) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
28 / 80
28) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. വൈക്കം സത്യാഗ്രഹ വിജയത്തെ സ്വാതന്ത്ര്യത്തിന് അടിസ്ഥാനതത്വം എന്ന് വിശേഷിപ്പിച്ചത് ഗാന്ധിജിയാണ്
B. വൈക്കം സത്യാഗ്രഹം നിവേദനത്തിൽ ഒപ്പ് വെച്ചവർ 23000
C lNC ന്റെ ആഭിമുഖ്യത്തിൽ അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സമരമാണ് വൈക്കം സത്യാഗ്രഹം
D. വൈക്കം സത്യാഗ്രഹവും ഗാന്ധിജിയും എന്ന പുസ്തകം രചിച്ചത് പ്രൊഫസർ ടി കെ രവീന്ദ്രൻ
29 / 80
29) അലൂമിനിയത്തിന്റെ ഉപയോഗങ്ങളിൽ പെടുന്നത്?
A.വാഹനങ്ങളുടെ ബോഡി ഭാഗങ്ങൾ നിർമ്മിക്കുന്നതിന്
B. റിഫക്ടറുകളുടെ നിർമാണം
C. വൈദ്യുതിപ്രേക്ഷണത്തിന്
D. പാചകപത്ര നിർമാണത്തിന്
30 / 80
30) താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ അലൂമിനിയത്തിന് ഉപയോഗങ്ങൾ ഏത് ?
31 / 80
31) താഴെ പറയുന്നവയിൽ ശെരിയായവ കണ്ടെത്തുക
1. ന്യൂക്ലിയസ് നിന്നും അകലം കൂടുന്നതിനനുസരിച്ച് ഷെല്ലുകൾ ഇലക്ട്രോണുകളുടെ ഊർജം കൂടിവരികയും ഇലക്ട്രോണും തമ്മിലുള്ള ആകർഷണ ബലം കുറയുകയും ചെയ്യുന്നു.
2. നിർമാണമേഖലയിൽ സഞ്ചരിക്കുന്ന ഇലക്ട്രോണുകൾക്ക് നിലകളിൽ തന്നെ ഊർജ്ജ നിലകളും ഉണ്ട് ഈ ഉപ ഊർജ്ജം നിലകളിൽ ഇലക്ട്രോണുകൾ കാണപ്പെടുന്ന മേഖലയാണ് ഓർമിച്ച് ലുകൾ എന്ന് അറിയപ്പെടുന്നത്
3. ആറ്റത്തിലെ ഇലക്ട്രൺ സുബ്ശേലിൽ വിന്യസിക്കപെടുമ്പോൾ ഊർജം കുറഞ്ഞ സബ്‌ഷീലിൽ നിന്ന് കൂടിയത്തിലേക്ക് ക്രമമായി നിറയുന്നതിനെ ഇലക്ട്രൺ വിന്യസം എന്ന് പറയുന്നു.
4. ക്രോം ഇയും കോപ്പർ എന്നീ ആറ്റങ്ങളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം മുകളിൽ d സബ്‌ഷീലിനു പകുതി നിറഞ്ഞതോ പൂർണമായി നിറഞ്ഞിരിക്കുന്നത് ആയ അവസ്ഥയാണ് സ്ഥിരത കൂടുതൽ പ്രകടമാകുന്നത്
32 / 80
32) തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക???
A) ഈ ലോഹങ്ങൾ പൊതുവേ ഇലക്ട്രോനെഗറ്റിവിറ്റി മൂലകങ്ങളാണ്
B) അലോഹങ്ങൾ പൊതുവേ ഇലക്ട്രോ നെഗറ്റീവ് മൂലകങ്ങളാണ്
C) ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ ഇലക്ട്രോനെഗറ്റിവിറ്റി കൂടുന്നു
D) പീരീഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകും തോറും ഇലക്ട്രോനെഗറ്റിവിറ്റി കൂടുന്നു
33 / 80
33) ശരിയായ പ്രസ്താവനകൾ ഏതെല്ലാം
34 / 80
34) തെറ്റായ പ്രസ്താവന ഏത്?
35 / 80
35) തെറ്റായ പ്രസ്താവന ഏത്?
36 / 80
36) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക?
A) ഗാൽവനിക്ക് സെല്ലിലെ ഇലക്ട്രോൺ പ്രവാഹ ദിശ ആനോഡിൽ നിന്ന് കാഥോഡിലക്കാണ്
B) ഗാൽവനിക്ക് സെല്ലിലെ വൈദ്യുത പ്രവാഹ ദിശ പോസിറ്റീവിൽ (കാഥോഡ്) നിന്ന് നെഗറ്റീവിലേക്ക് (ആനോഡ്) ആണ്
37 / 80
37) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. ദേവിയാർ കാവ് സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിൽ ആണ്
B. കമ്മാടം കാവ് സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയിലാണ്
38 / 80
38) ശരിയായ പ്രസ്താവങ്ങൾ ഏത് ?
