FREE PSC TALKZ

SEPTEMBER 23: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ആചരിക്കുന്നത് ?
സെപ്റ്റംബർ 23 (2018 മുതൽ)
 
🟥 2022 ലെ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന്റെ പ്രമേയം ? https://t.me/PSC_talkz
Sign languages unite us!
 
🟥 ക്ലോണിങ്ങിലൂടെ ചൈന സൃഷ്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയ്ക്ക് നൽകിയ പേര് ? https://t.me/PSC_talkz
മായ
 
🟥 സ്കൂളുകളിൽ
ആഴ്ചയിൽ ഒരിക്കൽ നോ ബാഗ് ഡേ ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ബീഹാർ
 
🟥 നീതി ആയോഗിന് സമാന്തരമായ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
മഹാരാഷ്ട്ര
 
🟥 പിഎം കെയർസ് ഫണ്ടിന്റെ ട്രസ്റ്റികളായി കേന്ദ്ര സർക്കാർ അടുത്തിടെ നിയമിച്ചത് ?
രത്തൻ ടാറ്റ, കെ. ടി. തോമസ്, കറിയ മുണ്ട
 
🟥 ഏത് സംസ്ഥാന ജയിൽ വകുപ്പാണ് ജയിൽ സ്റ്റാഫ് അറ്റൻഡൻസ് ആപ്പ് പുറത്തിറക്കിയത് ?
നാഗാലാൻഡ്
 
🟥 ചലച്ചിത്ര താരം പുനീത് രാജ്കുമാറിന്റെ ജന്മദിനമായ മാർച്ച് 17 ഇൻസ്പിരേഷൻ ഡേ ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
കർണാടക
 
🟥 ‘സ്വയം’ പോർട്ടലിലൂടെ യു.ജി.സി. ആരംഭിക്കുന്ന രണ്ടു പുതിയ ഓൺലൈൻ ഓപ്പൺ ബിരുദാനന്തര ബിരുദ കോഴ്സുകൾ ?
അക്സസ് ടു ജസ്റ്റിസ്, പരിസ്ഥിതിനിയമം
 
🟥 2005ൽ പുറത്തിറങ്ങിയ ഇന്ത്യൻ ‘ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച്’ എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തയായ അടുത്തിടെ അന്തരിച്ച വ്യക്തി ?
@PSC_Talkz
രാജു ശ്രീവാസ്തവ (58)
 
🟥 ലോകത്ത് ആദ്യമായി ബഹിരാകാശവാഹനങ്ങളിൽ ഖര ഇന്ധനവും ദ്രവ ഓക്സിഡൈസറും ഉപയോഗിക്കുന്ന സങ്കര സാങ്കേതിക വിദ്യ (ഹൈബ്രിഡ് മോട്ടോർ) സ്വന്തമാക്കിയ ആദ്യ രാജ്യം ? https://t.me/PSC_talkz
ഇന്ത്യ
 
🟥 സ്വാതന്ത്ര്യസമര കാലത്ത് സുഭാഷ് ചന്ദ്രബോസ്, ജവാഹർലാൽ നെഹ്രു എന്നിവർ അടക്കമുള്ള നേതാക്കളെ തടവിലിട്ട അടുത്തിടെ മ്യൂസിയം ആക്കിയ ജയിൽ ?
ആലിപോർ ജയിൽ, ബംഗാൾ
 
🟥 2022 സെപ്തംബറിലെ കണക്കനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല ?
കാസർഗോഡ് 
 
🟥 ആജീവനാന്ത സംഭാവനയ്ക്കുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈവർഷത്തെ വയോസേവന പുരസ്ക്കാരങ്ങൾ ലഭിച്ചത് ? https://t.me/PSC_talkz
ഡോ. എം. ലീലാവതി, 
പി. ജയചന്ദ്രൻ 
 
🟥 ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി വീണ്ടും നിയമിതനായത് ?
പി. ആർ. രവി മോഹൻ
 
🟥 കോസ്റ്റ് ഗാർഡിനായി പുതുതായി കൊച്ചിയിൽ എത്തിച്ച പെട്രോളിംഗ് കപ്പൽ ?
സമർത്ഥ്
 
🟥 കേരളത്തിൽ എവിടെയൊക്കെയാണ് സെമി കണ്ടക്ടർ പാർക്കുകൾ വരുന്നത് ?
പാലക്കാട്, കൊച്ചി
 
🟥 2022 മുതൽ മികച്ച സാമൂഹിക പ്രതിബദ്ധത കാണിക്കുന്ന ഫുട്ബോൾ താരത്തിന് ബാലൺദ്യോർ സംഘാടക സമിതി ഏർപ്പെടുത്തിയ ബ്രസീലിയൻ മിഡ്ഫീൽഡറുടെ പേരിലുള്ള പുരസ്കാരം ? @PSC_Talkz
സോക്രട്ടീസ് പുരസ്കാരം
 
🟥 ലേവർ കപ്പിൽ ടീം യൂറോപ്പിനു വേണ്ടി റാഫേൽ നദാലുമാത്തുള്ള ഡബിൾസ് മത്സരത്തോടെ പ്രഫഷനൽ കരിയർ അവസാനിപ്പിക്കുന്നത് ?
റോജർ ഫെഡറർ

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x