FREE PSC TALKZ

SEPTEMBER 22: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 കലോത്സവ നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ് വെയർ ?
@PSC_Talkz
ഉത്സവ്
 
🟥 സംഗീത മേഖലയിൽ മികച്ച സംഭാവന നൽകിയവർക്ക് കോട്ടയ്ക്കൽ കുറ്റിപ്പുറത്തുകാവ് ക്ഷേത്രം വർഷംതോറും നൽകിവരുന്ന ആര്യസംഗീത സാരസ്വത പുരസ്കാരത്തിന് ഇത്തവണ അർഹനായത് ?
വീരമണി രാജു (20,000 ₹ യും ഫലകവും)
 
🟥 രാജ്യസഭാംഗവും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും ആയിരുന്ന ബി.വി. അബ്ദുള്ളക്കോയ യുടെ സ്മരണാർഥം അബ്ദുള്ളക്കോയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം നേടിയത് ?
പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ (10001 ₹ യും ഫലകവും)
 
🟥 2022 സെപ്തംബറിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ ആധ്യാത്മിക സഭ ?
CSI
 
🟥 കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതം ചിത്രീകരിച്ച, ടൊറൊന്റോ ഫെസ്റ്റിവലിൽ മികച്ച മനുഷ്യാവകാശ ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം ?
ഗൗരി (സംവിധാനം – കവിതാ ലങ്കേഷ്)
 
🟥 അടുത്തിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെസ്സ് ഗ്രാൻഡ് മാസ്റ്റർമാരുള്ള സംസ്ഥാനമായി മാറിയത് ? https://t.me/PSC_talkz
തമിഴ്നാട്
 
🟥 ഏത് മതം ഉപേക്ഷിച്ച ദളിതരുടെ സാമൂഹ്യ സാഹചര്യം പഠിക്കാനാണ് കേന്ദ്രം കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത് ?
ഹിന്ദു മതം 
 
🟥 ഇന്ത്യയിലെ ആദ്യ ലിഥിയം സെൽ ഫാക്ടറി സ്ഥാപിതമാകുന്ന
സംസ്ഥാനം ? 
ആന്ധ്രപ്രദേശ്
 
🟥 തെലങ്കാന സർക്കാർ എസ്ടി സംവരണം 6% ൽ നിന്ന് എത്ര ശതമാനം ആയാണ് വർദ്ധിപ്പിച്ചത് ? @PSC_Talkz
10%
 
🟥 യെസ് ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ചെയർമാൻ ?
@PSC_Talkz
രാമ സുബ്രഹ്മണ്യം ഗാന്ധി
 
🟥 ഓൺലൈൻ വ്യാപാരരംഗത്തെ കുത്തകക്കമ്പനികൾക്കെതിരെ സ്വന്തം ഇ-കൊമേഴ്സ് പോർട്ടലൊരുക്കാൻ രാജ്യത്തെ വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോൺ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് തീരുമാനിച്ചു. പോർട്ടലിന്റെ പേര് ?
ഭാരത് ഇ-മാർട്ട്
 
🟥 ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് സർവീസ് (4,000KM) ആരംഭിക്കുന്നത്?
വാരണാസിക്കും (UP) ബോഗിബീലിനും (Assam) ഇടയിൽ 
 
🟥 2022-23 സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് എത്രയായാണ് ADB കുറച്ചത് ?
@PSC_Talkz
7%
 
🟥 ADB പ്രതീക്ഷിക്കുന്ന 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച നിരക്ക് ? @PSC_Talkz
7.2%
 
🟥 ഏറ്റവും കൂടുതൽ നേരം ബഹിരാകാശത്ത് താമസിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കിയ അടുത്തിടെ അന്തരിച്ച റഷ്യൻ കോസ്മൊനട്ട് ?
വലേരി പോളിയാക്കോവ് (80)
 
🟥 ലോകത്ത് ആദ്യമായി ആർട്ടിക് ചെന്നായയെ വിജയകരമായി ക്ലോൺ ചെയ്ത രാജ്യം ഏതാണ് ?
@PSC_Talkz
ചൈന 
 
🟥 മൊറോക്കോയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രീയിൽ വെള്ളി മെഡൽ നേടിയത് ആരാണ് ?
ദേവേന്ദ്ര ജജാരിയ (ജാവലിൻ ത്രോ)
 
🟥 വനിതാ ട്വന്റി20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ രണ്ടാം റാങ്ക് നേടിയത് ?
സ്മൃതി മന്ദാന (ഏകദിന റാങ്കിംഗ് -7)
 
🟥 ഏകദിനത്തിൽ അതിവേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന ഇന്ത്യൻതാരം എന്ന ബഹുമതി നേടിയത് ? https://t.me/PSC_talkz
സ്മൃതി മന്ദാന
 
🟥 പുതിയ ട്വന്റി 20 റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ പുരുഷതാരം ? @PSC_Talkz
സൂര്യ കുമാർ യാദവ് 
 
🟥 ഒക്ടോബർ ഒന്ന് മുതൽ 15 വരെ വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് അരങ്ങേറുന്നത് ?
ബംഗ്ലാദേശ് 
 
🟥 ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ?
ദിലിപ് ടിർക്കി
 
🟥 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആക്ടിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചത് ? @PSC_Talkz
അനിൽ ഖന്ന

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x