1) സൂര്യനിൽ നിന്നും വരുന്ന പ്രകാശത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഒരു ഉപകരണമാണ് സോളാർസെൽ.
2) സോളാർ സെൽ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകം ആണ് സിലിക്കൺ.
3) സോളാർ സെൽ ഒരു pn സന്ധി ഡയോഡ് ആണ്.
4) കൃത്രിമോപഗ്രഹങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് സോളാർപാനലുകൾ
39 / 80
39) താഴെപ്പറയുന്നവയിൽ പ്ലീഹയുടെ സവിശേഷതകളിൽ പെടാത്തത് ?
40 / 80
41 / 80
42 / 80
42) താഴെ പറയുന്നവയിൽ ഗാഡ സൾഫ്യൂരിക് ആസിഡ് കാർബണുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്നവയിൽ ഉൾപ്പെടാത്തത് ഏത്
43 / 80
43) തെറ്റായ പ്രസ്താവന ഏത് ?
1) ഇന്ത്യയിലെ ദിനപത്രങ്ങൾ ആനുകാലികങ്ങൾ എന്നിവയുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ്
2) 1948 നിലവിൽവന്നു
3) എ ബി സി യുടെ രജിസ്ട്രേഡ് ഓഫീസ് പ്രവർത്തിക്കുന്നത് ന്യൂഡൽഹിയിൽ ആണ്
44 / 80
44) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക?
A.ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന കിരണം.
B.വൈദ്യുത കാന്തിക തരംഗങ്ങളിൽ ഏറ്റവും ആവൃത്തി കൂടിയ തരംഗം.
C.പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് കിരണം.
D.പദാർത്ഥങ്ങളിലൂടെ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കൂടിയ കിരണം.
45 / 80
45) തെറ്റായ പ്രസ്താവന ഏത്?
1.എണ്ണകളും കൊഴുപ്പുകളും ആൽക്കലികളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ലവണമാണ് സോപ്പ്
2.വ്യാവസായികമായി സോപ്പ് നിർമ്മിക്കുന്ന പ്രക്രിയ ഹോട്ട് പ്രൊസസ്
3.സോപ്പിലെ ഹൈഡ്രോകാർബൺ ഭാഗം ലയിക്കുന്നത് ജലത്തിൽ
46 / 80
46) തെറ്റായ പ്രസ്താവന ഏത് ?
47 / 80
47) തെറ്റായ ജോഡി തെരഞ്ഞെടുക്കുക ?
48 / 80
48) താഴെപ്പറയുന്നവയിൽ ഗോത്രകലാപം അല്ലാത്തത് ?
49 / 80
Aസ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്നതാണ് വിറു ലിസം .
B പുരുഷന്മാരിൽ സ്ത്രീണത പ്രകടമാകുന്നതാണ് ഗൈനക്കോമാസ്റ്റിയ.
Cഅഡ്രിനൽ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴയാണ് വിറുലിസം, ഗൈനക്കോമാസ്റ്റിയ എന്നീ അവസ്ഥകൾക്ക് കാരണം.
D ഇവയൊന്നുമല്ല
50 / 80
50) താഴെ തന്നിരിക്കുന്നവയിൽ പ്ലവക്ഷമബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്?
51 / 80
51) താഴെ തന്നിരിക്കുന്നവയിൽ അമോണിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?
i) വ്യാവസായികമായി അമോണിയ നിർമ്മിക്കുമ്പോൾ 450°C എന്ന അനുകൂല താപനില ഉപയോഗിക്കുന്നു
ii) ടൈലുകളും ജനലുകളും വൃത്തിയാക്കാൻ ഉപയോഗിക്കുന്നു
iii) അമോണിയം സൾഫേറ്റ്, അമോണിയം ഫോസ്ഫേറ്റ്, യൂറിയ മുതലായ രാസവളങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു
iv) ഐസ്പ്ലാന്റുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്നു
52 / 80
52) ശരിയായ ജോഡികൾ ഏതെല്ലാം ❓️
1) ബംഗ ദത്ത - രാജാറാം മോഹൻ റോയ്
2) കേസരി - ബാല ഗംഗാധര തിലകൻ
3) നേഷൻ - ഗോപാലകൃഷ്ണഗോഖലെ
4) ഉദ്ബോധൻ - സ്വാമി വിവേകാനന്ദൻ
5) കോമൺ വീൽ - ആനി ബസന്ത്
53 / 80
53) താഴെ കൊടുത്തിരിക്കുന്നവയിൽ ജാതി വിരുദ്ധ സമരം അല്ലാത്തത്??
