FREE PSC TALKZ

SEPTEMBER 30: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 സുരക്ഷിത ഗർഭച്ഛിദ്ര ദിനം ആചരിക്കുന്നത് ?
സെപ്റ്റംബർ 29
 
🟥 സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആഗോള കൂട്ടായ്മയായ ഡബ്ല്യു.ജി.എൻ.ആർ.ആറിന്റെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര സുരക്ഷിത ഗർഭച്ഛിദ്രദിനമായി ആചരിക്കുന്നത് ?
സെപ്റ്റംബർ 28
 
🟥 ലോക വാർത്ത ദിനം ആയി ആചരിക്കുന്നത് ?
സെപ്റ്റംബർ 28 
 
🟥 ലോക വിവർത്തനദിനം എന്നാണ് ?
സെപ്റ്റംബർ 30
 
🟥 ഇരുപത്തിനാല് ആഴ്ചവരെ പ്രായമായ ഗർഭം അലസിപ്പിക്കാൻ എല്ലാ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് വിധിച്ചത് ?
സുപ്രീംകോടതി 
 
🟥 ഗർഭച്ഛിദ്ര നിയമത്തിൽ പരിഗണിക്കുന്ന ബലാത്സംഗത്തിൽ ഭർതൃബലാത്സംഗവും ഉൾപ്പെടുമെന്ന് നിരീക്ഷിച്ച മൂന്നംഗ ബെഞ്ച് അധ്യക്ഷൻ ?
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
 
🟥 യുട്യൂബ് വീഡിയോകളും ഇൻസ്റ്റഗ്രാം റീലുകളും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമ ഉള്ളടക്കങ്ങൾ “എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റീസ്’ (ഇ. സി.എ.) ക്വാട്ടയ്ക്ക് കീഴിലുള്ള പ്രവേശനത്തിന് പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയത് ?
ഡൽഹി സർവകലാശാല
 
🟥 ഇന്ത്യയുടെ എത്രാമത്തെ അറ്റോർണി ജനറലായാണ് ആർ. വെങ്കിട്ടരമണി തിരഞ്ഞെടുക്കപ്പെട്ടത് ?
16-ാമത്
 
🟥 ടൈം മാഗസിന്റെ 100 emerging leaders ലിസ്റ്റിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരൻ ?
ജിയോ ടെലികോം മേധാവി ആകാശ് അംബാനി
 
🟥 ആരോഗ്യ സൗകര്യ രജിസ്റ്ററിൽ വിവിധ ആരോഗ്യ സൗകര്യങ്ങൾ ചേർത്തതിന് ആയുഷ്മാൻ ഉത്കൃഷ്ട അവാർഡ് 2022 ലഭിച്ച സംസ്ഥാനം ?
 ഉത്തർപ്രദേശ്
 
🟥 കടുവ സംരക്ഷണത്തിനായി ഉത്തർപ്രദേശിലെ ആദ്യത്തെ ടൈഗർ റിസർവ് എവിടെയാണ് സ്ഥാപിക്കുന്നത് ?
റാണിപൂർ ടൈഗർ റിസർവ്, ബുന്ദേൽഖണ്ഡ്, ഉത്തർപ്രദേശ് 
 
🟥 ഹിറ്റാച്ചി ആസ്റ്റെമോ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ പ്ലാന്റ് ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത് ?
മഹാരാഷ്ട്ര
 
🟥 മികച്ച സാഹസിക ടൂറിസം ഡെസ്റ്റിനേഷൻ അവാർഡ് ലഭിച്ച സംസ്ഥാനം ?
ഉത്തരാഖണ്ഡ് 
 
🟥 മഹാരാഷ്ട്രയിലെ ചിപ്പി ഗ്രീൻഫീൽഡ് വിമാനത്താവളം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്യുന്നത് ?
ബാരിസ്റ്റർ നാഥ് പൈ
 
🟥 ഇന്ത്യയിലെ ആദ്യത്തെ ആദിവാസി കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള വിജ്ഞാനകോശം പ്രസിദ്ധീകരിച്ച സംസ്ഥാനം ?
ഒഡീഷ
 
🟥 2022 ഒക്ടോബർ 1 മുതൽ 31 വരെ രാജ്യവ്യാപകമായി ഒരു മാസം നീണ്ടുനിൽക്കുന്ന ക്ലീൻ ഇന്ത്യ 2.0 പദ്ധതി ആരംഭിക്കുന്ന വകുപ്പ് ?
യുവജനകാര്യ വകുപ്പ്
 
