FREE PSC TALKZ

SEPTEMBER 16: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 ഈ വർഷത്തെ ഓസോൺ ദിനത്തിന്റെ(16 സെപ്റ്റംബർ) പ്രമേയം ? @PSC_Talkz
Montreal Protocol@35: Global Cooperation protecting life on Earth
 
🟥 പൂർണ്ണമായും ഡിജിറ്റൽ വിലാസ സംവിധാനം നടപ്പിലാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ‘സ്മാർട്ട് സിറ്റി’ ആയത് ? @PSC_Talkz
ഇൻഡോർ
 
🟥 ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് ?
തെലുങ്കാന
 
🟥 തെലുങ്കാനയിൽ നിലവിൽ വരുന്നതോടെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി ഉള്ള എത്രാമത്തെ രാജ്യമാകും ഇന്ത്യ ? @PSC_Talkz
3(റഷ്യ, ചൈന)
 
🟥 നാഗാലാൻഡിൽ നിന്ന് ജിഐ ടാഗ് ലഭിച്ച ആദ്യ ഉൽപ്പന്നത്തിന്റെ പേരിൽ അടുത്തിടെ നടന്ന പ്രഥമ ഫെസ്റ്റിവൽ ? https://t.me/PSC_talkz
നാഗാ മിർച്ച ഫെസ്റ്റിവൽ 
 
🟥 ഹാരപ്പൻ സംസ്‌കാരത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിലവിൽ വരുന്നത് ?
രാഖിഗർഹി, ഹരിയാന
 
🟥 കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 ഏത് ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിക്കാൻ ആണ് കേന്ദ്രസർക്കാർ തീരുമാനിച്ചത് ?
@PSC_Talkz
112
 
🟥 അടുത്തിടെ ഏത് സമുദായത്തെയാണ് എസ്ടി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് ? @PSC_Talkz
Hatti Community
 
🟥 ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കാനായി നമീബിയൻ തലസ്ഥാനമായ വിൻഡ്ഹോകിൽ ഹൊസോ കുടാകോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രത്യേക വിമാനം ?
ബോയിങ് 747-400
 
🟥 നാല് ലക്ഷം മെഗാ വാട്ട് വൈദ്യുതി ശേഷിയുള്ള വൈദ്യുതി മിച്ച രാജ്യമായി (Power Surplus Nation) മാറിയത് ? @PSC_Talkz
ഇന്ത്യ 
 
🟥 2022-ൽ നടന്ന അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് ? @PSC_Talkz
സൂററ്റ്
 
🟥 കശ്മീരിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ആരംഭിക്കുന്നത് ? @PSC_Talkz
2022 ഒക്ടോബർ 2 (ബനിഹാൽ-ബാരാമുള്ള)
 
🟥 എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ക്ഷണിക്കപ്പെടാത്ത രാജ്യങ്ങൾ ?
റഷ്യ, ബെലാറസ്, മ്യാൻമാർ
 
🟥 കസാക്കിസ്ഥാന്റെ തലസ്ഥാനം നൂർ സുൽത്താനയിൽ നിന്ന് പുനർനാമകരണം ചെയ്തത് ?
@PSC_Talkz
അസ്താന
 
🟥 ഹൃദയസ്തംഭനം മൂലം അടുത്തിടെ അന്തരിച്ച ഐസിസിയുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട മുൻ പാകിസ്താൻ അമ്പയർ ?
@PSC_Talkz
അസദ് റൗഫ് (66)
 
🟥 ദ്രോണാചാര്യ ലഭിച്ച ആദ്യ ടെന്നീസ് പരിശീലകനും ലിയാണ്ടർ പേസിന്റെ ഗുരുവുമായ അടുത്തിടെ അന്തരിച്ച വ്യക്തി ?
@PSC_Talkz
നരേഷ് കുമാർ(93)
 
🟥 ലേവർ കപ്പ് ടൂർണമെന്റോടു കൂടി വിരമിക്കുന്ന ലോക ടെന്നീസിലെ ഇതിഹാസ താരം ?
 റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)
 
🟥 24 വർഷത്തെ കരിയറിൽ റോജർ ഫെഡറർ ആകെ നേടിയ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ?
20
 
🟥 ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം ?
@PSC_Talkz
രോഹൻ കുന്നുമ്മൽ
 
🟥 2022 സെപ്തംബറിൽ പ്രസിദ്ധീകരിച്ച ‘ഭയങ്കരൻ‘ എന്ന നോവലിന്റെ രചയിതാവ് ? @PSC_Talkz
ഡോ. ജെയിംസ് ജോസഫ്

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x