54 / 80
54) താഴെ തന്നിരിക്കുന്നവയിൽ പമ്പാ നദിയുടെ പോഷക നദികളിൽ പെടാത്ത നദി ഏത്?
55 / 80
55) ശരിയായ പ്രസ്താവന ഏത്
1. ആദ്യമായി വർണാന്ധത യെക്കുറിച്ച് വിശദീകരിച്ചത് റോബോട്ട് ബോയിൽ
2. കണ്ണിലെ കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര് കെരാറ്റോ പ്ലാസ്റ്റി
3. വെസ്റ്റേൺ യൂണിയൻ ലെ ചുണ്ണാമ്പ് തരികളെ ആണ് ഓട്ടോലിത്ത് എന്ന് പറയുന്നത്
4. നാവിന് തിരിച്ചറിയാൻ കഴിയുന്ന ആറാമത്തെ പ്രാഥമിക രുചിയാണ് ഒളിയോഗസ്റ്റസ്
56 / 80
56) തെറ്റായ പ്രസ്താവന ഏത്?
57 / 80
57) തെറ്റായ പ്രസ്താവന ഏത്?
58 / 80
58) ശരിയായ പ്രസ്താവന ഏത്?
A) സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ ഇടതു ഭാഗത്തുള്ള സംഖ്യ ഷെൽ നമ്പറിനെയും വലതു ഭാഗം മുകളിൽ ഇലക്ട്രോണിനെയും സൂചിപ്പിക്കുന്നു
B) ഇടതുഭാഗത്തുള്ള സംഖ്യ ഇലക്ട്രോൺ പൂരണത്തെയും വലതു ഭാഗം ഷെൽ നമ്പറിനെയും സൂചിപ്പിക്കുന്നു
1)എ ശരി ബി തെറ്റ്
2) എ, ബി തെറ്റ്
3) എല്ലാം ശരി
59 / 80
59) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും സൂചകങ്ങൾ നിരീക്ഷിച്ചു പദാർഥം ഏതാണെന്ന് തെരഞ്ഞെടുക്കുക
60 / 80
60) ശരിയായത് തിരഞ്ഞെടുക്കുക
61 / 80
61) തെറ്റായ പ്രസ്താവന ഏത്
A. മതേതരത്വം എന്ന പദം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത് - 42 ഭേദഗതി
B. കൂറുമാറ്റ നിരോധന നിയമം പാസാക്കിയ ഭരണഘടന ഭേദഗതി - 51 ഭേദഗതി
C. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ച ഭേദഗതി - 102 ഭേദഗതി
D. ലോകസഭയിലെ അംഗസംഖ്യ 525 നിന്ന് 545 ആക്കി മാറ്റിയ ഭരണഘടനാഭേദഗതി - 31 ഭേദഗതി
62 / 80
62) താഴെ തന്നിരിക്കുന്നവയിൽ മെനിഞ്ചൈറ്റിസിന്കാരണമാകുന്ന സൂക്ഷ്മാണുക്കൾ പെടാത്തത് ഏത്?
63 / 80
63) ഗാൽവനെസ്സിംഗ് സെല്ലിലെ ശരിയായ ഇലക്ടോൺ പ്രവാഹ ദിശ ഏതെല്ലാമെന്ന് തെരഞ്ഞെടുക്കുക ?
64 / 80
64) ചേരുംപടി ചേർക്കുക
A. സോളിഡ് ഹാലജൻ
1. അസ്റ്റാറ്റിൻ
B. സിന്തറ്റിക് ഹാലജൻ
2. അയഡിൻ
C. സ്യൂഡോ ഹാലജൻ
3. ഫ്ലൂറിൻ
D. സൂപ്പർ ഹാലജൻ
4. സയനോജൻ
65 / 80
65) ശരി ആയത് കണ്ടെത്തുക?
A ബുധന്റെ പരിക്രമണകാലം-58 ഭൗമദിനങ്ങൾ
B ബുധന്റെ ഭ്രമണകാലം-88 ഭൗമദിനങ്ങൾ
66 / 80
66) ചുവടെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വ്യക്തി ആരെന്ന് കണ്ടെത്തുക??
♦️പത്തു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി
♦️നാലു തവണ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം
♦️തിരക്കഥ എഴുതിയ തമിഴ് ചിത്രം മറുപക്കം
♦️ കണ്ണും കരളും എന്ന ചിത്രത്തിലൂടെ കമല്ഹാസനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചു
♦️2021 ൽ അന്തരിച്ചു
67 / 80
67) ശരിയായ ജോഡി ഏത്?
A. മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ഡോക്ടർ ആഞ്ചലോസ് ഫ്രാൻസിസ്
B. ഇംഗ്ലീഷ്മലയാളം നിഘണ്ടു ആദ്യമായി തയ്യാറാക്കിയത് ബെഞ്ചമിൻ ബെയിലി
C. മലയാളം ഇംഗ്ലീഷ് നിഘണ്ടു ആദ്യമായി തയ്യാറാക്കിയത് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട്
D. ഇവയെല്ലാം
68 / 80
68) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക;
1) അമോണിയയുടെ ഗാഢ ജലീയ ലായനി ആണ് ലിക്കർ അമോണിയ
2) ദ്രവീകരിച്ച അമോണിയ ലിക്വിഡ് അമോണിയ എന്ന് അറിയപ്പെടുന്നു
69 / 80
70 / 80
70) ശരിയായ പ്രസ്താവന ഏത്?
A.പ്രകാശത്തിന്റെ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ വ്യക്തിയാണ് ലിയോൺ ഫുകാൾട്ട്
B.പ്രകാശം അനുപ്രസ്ഥ തരംഗം ആണെന്ന് കണ്ടെത്തിയ വ്യക്തിയാണ് അഗസ്റ്റിൻ ഫ്രെണൽ
C.പ്രകാശത്തിന്റെ വേഗത കൃത്യമായി കണക്കാക്കിയത് ആൽബർട്ട് എ. മൈകിൽസൺ
71 / 80
71) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1. ഏറ്റവുമൊടുവിലായി 2014 ഇൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷയാണ് ഓഡിയ
2. ക്ലാസ്സിക്കൽ ഭാഷാപദവി ലഭിച്ച ആറു ഭാഷകളാണ് ഇന്ത്യയിലുള്ളത്.
3. ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷയാണ് തമിഴ്.
4. ക്ലാസിക്കൽ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷയാണ് മലയാളം.
72 / 80
72) താഴെപ്പറയുന്നവയിൽ അമോണിയയുടെ സവിശേഷതകളിൽ തെറ്റായത് ഏത്
1) അമോണിയയ്ക്ക് നിറമില്ല
2) ബേസിക് ഗുണമാണ്
3) ജലത്തിലെ ലേയത്വം വളരെ കൂടുതലാണ്
4) സാന്ദ്രത വായുവിനേക്കാൾ കൂടുതലാണ്
73 / 80
73) ശരിയായ ജോഡികൾ ?
1)ബംഗാൾ ഗസറ്റ് - 1780 ജനുവരി
2)ദി ടൈംസ് ഓഫ് ഇന്ത്യ - 1838 നവംബർ
3) ദി ഹിന്ദു - 1878 സെപ്റ്റംബർ
74 / 80
75 / 80
75) ശരിയായ പ്രസ്താവന ഏത്?
1. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ സുഷുമ്നയിലോ മസ്തിഷ്കത്തിലോ എത്തിക്കുന്ന നാഡികളാണ് സംവേദ നാഡികൾ
2. നാഡീകോശങ്ങളിലൂടെ ഉള്ള ആവേഗങ്ങളുടെ പ്രസരണ വേഗമാണ് സെക്കൻഡറി .5 മുതൽ 100 മീറ്റർ വരെ
3. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു സംക്രമിക വൈറസ് രോഗമാണ് പോളിയോ മൈലിറ്റിസ്
4. മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാതെ വരുന്ന അവസ്ഥയാണ് പ്രോശോപ്ഗ്നോഷ്യ
76 / 80
77 / 80
78 / 80
78) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?
1)കേരള പുലയമഹാസഭ പി കെ ചാത്തൻ മാസ്റ്റർ സ്ഥാപിച്ചു
2)ഹിന്ദു പുലയ സമാജം കുറുമ്പൻ ദൈവത്താൻ സ്ഥാപിച്ചു
3) കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചത് പണ്ഡിറ്റ് കറുപ്പൻ
4)കേരള പുലയമഹാസഭയുടെ മുഖപത്രമാണ് നയലപം
79 / 80
79) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1.വിവിധ ഓർഗാനിക് സംയുക്തങ്ങൾ,പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനും ഓർഗാനിക് ലായകമായും എതനോൾ ഉപയോഗിക്കുന്നു .
2.കൃത്രിമ സുഗന്ധദ്രവ്യ നിർമ്മാണത്തിൽ എസ്റ്ററുകൾ ഉപയോഗിക്കുന്നു.
3.വാഹനങ്ങളിൽ ഇന്ധനമായി പവർ ആൽക്കഹോൾ ഉപയോഗിക്കുന്നു.
4.നോൺസ്റ്റിക് പാത്രങ്ങളിൽ ടെഫ്ലോൺ ഉപയോഗിക്കുന്നു.
80 / 80
80) തെറ്റായ പ്രസ്താവന ഏത്
Your score is
The average score is 44%
Restart quiz Exit
Error: Contact form not found.