FREE PSC TALKZ

SEPTEMBER 19: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 2022 സെപ്തംബറിൽ
പ്രസിദ്ധീകരിക്കുന്ന, ഡോ. എം. ലീലാവതിയുടെ ആത്മകഥ ?
ധ്വനിപ്രകാരം 
 
🟥 മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർ തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
ഓസ്ട്രേലിയ (1.10 ഓസ്‌ട്രേലിയൻ ഡോളർ = 58.84₹)
 
🟥 റേഷൻ കാർഡുകളിലെ അനർഹരെ കണ്ടെത്താനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പരിശോധനാ പരിപാടി ?
ഓപ്പറേഷൻ യെല്ലോ
 
🟥 മത്സര പരീക്ഷകളിൽ തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ? @PSC_Talkz
യത്നം
 
🟥 സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണ കാര്യങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനുള്ള കെ-റീപ്പ് ആപ്ലിക്കേഷന്റെ പൂർണരൂപം ?
കേരള റിസോഴ്സ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷൻ ആന്റ് പ്ലാനിംഗ്
 
🟥 ഏഷ്യയിലെ ഏറ്റവും
മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ബാങ്ക് ?
@PSC_Talkz
ഫെഡറൽ ബാങ്ക്
 
🟥 മുതിർന്ന കോൺഗ്രസ് ആദിവാസി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അടുത്തിടെ അന്തരിച്ച വ്യക്തി ?
@PSC_Talkz
മണിക്റാവു ഗാവിത് (81)
 
🟥 ഏത് എയർലൈൻ കമ്പനിയാണ് തങ്ങളുടെ കമ്പനിയെ ‘വിഹാൻ.എഎൽ‘ എന്ന് പുനർനാമകരണം ചെയ്യുന്നത് ?
എയർ ഇന്ത്യ
 
🟥 ഗ്ലോബൽ ക്രിപ്‌റ്റോ അഡോപ്‌ഷൻ ഇൻഡക്‌സ് 2022-ൽ ഇന്ത്യയുടെ സ്ഥാനം ?
4ആം സ്ഥാനം (1. വിയറ്റ്നാം
 2. ഫിലിപ്പീൻസ്
3. ഉക്രെയ്ൻ
4. ഇന്ത്യ
5. യുഎസ്എ)
 
🟥 സിഎസ്ബി ബാങ്കിന്റെ എംഡിയും സിഇഒയുമായി നിയമിതനായത് ആരാണ് ?
@PSC_Talkz
പ്രളയ് മൊണ്ടൽ
 
🟥 ഏത് ഉപഗ്രഹം പൊട്ടിത്തെറിച്ച് ആണ് ശനി ഗ്രഹത്തിന് വലയവും ചരിവും ഉണ്ടായത് എന്നാണ് അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) ശാസ്ത്രജ്ഞർ കണ്ടെത്തിയത് ?
ക്രൈസാലിസ്
 
🟥 യുനിസെഫ് യുഎൻ ചിൽഡ്രൻസ് ഫണ്ടിന്റെ ഗുഡ് വിൽ അംബാസഡറായി നിയമിച്ച ഉഗാണ്ടയിൽ നിന്നുള്ള 25കാരിയായ കാലാവസ്ഥാ പ്രവർത്തക ? https://t.me/PSC_talkz
വനേസ നകേറ്റ്
 
🟥 ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ?
@PSC_Talkz
ലോട്ടസ് ടവർ, ശ്രീലങ്ക
 
🟥 ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് സീരീസിന്റെ പ്രത്യേക ചാരിറ്റി മത്സരത്തിൽ വിജയിച്ചത് ആരാണ് ? https://t.me/PSC_talkz
ഇന്ത്യ മഹാരാജാസ് (വേൾഡ് ജയന്റ്സ് ടീമിനെ 6 വിക്കറ്റിന് തോൽപ്പിച്ചു)
 
🟥 ഐപിഎൽ 2023-ൽ ഏത് നിയമമാണ് പുതുതായി അവതരിപ്പിക്കുന്നത് ?
ഇംപാക്ട് പ്ലെയർ (മത്സരത്തിൽ ടീമുകൾക്ക് അവരുടെ പ്ലെയിംഗ് ഇലവനിൽ ഒരാളെ മാറ്റിസ്ഥാപിക്കാം)
 
🟥 മുംബൈ ഇന്ത്യൻസ് എമിറേറ്റ്‌സ് ടീമിന്റെ (യുഎഇ ടി20 ലീഗ്)മുഖ്യ പരിശീലകനായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
ഷെയ്ൻ ബോണ്ട്
 
🟥 ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനെതിരെ ഗുരുതരം ആരോപണം ഉന്നയിച്ച ഹോളണ്ടുകാരനായ മുൻ പുരുഷ,വനിതാ ടീം കോച്ച് ?
ഷുവഡ് മറൈനെ
 
 ♦️ആരോപണം ഉന്നയിച്ച അദ്ദേഹത്തിന്റെ പുസ്തകം ?
The Inside story of the Incredible Turnaround in Indian Women’s Hockey
 
🟥 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ ആയത് ? @PSC_Talkz
ബെംഗളൂരു എഫ്.സി
(മുംബൈ ടീമിനെ 2-1ന് പരാജയപ്പെടുത്തി)

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x