FREE PSC TALKZ

Sports Kerala Mock Test 2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Kerala PSC “

Sports Kerala


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
1 votes, 5 avg
137

Sports Kerala Mock Test 2

🛑 Questions : 20

🛑 Time : 5 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 20

1) അർജുന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത കായിക താരം?

2 / 20

2) അഞ്ജു ബോബി ജോർജ് താഴെ പറയുന്നവയിൽ ഏതിനത്തിലാണ് മത്സരിച്ചിരുന്നത്?

3 / 20

3) നെഹ്റു ട്രോഫി വള്ളംകളി എന്ന് ഇന്നറിയപ്പെടുന്ന പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി വള്ളം കളി ആരംഭിച്ചത് ഏത് വർഷം മുതലാണ്

4 / 20

4) 2019ലെ ദോഹ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ മലയാളി?

5 / 20

5) അർജുന പുരസ്കാര ജേതാവായ സി.ബാലകൃഷ്ണൻ താഴെപ്പറയുന്നവയിൽ ഏതിനത്തിലാണ്  പ്രശസ്തൻ?

6 / 20

6) ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?

7 / 20

7) നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുന്നത്

8 / 20

8) ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?

9 / 20

9) ലോക അത്‌ലറ്റ് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

10 / 20

10) അർജുന പുരസ്കാര ജേതാവായ കെ സി ഏലമ്മ താഴെ പറയുന്നവയിൽ ഏത് ഇനത്തിലാണ് പ്രസിദ്ധ?

11 / 20

11) ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി വനിത?

12 / 20

12) കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരം

13 / 20

13) പ്രഥമ നെഹ്റു ട്രോഫി കിരീടം 1952 നേടിയത്

14 / 20

14) 2019 നെഹ്റു ട്രോഫി കിരീടം നേടിയ ചുണ്ടൻ വള്ളം

15 / 20

15) കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ഗോദവർമ്മ രാജയുടെ ജന്മദിനമായ കേരള കായിക ദിനം എന്നാണ്

16 / 20

16) നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്

17 / 20

17) ഏറ്റവും കൂടുതൽ തവണ നെഹ്റു ട്രോഫി കിരീടം നേടിയ ചുണ്ടൻ വള്ളം

18 / 20

18) പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ മലയാളി കായിക താരം?

19 / 20

19) കായിക രംഗത്തെ മികവിന് നൽകുന്ന അർജുന പുരസ്കാരം നേടിയ ആദ്യ മലയാളി?

20 / 20

20) കോമൺവെൽത്ത് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Your score is

The average score is 42%

0%


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x