FREE PSC TALKZ

SEPTEMBER 21: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

Daily Current Affairs
🟥 ലോക അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നത് ?
സെപ്റ്റംബർ 21
 
🟥 2022 ലെ ലോക അൽഷിമേഴ്‌സ് ദിനത്തിന്റെ പ്രമേയം ?
Know dementia, know Alzheimers
 
🟥 അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കുന്നത് ?@PSC_Talkz
സെപ്റ്റംബർ 21
 
🟥 2022 ലെ അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ പ്രമേയം ?
വംശീയത അവസാനിപ്പിക്കുക. സമാധാനം കെട്ടിപ്പടുക്കുക (End racism Build peace)
 
🟥 International Week of Happiness at Work ആചരിക്കുന്നത് ?
സെപ്റ്റംബർ 19 – സെപ്റ്റംബർ 25, 2022
 
🟥 2022 സെപ്റ്റംബർ 19 മുതൽ സെപ്റ്റംബർ 25 വരെ ആചരിക്കുന്ന ബധിരർക്കായുളള അന്താരാഷ്ട്ര വാരത്തിന്റെ പ്രമേയം ? @PSC_Talkz
Building Inclusive Communities for All
 
🟥 2023-ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി പ്രഖ്യാപിച്ച ഗുജറാത്തി ചലച്ചിത്രം ?
ഛെല്ലൊ ഷോ (അവസാനത്തെ പ്രദർശനം) 
 
🟥 ഛെല്ലൊ ഷോ ചലച്ചിത്രത്തിന്റെ സംവിധായകൻ ?
@PSC_Talkz
പാൻ നളിൻ
 
🟥 ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനങ്ങളിൽ ശേഷിച്ച നാലിൽ ഒരെണ്ണം വിരമിക്കുന്നത് ?
സെപ്റ്റംബർ 30
 
🟥 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഓപ്പറേഷൻ സഫേദ് സാഗറിൽ പ്രധാനി ആയത് ? https://t.me/PSC_talkz
മിഗ് 21
 
🟥 അടുത്തിടെ ബിജെപി യിൽ ലയിച്ച പഞ്ചാബിൽ നിന്നുള്ള പാർട്ടി ? https://t.me/PSC_talkz
മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 
 
🟥 പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ‘സിഎം ദ ഹൈസി’ (മുഖ്യമന്ത്രിയെ അറിയിക്കാം) എന്ന പോർട്ടൽ പുറത്തിറക്കിയത് ?
മണിപ്പൂർ (CM da Haisi)
 
🟥 മഹാരാഷ്ട്രയിലെ ദൗലത്താബാദ് കോട്ടയുടെ പുതിയ പേര് ?
ദേവഗിരി കോട്ട
 
🟥 32 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ നാവികസേന അടുത്തിടെ ഡീ കമ്മീഷൻ ചെയ്തത് ? @PSC_Talkz
INS Ajay
 
🟥 പെൻ സെന്ററിന്റെ വിഖ്യാതമായ ഹെർമൻ കേസ്റ്റൻ പുരസ്കാരം (16 ലക്ഷം ₹) നേടിയ ഇന്ത്യൻ എഴുത്തുകാരി ?
മീന കന്ദസ്വാമി
 
🟥 ഗ്ലോബൽ ക്ലീൻ എനർജി ആക്ഷൻ ഫോറം സംഘടിപ്പിച്ചത് ഏത് നഗരത്തിലാണ് ? @PSC_Talkz
പിറ്റ്സ് ബർഗ്
 
🟥 അടുത്തിടെ ഫ്രാൻസിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ‘നൈറ്റ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ’ ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞ ?
ഡോ. സ്വാതി പിരാമൾ
 
🟥 അടുത്തിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ അംഗമായി നിയമിക്കപ്പെട്ട മലയാളി ?
@PSC_Talkz
തോമസ് എം. ദേവസ്യ
 
🟥 സൈബർ സുരക്ഷയ്ക്കു വേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ കോൺഫറൻസ് ? @PSC_Talkz
കൊക്കൂൺ
 
🟥 ഹംരോ സിക്കിം പാർട്ടി (HSP) യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ?
ബൈച്ചുങ് ബൂട്ടിയ
 
🟥 ഉത്തേജകം ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെത്തുടർന്ന് രണ്ടുവർഷം വിലക്ക് നേരിട്ട ഏഷ്യൻ ഗെയിംസ് സ്വർണജേതാവായ ഇന്ത്യൻ ഓട്ടക്കാരി ? https://t.me/PSC_talkz
എം. ആർ. പൂവമ്മ
 
🟥 ഏഴാം തവണയും ട്വന്റി20 ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കുന്ന ന്യൂസിലൻഡ് താരം ? https://t.me/PSC_talkz
മാർട്ടിൻ ഗപ്ടിൽ
 
🟥 2022 SAFF (സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) വനിതാ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ? https://t.me/PSC_talkz
ബംഗ്ലാദേശ് (ഫൈനലിൽ ബംഗ്ലാദേശ് ആതിഥേയരായ നേപ്പാളിനെ 3-1 ന് പരാജയപ്പെടുത്തി കന്നി കിരീടം നേടി)

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x