🟥 പൂർണമായും ഇന്ത്യയിൽ നിർമിച്ച അർധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസിന്റെ മൂന്നാമത്തെ യാത്രാമാർഗം സെപ്റ്റംബർ 30ന് മോദി ഉദ്ഘാടനം ചെയ്യുന്നത് ?
ഗാന്ധിനഗർ-മുംബൈ സെൻട്രൽ റൂട്ട്
 
🟥 അടുത്തിടെ ഏത് കടുവാ സങ്കേതത്തിൽ ആണ് ബുദ്ധ ഗുഹകളും സ്തൂപങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയത് ?
ബാന്ധവ്ഗഡ് കടുവാ സങ്കേതം, മധ്യപ്രദേശ് 
 
🟥 ബഹറിൻ സന്ദർശിക്കുന്ന ആദ്യ മാർപാപ്പ ?
ഫ്രാൻസിസ് മാർപാപ്പ
 
🟥 ഹിതപരിശോധന പൂർത്തിയായതോടെ ഉക്രൈനിലെ ഏതെല്ലാം പ്രദേശങ്ങളാണ് റഷ്യയോട് കൂട്ടിച്ചേർക്കുന്നത് ?
ലുഹാൻസ്ക്, ഡൊണറ്റ്സ്, ഹേഴ്സൻ, സാഫോറീസിയ
 
🟥 ക്യൂബയ്ക്കുപിന്നാലെ യു.എസിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഫ്ലോറിഡയിലും നാശം വിതച്ച ചുഴലിക്കാറ്റ് ?
ഇയാൻ
 
🟥 ദേശീയ കലാ സംസ്കൃതി ചലച്ചിത്ര പ്രതിഭാ പുരസ്കാരം നേടിയ സംവിധായകൻ ?
വിനയൻ (25,000 ₹യും ശില്പവും)
 
🟥 ലഹരിവിപത്തിനെതിരേ വീടുകളിൽ പ്രതീക്ഷയുടെ പ്രകാശം തെളിയിക്കാൻ ആഹ്വാനം ചെയ്തത് ?
ഒക്ടോബർ 24 ന്
 
🟥 സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.എൻ. പിള്ള സ്മാരക പുരസ്കാരത്തിന് അർഹനായത് ?
സുരാജ് വെഞ്ഞാറമൂട്
 
🟥 ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലായി തിരഞ്ഞെടുക്കപ്പെട്ടത് ?
കോഴിക്കോട് 
 
🟥 ഏത് മുൻ മുഖ്യമന്ത്രിയുടെ പ്രതിമയാണ് കേരള കാർഷിക സർവകലാശാലയിൽ അടുത്തിടെ അനാച്ഛാദനം ചെയ്യപ്പെട്ടത്?
സി. അച്യുതമേനോൻ
 
🟥 നേപ്പാളിൽ നടന്ന മൂന്നാമത് മൗണ്ട് എവറസ്റ്റ് താകൊണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ
ഇന്ത്യക്കാരി ?
മാർഗരറ്റ് മരിയ ജെയിൻ
 
🟥 ട്വന്റി 20-യിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന ഇന്ത്യൻ താരമായത് ?
സൂര്യ കുമാർ യാദവ് (732 റൺസ്)
 
🟥 പരിക്കു മൂലം ട്വന്റി 20 ലോകകപ്പിൽ നിന്നും പിന്മാറിയ പേസ് ബൗളർ ?
ജസ്പ്രീത് ബുംറ
 
🟥 2022 സെപ്തംബറിൽ 10 വർഷമായി മൃഗങ്ങളിൽ പേവിഷബാധ കണ്ടെത്തിയിട്ടില്ലാത്ത വിനോദ സഞ്ചാരകേന്ദ്രം എന്ന ബഹുമതിയ്ക്ക് അർഹമായത് ?
നീലഗിരി 
 
🟥 ലഹരിക്കെതിരെ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാമ്പയിൻന്റെ ബ്രാൻഡ് അംബാസിഡർ ?
സൗരവ് ഗാംഗുലി
 
🟥 രാജ്യത്ത് ആദ്യമായി റേഷൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി 100% പൂർത്തിയാക്കിയ സംസ്ഥാനം ?
കേരളം
 
 
    
   📌 🟥വാട്‌സ്ആപ്പ് സ്റ്റഡി ഗ്രൂപ്പ് 24👇👇
 
നമ്മുടെ മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉള്ളവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല 
    

LATEST JOBS    HOME   SCERT QUIZ

4.5 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x