FREE PSC TALKZ

SEPTEMBER 17: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 ലോക രോഗി സുരക്ഷാ ദിനം (World Patient Safety Day) ആയി ആചരിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 17
 
🟥 ഈ വർഷത്തെ ലോക രോഗി സുരക്ഷാ ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
Medication Safety
 
🟥 ലോക സമുദ്രതീര ശുചീകരണ ദിനം ആചരിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 17
 
🟥 രാജ്യത്തെ മൾട്ടിപ്ലെക്സ് തിയേറ്റർ നടത്തിപ്പുകാരുടെ കൂട്ടായ്മയായ മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എം.എ.ഐ.) ദേശീയ ചലച്ചിത്രദിനാചരണം ആചരിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 23
 
🟥 അടുത്തിടെ രാജി വെച്ച സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രി ?
മഗ്ദലേന ആൻഡേഴ്സൺ
 
🟥 എറിത്രിയയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിതനായ മുതിർന്ന നയതന്ത്രജ്ഞൻ ?
 പ്രകാശ് ചന്ദ്
 
🟥 2022 സെപ്തംബറിൽ ജപ്പാൻ തീരത്തേക്ക് അടുത്ത ചുഴലിക്കാറ്റ് ? @PSC_Talkz
മുഇഫ
 
🟥 മലേഷ്യയിൽ നിന്നുള്ള ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാന ജേതാവും ആയ വ്യക്തി അന്തരിച്ചു. പേര് ? 
ഡോ. എസ്. സാമി വെല്ലു(86)
 
🟥 അടുത്തിടെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ(SCO) സ്ഥിരാംഗത്വം നേടിയത് ?
ഇറാൻ (ആകെ സ്ഥിരാംഗങ്ങൾ – 9- ചൈന, റഷ്യ, ഇന്ത്യ, കസാഖ്സ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ, പാകിസ്താൻ, ഇറാൻ)
 
🟥 വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഏത് പ്രഖ്യാപനത്തിൽ ആണ് SCO അംഗരാജ്യങ്ങൾ ഒപ്പുവെച്ചത് ?
സമർഖണ്ഡ് പ്രഖ്യാപനം (സമർഖണ്ഡ്, ഉസ്ബെക്കിസ്താൻ)
 
🟥 ഭക്ഷ്യസുരക്ഷാ അറ്റ്ലസ് ഉള്ള മൂന്നാമത്തെ സംസ്ഥാനം ആയത് ? @PSC_Talkz
ജാർഖണ്ഡ് (1. ബീഹാർ, 2. ഒഡീഷ)
 
🟥 രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലയായി തിരഞ്ഞെടുക്കപ്പെട്ടത് ?
പത്മജാ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്, ഡാർജിലിംഗ്, ബംഗാൾ 
 
🟥 ഇന്ത്യയുടെ സീറോ പൊല്യൂഷൻ ഇ-മൊബിലിറ്റി കാമ്പെയ്‌നിന്റെ ഒന്നാം വാർഷികത്തിന്റെ സ്മരണയ്ക്കായി ഡൽഹിയിൽ ആദ്യത്തെ ശൂന്യ ഫോറം സംഘടിപ്പിച്ചത് ? @PSC_Talkz
NITI ആയോഗ്
 
🟥 ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി.) ചെയർമാനായി നിയമിതനായത് ?
@PSC_Talkz
പ്രതാപ് ജി. പവാർ
 
🟥 2022-ലെ ആദ്യ 7 മാസങ്ങളിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കുന്നതിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
ആന്ധ്രപ്രദേശ്
 
🟥 അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഓസ്‌ട്രേലിയൻ വനിതാ താരം ?
റേച്ചൽ ഹെയ്‌ൻസ്
 
🟥 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ? @PSC_Talkz
വിനേഷ് ഫോഗട്ട് (52 Kg വിഭാഗം)
 
🟥 2022 ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് നടന്നത് ?
ബെൽഗ്രേഡ്, സെർബിയ
 
🟥 ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണഘടനയിൽ ഭേദഗതി വരുത്തിയതോടെ 3 വർഷം കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അവസരം ലഭിച്ചത് ? @PSC_Talkz
സൗരവ് ഗാംഗുലി (സെക്രട്ടറി -ജയ് ഷാ)
 
🟥 റൊമാനിയയിൽ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ 2500 എലോ റേറ്റിംഗ് കടന്നതോടെ ഇന്ത്യയുടെ 76 മത് ഗ്രാൻഡ് മാസ്റ്റർ ആയത് ? https://t.me/PSC_talkz
പ്രണവ് ആനന്ദ് (കർണാടക)
 
🟥 ഐ പി എൽ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനായ മുൻ ദക്ഷിണാഫ്രിക്കൻ താരം ?
മാർക് ബൗച്ചർ
 
🟥 മുംബൈ ഇന്ത്യൻസിന്റെ ഗ്ലോബൽ ഹെഡ് ആയി നിയമിതനായ മുൻ പരിശീലകൻ ?
മഹേല ജയവർധനെ
 
🟥 മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെയുടെ പകരക്കാരനായി പഞ്ചാബ് ടീമിന്റെ പരിശീലകൻ ആവുന്നത് ?
ട്രെവർ ബെയ്ലിസ്
 
🟥 ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഗ്രാമപഞ്ചായത്ത് ? https://t.me/PSC_talkz
പുല്ലമ്പാറ, തിരുവനന്തപുരം
 
🟥 സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടകീഴിൽ ആക്കുന്നിനുള്ള സോഫ്റ്റ് വെയർ?
@PSC_Talkz
കെ- റീപ്
 
🟥 ചെന്നൈയിലെ ആശാൻ സ്മാരക അസോസിയേഷന്റെ 2021-ലെ ആശാൻ സ്മാരക കവിതാ പുരസ്ക്കാരത്തിന് അർഹനായ പ്രമുഖകവിയും ഗാനരചയിതാവും ആയ വ്യക്തി ?
@PSC_Talkz
കെ. ജയകുമാർ (50,000 ₹, ശില്പവും പ്രശസ്തിപത്രവും)

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x