FREE PSC TALKZ

SEPTEMBER 26: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 https://t.me/PSC_talkz

🟥 ലോക നദി ദിനം ആചരിക്കുന്നത് ?
https://t.me/PSC_talkz
സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച (25 സെപ്റ്റംബർ,2022)

🟥 എന്നു മുതലാണ് ഐക്യരാഷ്ട്ര സംഘടന ലോക നദി ദിനം ആചരിച്ചു വരുന്നത് ?
https://t.me/PSC_talkz
2005

🟥 ലോക പരിസ്ഥിതി ആരോഗ്യ ദിനം ആചരിക്കുന്നത് ?
https://t.me/PSC_talkz
സെപ്റ്റംബർ 26

🟥 2022 സെപ്തംബർ 25 ലെ ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രമേയം ?
https://t.me/PSC_talkz
Pharmacy united in action for a healthier world

🟥 ഡോ. രൺദീപ് ഗുലേറിയ വിരമിച്ചതോടെ പുതിയ ഡൽഹി എയിംസ് ഡയറക്ടറായി നിയമിതനായത് ?
https://t.me/PSC_talkz
എം. ശ്രീനിവാസ്

🟥 നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) യുടെ എംഡിയും സിഇഒയുമായി നിയമിതനായത് ?
https://t.me/PSC_talkz
ദിലീപ് അസ്ബെ

🟥 2009-ൽ “വുൾഫ് ഹാൾ“, 2012-ൽ”ബ്രിംഗ് അപ്പ് ദ ബോഡീസ്” എന്നീ കൃതികളിലൂടെ രണ്ടുതവണ ബുക്കർ പ്രൈസ് നേടിയ അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി ?
https://t.me/PSC_talkz
ഹിലാരി മാന്റൽ (70)

🟥 വിദേശകാര്യ മന്ത്രിമാരുടെ ജി-4 (ജപ്പാൻ,ജർമനി, ബ്രസീൽ, ഇന്ത്യ) യോഗത്തിന് ആതിഥേയത്വം വഹിച്ചത് ?
https://t.me/PSC_talkz
ഡോ. എസ് ജയശങ്കർ

🟥 2023-ൽ ഏത് രാജ്യമാണ് BRICS അധ്യക്ഷസ്ഥാനം വഹിക്കുന്നത് ?
https://t.me/PSC_talkz
ദക്ഷിണാഫ്രിക്ക

🟥 ദ ജേർണി ഓഫ് ഇന്ത്യ എന്ന പേരിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 75 വർഷങ്ങൾ പരമ്പരയാക്കുന്ന ചാനൽ ?
https://t.me/PSC_talkz
ഡിസ്കവറി

🟥 2022 സെപ്തംബറിൽ അമേരിക്കൻ ശാസ്ത്രജ്ഞർ വവ്വാലിൽ നിന്ന് കണ്ടെത്തിയ വൈറസ് ? https://t.me/PSC_talkz
ഖോസ്ത 2

🟥 അടുത്തിടെ ഏത് കമ്പനിക്കാണ് കേന്ദ്ര സർക്കാർ ‘മഹാരത്ന’ കമ്പനി പദവി നൽകിയത് ?
https://t.me/PSC_talkz
REC Ltd (റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ)

🟥 ‘മഹാരത്‌ന’ കമ്പനി പദവി ലഭിക്കുന്ന എത്രാമത് കമ്പനിയാണ് REC Ltd ?
https://t.me/PSC_talkz
12

🟥 ഇന്ത്യയിൽ സോളാർ ഫാമുകൾ സ്ഥാപിച്ച ആദ്യത്തെ ഇ-കൊമേഴ്‌സ് കമ്പനി ?
https://t.me/PSC_talkz
ആമസോൺ

🟥 രൂപയുടെ വ്യാപാരത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ഏതാണ് ?
https://t.me/PSC_talkz
UCO ബാങ്ക്

🟥 ഇന്ത്യൻ രൂപയിൽ വ്യാപാര സെറ്റിൽമെന്റിനായി UCO ബാങ്ക് പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കുന്നത് ?
https://t.me/PSC_talkz
റഷ്യയിലെ ഗാസ്‌പ്രോംബാങ്കിൽ

🟥 മുട്ടിനുമുകളിൽ വച്ച്
കാൽ നഷ്ടപ്പെട്ടവർക്കായി മൈക്രോചിപ്പ് ഘടിപ്പിച്ച കൃത്രിമക്കാൽ നിർമിച്ചത് ?
https://t.me/PSC_talkz
ഐഎസ്ആർഒ

🟥 അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള കേരള പോലീസിന്റെ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ ?
https://t.me/PSC_talkz
ഈഗിൾ ഐ

🟥 കേരളത്തിലെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമാകാൻ ഒരുങ്ങുന്നത് ?
https://t.me/PSC_talkz
ഇടവാ പഞ്ചായത്ത്, തിരുവനന്തപുരം

🟥 എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഏർപ്പെടുത്തിയ 2022 ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് ലഭിച്ചത് ?
https://t.me/PSC_talkz
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

🟥 ഐ.ബി.എമ്മിന്റെ കേരളത്തിലെ ആദ്യ സോഫ്റ്റ് വെയർ ടെസ്റ്റിങ് ലാബ്  ആരംഭിക്കുന്നത് ?
https://t.me/PSC_talkz
കാക്കനാട്

🟥 മുതിർന്ന കോൺഗ്രസ് നേതാവും നിലമ്പൂരിൽനിന്ന് എട്ടുതവണ നിയമസഭയിലെത്തി, 34 വർഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്തു, നാലുതവണ മന്ത്രിയായ വ്യക്തി അന്തരിച്ചു. പേര് ?
https://t.me/PSC_talkz
ആര്യാടൻ മുഹമ്മദ് (87)

🟥 മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകം ? https://t.me/PSC_talkz
സോവിയറ്റ് സ്റ്റേഷൻ കടവ് (രചയിതാവ്: മുരളി കൃഷ്ണൻ)

🟥 ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ മങ്കാദിങ്ങിലൂടെ ചാർളി ഡീൻ നെ പുറത്താക്കിയ ഇന്ത്യൻ താരം ?
https://t.me/PSC_talkz
ദീപ്തി ശർമ

🟥 അടുത്തിടെ വിരമിച്ച ഇന്ത്യൻ വനിതാ താരം ജുലൻ ഗോസ്വാമി യുടെ പേര് നൽകാൻ തീരുമാനിച്ച സ്റ്റാൻഡ് ഏത് സ്റ്റേഡിയത്തിൽ ആണ് ?
https://t.me/PSC_talkz
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

📌 https://t.me/PSC_talkz

📌 https://chat.whatsapp.com/GPwBwNaV1Dv8YrKq7I6tbz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x