FREE PSC TALKZ

SEPTEMBER 28: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ലോക റാബീസ് ദിനം ആചരിക്കുന്നത് ?
സെപ്റ്റംബർ 28
 
🟥 2022 ലെ ലോക റാബീസ് ദിനത്തിന്റെ പ്രമേയം ?
One Health, Zero Death
 
🟥 അപൂർവ ചാന്ദ്ര ക്രിസ്റ്റലും ആണവോർജ്ജ സ്രോതസ്സും കണ്ടെത്തിയത് ?
ചൈന 
 
🟥 ചൈനീസ് ഗവേഷകർ കണ്ടെത്തിയ അപൂർവ ചാന്ദ്ര ക്രിസ്റ്റലിന് നൽകിയ പേര് ?
Changesite-(Y)
 
🟥 അടുത്തിടെ ഫിലിപ്പീൻസിൽ ആഞ്ഞടിച്ച സൂപ്പർ ടൈഫൂൺ ?
നോറു
 
🟥 സപ്ത കോസി ഹൈ ഡാം പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?
നേപ്പാൾ 
 
🟥 ഭൂമിയിൽനിന്ന് 96 ലക്ഷം കിലോമീറ്റർ അകലെയുള്ള ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ ചുറ്റിനീങ്ങുന്ന ഏത് ഛിന്നഗ്രഹത്തിലാണ് നാസ തങ്ങളുടെ DART ഇടിച്ചിറക്കിയത് ?
ഡൈമോർഫസ്
 
🟥 അന്താരാഷ്ട്ര യുദ്ധക്കപ്പൽ സൈനിക അഭ്യാസം ആയ KAKADU ന് 2022 ൽ വേദിയാകുന്ന രാജ്യം ?
ഓസ്ട്രേലിയ
 
🟥 2022 സെപ്തംബറിൽ ഏഷ്യ പസിഫിക് ഫോറത്തിന്റെ ഗവേണൻസ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ജസ്റ്റിസ് അരുൺ കുമാർ മിശ്ര
 
🟥 2022 സെപ്തംബറിൽ നോർത്ത് ചാനൽ നീന്തിക്കടന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ എന്ന റെക്കോഡിന് അർഹനായത് ?
 എൽവിസ് അലി ഹസാരിക
 
🟥 കാണ്ടാമൃഗങ്ങളുടെ കൊമ്പുകളുടെ ചാരം കൊണ്ട് കാസിരംഗയിൽ നിർമ്മിച്ച സ്മാരകത്തിന്റെ പേര് ?
അബോഡ് ഓഫ് യുണികോൺ
 
🟥 JALDOOT ആപ്പ് ഏത് മന്ത്രാലയമാണ് വികസിപ്പിച്ചെടുത്തത് ?
ഗ്രാമവികസന മന്ത്രാലയം
 
🟥 2020-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന് (52ആമത്) അർഹയായത് ?
ആശാ പരേഖ്
 
🟥 ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടിയുടെ പേര് ?
ഡെമോക്രാറ്റിക് ആസാദ് പാർട്ടി
 
🟥 ശാസ്ത്ര, ഗവേഷക, ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്കായി നൊബേലിനു സമാനമായി കേന്ദ്ര സർക്കാർ നൽകാൻ തീരുമാനിച്ച പുരസ്കാരം ?
വിജ്ഞാൻ രത്ന
 
🟥 ഹൈദരാബാദിലെ സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്‌സലൻസിൽ ‘എത്തിക്കൽ ഹാക്കിംഗ് ലാബ്’ ഉദ്ഘാടനം ചെയ്ത ബാങ്ക് ?
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
 
🟥 മഡഗാസ്കറിലെ ഇന്ത്യൻ അംബാസഡറായി കേന്ദ്രസർക്കാർ നിയമിച്ചത് ?
ബന്ദാരു വിൽസൺബാബു
 
🟥 ലോക്കോമോട്ടീവുകളിലും ട്രെയിനുകളിലും തത്സമയ ട്രെയിൻ വിവര സംവിധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഏത് സ്ഥാപനവുമായാണ് സഹകരിക്കുന്നത് ?
ISRO
 
🟥 ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ആശുപത്രി ?
അമൃത ആശുപത്രി, എറണാകുളം 
 
🟥 കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
കേരളം 
 
🟥 കുടുംബശ്രീയിൽ അംഗത്വമില്ലാത്ത സ്ത്രീകൾക്ക് അവസരമൊരുക്കാൻ ആരംഭിച്ച പദ്ധതി ?
സുദൃഢം
 
🟥 നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിങ്ങിൽ കേരള കേന്ദ്ര സർവകലാശാലയ്ക്ക് ലഭിച്ച ഗ്രേഡ് ?
A ഗ്രേഡ്
 
🟥 ഭൂകമ്പ പ്രവചനത്തിനടക്കം പ്രയോജനപ്പെടുന്ന കേരളത്തിലെ ആദ്യ ഭൗമ കേന്ദ്രം ആരംഭിച്ചത് ?
കുസാറ്റ് 
 
    

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x