FREE PSC TALKZ

SEPTEMBER 15: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 15 (2007 മുതൽ)
 
🟥 എഞ്ചിനീയേഴ്സ് ദിനം ആചരിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 15
 
🟥 2022 സെപ്തംബറിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട നഗരം ? @PSC_Talkz
ന്യൂയോർക്ക്
 
🟥 കോവിഡിനു കാരണമായ സാർസ് കോവ്-2 ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ചത് ? @PSC_Talkz
ബ്രിട്ടൺ
 
🟥 അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ വകഭേദം ? https://t.me/PSC_talkz
ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 
 
🟥 അഡ്വാൻസ്‌ഡ് റിസർച്ച് പ്രോജക്ട്‌സ് ഏജൻസി ഫോർ ഹെൽത്തിന്റെ (ARPA-H) പ്രഥമ ഡയറക്ടറായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചത് ആരെയാണ് ?
ഡോ. റെനി വെഗ്രസ്
 
🟥 ബയോമെഡിക്കൽ പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ തേടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചത് ?
@PSC_Talkz
ARPA-H
 
🟥 ഇന്ത്യയുടെയും ജപ്പാന്റെയും നാവികസേനകൾ പങ്കെടുക്കുന്ന JIMEX 22 എക്സർസൈസ് 6ആം പതിപ്പ് നടക്കുന്നത് ? @PSC_Talkz
ബംഗാൾ ഉൾക്കടലിൽ
 
🟥 ഉപയോക്താക്കളുടെ ഓൺലൈൻ ഇടപെടലുകൾ അവരുടെ അനുമതിയില്ലാതെ നിരീക്ഷിച്ചതിന് ഗൂഗിളിനും മെറ്റയ്ക്കും കൂടി 7.2 കോടി ഡോളർ (572 കോടി രൂപ) പിഴയിട്ട രാജ്യം ? @PSC_Talkz
ദക്ഷിണ കൊറിയ 
 
🟥 വിപണിമൂല്യം ആദ്യമായി അഞ്ചു ലക്ഷം കോടിരൂപ കടന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
(ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ മൂന്നാമത്തെ ബാങ്കും ഏഴാമത്തെ കമ്പനിയുമാണ്)
 
🟥 ക്ഷയരോഗികൾക്ക് മരുന്ന്, ആഹാരം, തൊഴിൽ, മാന്യമായ ജീവിത സാഹചര്യം എന്നിവ ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2022 സെപ്തംബറിൽ
പ്രഖ്യാപിച്ച പദ്ധതി ? 
നി-ക്ഷയ് മിത്ര
 
🟥 2023 G20 ഉച്ചകോടിക്ക് വേദിയാകുന്നത് ? @PSC_Talkz
ഇന്ത്യ
 
🟥 ഹൈക്കോടതികളിൽ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരാകുന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഇനി മുതൽ അറിയപ്പെടുക ഏത് പേരിൽ ? @PSC_Talkz
ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ (ഡി.എസ്.ജി.ഐ.)
 
🟥 പൊതുസേവകർക്കെതിരേ അന്വേഷണം നടത്തണമെങ്കിൽ ബന്ധപ്പെട്ട മന്ത്രാലയം-വകുപ്പ് എന്നിവയിൽനിന്ന് മുൻകൂർ അനുമതി തേടണം എന്ന ഏത് വകുപ്പിന്റെ പേരിലാണ് അഴിമതി അന്വേഷണങ്ങളിൽ സി.ബി.ഐ.ക്ക് അനുമതി ലഭിക്കാത്തത് ? https://t.me/PSC_talkz
17എ വകുപ്പ്,1988-ലെ അഴിമതി തടയൽ നിയമം
 
🟥 സൗരോർജ്ജം ഉപയോഗിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ മലയാള ചലച്ചിത്രം ? @PSC_Talkz
 ആര്യഭട്ട (സംവിധാനം: പ്രതീഷ് ദീപു)
 
🟥 യുവ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് നൽകുന്നതിന് ഏത് സംസ്ഥാനത്തിന്റെ മാതൃക പിൻതുടരാനാണ് ഡൽഹി സർക്കാർ തീരുമാനിച്ചത് ? @PSC_Talkz
കേരളം
 
🟥 2022 സെപ്തംബർ 13-ന് അന്തരിച്ച മുൻ വനം വകുപ്പ് മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റുമായിരുന്ന വ്യക്തി ? @PSC_Talkz
എൻ. എം. ജോസഫ് (ആത്മകഥ : അറിയപ്പെടാത്ത ഏടുകൾ)
 
🟥 മുൻ ഇന്ത്യൻ വനിതാ ഹോക്കി പരിശീലകൻ സ്ജോർഡ് മരിജ്‌നെ (Sjoerd Marijne) രചിച്ച പുസ്തകം ? @PSC_Talkz
Will Power
 
🟥 2022 സെപ്തംബർ 14ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരവും പാതി മലയാളിയുമായ വ്യക്തി ? @PSC_Talkz
റോബിൻ ഉത്തപ്പ

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x