FREE PSC TALKZ

SEPTEMBER 20: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 പ്ലസ് ടൂ പരീക്ഷയ്ക്കൊപ്പം ലേണേഴ്സ് ടെസ്റ്റും നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്ന സംസ്ഥാനം ?
കേരളം 
 
🟥 കോളേജ് വിദ്യാർത്ഥികളുടെ ഡ്രൈവിംഗ് സംസ്കാരം മെച്ചപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ?
@PSC_Talkz
ഓപ്പറേഷൻ സേഫ് കാമ്പസ് 
 
🟥 ആഗോള വിശ്വകർമ്മ ഉച്ചകോടി നടക്കുന്നത് ?
തിരുവനന്തപുരം 
 
🟥 2022 സെപ്തംബറിൽ നൂറാം വാർഷികം ആഘോഷിക്കുന്ന കുമാരനാശാന്റെ കൃതി ?
ചണ്ഡാലഭിക്ഷുകി
 
🟥 2022 സെപ്തംബറിൽ
പ്രസിദ്ധീകരിക്കപ്പെടുന്നപ്രശസ്ത സിനിമാതാരം രമേഷ് പിഷാരടിയുടെ പുസ്തകം ?
ചിരിപുരണ്ട ജീവിതങ്ങൾ
 
🟥 രാജ്യത്തെ മികച്ച എൻഎസ്എസ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി 
 
🟥 സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഉല്ലാസ നൗക ?
ഇന്ദ്ര (2022 നവംബറിൽ കൊച്ചി കായലിൽ യാത്ര തുടങ്ങും)
 
🟥 രാജ്യത്തെ രക്തബാങ്കുകളിലെ രക്തലഭ്യത അറിയാൻ ആരംഭിച്ച പോർട്ടൽ ? https://t.me/PSC_talkz
ഇ-രക്ത് കോശ്
 
🟥 പുതിയ സംയോജിത സെക്രട്ടേറിയറ്റിനു അംബേദ്കറുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം ? 
തെലുങ്കാന
 
🟥 സംസ്ഥാന ടൂറിസം മന്ത്രിമാരുടെ ദേശീയ സമ്മേളനം നടക്കുന്നത് ? @PSC_Talkz
ധരംശാല, ഹിമാചൽ പ്രദേശ്
 
🟥 ഇന്ത്യയുടെ ആദ്യ “സ്വച്ഛ് സുജൽ പ്രദേശ്” ആയി കേന്ദ്ര ജൽ ശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് പ്രഖ്യാപിച്ചത് ?
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ
 
🟥 2022 സെപ്റ്റംബറിൽ ജപ്പാന്റെ തെക്ക് പടിഞ്ഞാറൻ മേഖലകളിൽ വീശിയ ചുഴലിക്കാറ്റ് ? https://t.me/PSC_talkz
നന്മഡോൾ (Nanmadol)
 
🟥 യു.എ.ഇ.യുടെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററുമായി ചേർന്ന് ചാന്ദ്ര റോവർ ദൗത്യത്തിൽ പങ്കാളിയായ രാജ്യം ? @PSC_Talkz
ചൈന
 
🟥 പ്രസിഡന്റിന്റെ കാലാവധി 5 വർഷത്തിൽ നിന്ന് 7 വർഷമാക്കി ക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി നിലവിൽ വന്ന രാജ്യം ?
കസാകിസ്ഥാൻ
 
🟥 സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ? @PSC_Talkz
ബജ്‌റംഗ് പുനിയ

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x