FREE PSC TALKZ

SEPTEMBER 24: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായത് ? @PSC_Talkz
ഭരത് ലാൽ
 
🟥 ഏഷ്യൻ പാം ഓയിൽ അലയൻസിന്റെ ആദ്യ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് ?
അതുൽ ചതുർവേദി
 
🟥 ഏഷ്യൻ പാം ഓയിൽ അലയൻസിൽ ഉൾപ്പെട്ട രാജ്യങ്ങൾ ? 
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ
 
🟥 ‘സ്വദേശ് ദർശൻ’ പദ്ധതി ഏത് കേന്ദ്ര മന്ത്രാലയത്തിന്റെ സംരംഭമാണ് ?
ടൂറിസം മന്ത്രാലയം
 
🟥 ഇന്ത്യയിലെ ആദ്യത്തെ ‘ദുഗോങ് കൺസർവേഷൻ റിസർവ്’ ആരംഭിക്കുന്നത് ?
തമിഴ്‌നാട് (ഒരു സമുദ്ര സസ്തനിയാണ് ദുഗോങ്)
 
🟥 ഇന്ത്യൻ ഐടി കമ്പനിയായ വിപ്രോ അടുത്തിടെ 300 ജീവനക്കാരെ പിരിച്ചുവിട്ടത് ജീവനക്കാരുടെ ഏത് നടപടി മൂലമാണ് ?
മൂൺലൈറ്റിംഗ് (ഒരേ സമയം തങ്ങൾക്കും എതിരാളികൾക്കും ആയി ജോലി ചെയ്യുന്ന പ്രവണത)
 
🟥 വുൾഫ് ഹാൾ നോവൽ ത്രയത്തിലൂടെ ലോകപ്രശസ്തയായ ഇംഗ്ലീഷ് എഴുത്തുകാരി അന്തരിച്ചു. പേര് ?
ഹിലരി മാന്റൽ (70)
 
🟥 ബ്രിട്ടനിൽ നൈറ്റ് പദവിക്ക് തുല്യമായി വനിതകൾക്ക് നൽകുന്ന ബഹുമതിയായ ഡെയിം പദവി നൽകി ഹിലരി മാന്റലിനെ ആദരിച്ചത് ? @PSC_Talkz
എലിസബത്ത് രാജ്ഞി
 
🟥 കാലിഫോർണിയ സർവ്വകലാശാലയിലെ ആലിസ് ആൻഡ് ക്ലിഫോഡ് സ്പെൻഡ്ലവ് പുരസ്കാരം ലഭിച്ച ടിബറ്റൻ ആത്മീയ നേതാവ് ? https://t.me/PSC_talkz
ദലൈലാമ
 
🟥 36ആമത് ദേശീയ ഗെയിംസ് മത്സരത്തിൽ ആദ്യ സ്വർണം നേടിയത് ? @PSC_Talkz
ഗുജറാത്ത് (ടേബിൾ ടെന്നിസ് പുരുഷ ടീം)
 
🟥 ഇന്ത്യയിലെ ആദ്യത്തെ മോട്ടോർ ഗ്രാന്റ് പ്രീ (മോട്ടോ GP) ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് 
 
🟥 ചക്ദാ എക്സ്പ്രസ്
എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം വിരമിക്കുന്നു. പേര് ? @PSC_Talkz
ജൂലൻ ഗോസ്വാമി
 
🟥 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ എല്ലാ നടപടിക്രമങ്ങളിലും മേൽനോട്ടം വഹിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച മുൻ ജഡ്ജി ?
ജസ്റ്റിസ് എൽ. നാഗേശ്വര റാവു
 
🟥 2022 സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ചവയോജന ക്ഷേമപ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് ? https://t.me/PSC_talkz
കണ്ണൂർ (മികച്ച ബ്ലോക്ക് പഞ്ചായത്ത് -തൂണേരി; മികച്ച ഗ്രാമ പഞ്ചായത്ത് -മാണിക്കൽ (തിരുവനന്തപുരം), വേങ്ങര (മലപ്പുറം))
 
🟥 കേരള സാഹിത്യ വേദിയുടെ നോവൽ വിഭാഗം പുരസ്കാരത്തിന് അർഹയായത് ?
 സന്ധ്യാ ജലേഷ് (നോവൽ: ചൗപദി)
 
🟥 കൃത്യതയോടെയുള്ള റോബോട്ടിക് ശസ്ത്രക്രിയകൾ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയായി മാറിയത് ? @PSC_Talkz
ആസ്റ്റർ മെഡിസിറ്റി (കൊച്ചി)
 
🟥 ആസ്റ്റർ മെഡിസിറ്റിയിൽ റോബോട്ടിക് ശസ്ത്രക്രിയയ്ക്കായുളള സംവിധാനം ? https://t.me/PSC_talkz
ഡാവിഞ്ചി സർജറി സംവിധാനം

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x