FREE PSC TALKZ

SEPTEMBER 25: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 ഡൽഹി പ്രഗതി മൈതാനിൽ തുടങ്ങുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിലൂടെ രാജ്യത്ത് 5G സേവനത്തിന് തുടക്കം കുറിക്കുന്നത് ?
ഒക്ടോബർ 1, 2022
 
🟥 കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ വില്പനയും വിതരണവും നടത്തുന്നവർക്കെതിരേ സി.ബി.ഐ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡ് ?
ഓപ്പറേഷൻ മേഘചക്ര
 
🟥 യുകെയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായി ചുമതലയേറ്റത് ?
വിക്രം ദൊരൈ
 
🟥 ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ജനറലായി നിമിതനായത് ?
ഡോ. രാജീവ് ഭാൽ
 
🟥 ഇന്ത്യയിൽ ആദ്യമായി ഹിമപാത നിരീക്ഷണ റഡാർ (Avalanche Monitoring Radar) സ്ഥാപിച്ച സംസ്ഥാനം ?
സിക്കിം
 
🟥 2022 സെപ്തംബറിൽ വി കെയർ എന്ന കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനം ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?
 ന്യൂഡൽഹി
 
🟥 ഓറിയന്റൽ, സൗത്ത് ഏഷ്യൻ പഠനങ്ങൾക്കായുള്ള ഇ-ലേണിംഗ് പ്ലാറ്റ്ഫോം ആയ ഭാരത് വിദ്യ ആരംഭിക്കുന്നത് ? 
നിർമല സീതാരാമൻ 
 
🟥 അടുത്തിടെ മുൻനിരയിലുള്ള ആഗോള ഭക്ഷ്യ വിതരണ കമ്പനികളുടെ പട്ടികയിൽ ആദ്യ പത്തിലിടം നേടിയ ഇന്ത്യൻ കമ്പനികൾ ?
സൊമാറ്റോ, സ്വിഗി
 
🟥 എലിസബത്ത് രാജ്ഞിയുടെ പേരിലുളള വുമൺ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ?
സുവെല്ല ബ്രാവർമാൻ
 
🟥 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരം ?
സബ്കാ സാത് സബ്കാ വികാസ് സബ്കാ വിശ്വാസ്
 
🟥 സൈദ്ധാന്തിക കമ്പ്യൂട്ടർ സയൻസിലും ഗണിതത്തിലും ഉള്ള കണ്ടുപിടിത്തങ്ങൾക്ക് 2023-ലെ ഗണിതശാസ്ത്രത്തിലെ ബ്രേക്ക്‌ത്രൂ പ്രൈസ് ലഭിച്ചത് ?
ഡാനിയൽ എ. സ്പിൽമാൻ
 
🟥 വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന ചിത്രത്തിൽ ക്രൂരയും കർക്കശക്കാരിയുമായ നഴ്സ് റാച്ഛേദിന്റെ വേഷം അവതരിപ്പിച്ച് ഓസ്കർ ജേതാവ് ആയ അഭിനേത്രി അന്തരിച്ചു. പേര് ?
ലൂയി ഫ്ലെച്ചർ(88)
 
🟥 നാറ്റോ ഇതര മുഖ്യ സഖ്യകക്ഷി (മേജർ നോൺ നാറ്റോ അലയൻസ്- എം.എൻ.എൻ.എ.) പദവിയിൽ നിന്ന് അമേരിക്ക അടുത്തിടെ ഒഴിവാക്കിയത് ഏത് രാജ്യത്തെയാണ് ?
അഫ്ഗാനിസ്ഥാൻ
 
🟥 ഇന്ത്യയിൽ ആദ്യമായി ടെസ്റ്റ് ട്യൂബ് വെച്ചൂർ പശു കിടാവ് ജനിച്ചത് ? 
മാട്ടുപ്പെട്ടി
 
🟥 പുളിങ്കുന്ന് ജലോത്സവം ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ?
പളളാത്തുരുത്തി ബോട്ട് ക്ലബ്ബ്
 
 
 
 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x