FREE PSC TALKZ

SEPTEMBER 14: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 ഇന്ത്യയിൽ ഹിന്ദി ദിവസ് ആയി ആചരിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 14 (1953 മുതൽ)
 
🟥 1975 ജനുവരി 10-ന് നാഗ്പൂരിൽ നടന്ന പ്രഥമ ലോക ഹിന്ദി സമ്മേളനത്തിന്റെ വാർഷികം അനുസ്മരിച്ച് ലോക ഹിന്ദി ദിനം ആചരിക്കുന്നത് ?
@PSC_Talkz
ജനുവരി 10
 
🟥 ചഖേസംഗ് ഷാളുകൾ ഏത് സംസ്ഥാനത്ത് നിന്നും അടുത്തിടെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (GI Tag) നേടിയ ഉൽപ്പന്നമാണ് ? @PSC_Talkz
നാഗാലാൻഡ്
 
🟥 2022 JCB പുരസ്കാരത്തിനുളള പട്ടികയിൽ ഇടംപിടിച്ച (longlisted) പുസ്തകം ? https://t.me/PSC_talkz
ക്രിംസൺ സ്പ്രിംഗ് (രചയിതാവ്: നവതേജ് സർന) 
 
🟥 മാലിന്യ നിർമ്മാർജനത്തിൽ വീഴ്ച വരുത്തിയതിന് ഏത് സംസ്ഥാനത്തിനാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 12,000 കോടി രൂപ പിഴ ചുമത്തിയത് ?
@PSC_Talkz
മഹാരാഷ്ട്ര
 
🟥 2022 സെപ്തംബറിൽ തെരുവ് നായ നിയന്ത്രണത്തിന്റെ ഭാഗമായി പ്രത്യേക ആപ്പ് പുറത്തിറക്കിയ കേന്ദ്രഭരണപ്രദേശം ? @PSC_Talkz
ഡൽഹി
 
🟥 2022 സെപ്തംബറിൽ തെരുവ് നായ നിയന്ത്രണത്തിന്റെ ഭാഗമായി പ്രത്യേക ഷെൽട്ടറുകൾ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
കർണാടക 
 
🟥 ഇന്ത്യയുടെ 16-ആമത് അറ്റോർണി ജനറലായി നിയമിതനാവുന്ന മുൻ അറ്റോർണി ജനറൽ ? @PSC_Talkz
മുകുൾ റോഹ്ത്തഗി (2017 ജൂണിൽ സ്ഥാനമൊഴിഞ്ഞു)
 
🟥 നിലവിലെ അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ സ്ഥാനമൊഴിയുന്നത് ?
2022 സെപ്റ്റംബർ 30
 
🟥 2012 സെപ്തംബറിൽ ദേശീയ മരുന്നുവില നിർണ്ണയ അതോറിറ്റി (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി- എൻ.പി.പി.എ.) പുറത്തിറക്കിയ ആപ്പ് ? @PSC_Talkz
ഫാർമ സഹി ദാം
 
🟥 2022 സെപ്തംബറിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ജയിലായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
ബെംഗളൂരു സെൻട്രൽ ജയിൽ
 
🟥 അടുത്തിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച തദ്ദേശീയ വാക്സിൻ ഏതാണ് ? @PSC_Talkz
Lumpy Skin Disease വാക്സിൻ 
 
🟥 ആസൂത്രണകമ്മിഷനു പകരം കേന്ദ്രതലത്തിൽ നിലവിൽവന്ന നിതി ആയോഗിന് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ) സമാനമായി സംസ്ഥാനങ്ങളിൽ രൂപവത്കരിക്കുന്നത് ?
സിറ്റ് (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമേഷൻ)
 
🟥 രണ്ടാം ലോകമഹായുദ്ധ ശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായ ഫ്രഞ്ച് സിനിമ സംവിധായകൻ അന്തരിച്ചു. പേര് ?
@PSC_Talkz
ഴാങ് ലുക് ഗൊദാർദ് (91) (Jean-Luc Godard)
 
🟥 ഗൊദാർദിന്റെ പ്രശസ്ത സിനിമകൾ ? @PSC_Talkz
Breathless, Contempt, Alphaville, La Chinoise
 
🟥 മികച്ച നടനുള്ള 74-ാമത് എമ്മി അവാർഡ് നേടിയത് ? @PSC_Talkz
ലീ ജംഗ്-ജെ (ചിത്രം: സ്ക്വിഡ് ഗെയിം)
 
🟥 മികച്ച നടിക്കുള്ള 74-ാമത് എമ്മി അവാർഡ് നേടിയത് ? @PSC_Talkz
സെൻഡയ (ചിത്രം: യൂഫോറിയ)
 
🟥 2022 സെപ്തംബറിൽ ആണവായുധ രാജ്യമെന്ന് സ്വയം പ്രഖ്യാപിച്ച് നിയമം പാസ്സാക്കിയ രാജ്യം ? 
 ഉത്തര കൊറിയ
 
🟥 2022 ഡിസംബറിൽ ഏത് സംസ്ഥാനമാണ് ആദ്യമായി രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ?
@PSC_Talkz
സിക്കിം 
 
🟥 2022 സെപ്തംബറിൽ നടന്ന ദക്ഷിണ മേഖലാ ജൂനിയർ അത്ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത് ? @PSC_Talkz
തമിഴ്നാട് 
 
🟥 2022 സെപ്തംബറിൽ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ? 
സച്ചിൻ തെണ്ടുൽക്കർ
 
🟥 ട്വിറ്ററിൽ 5 കോടി (50 മില്യൺ) ഫോളോവേഴ്സ് ഉള്ള ഒരേയൊരു ക്രിക്കറ്റ് താരമായി മാറിയത് ?
@PSC_Talkz
വിരാട് കോഹ്‌ലി 
 
🟥 ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സ് ഉള്ള ഇന്ത്യൻ വ്യക്തികളിൽ രണ്ടാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. എന്നാൽ ഒന്നാം സ്ഥാനം ?
@PSC_Talkz
നരേന്ദ്ര മോദി
 
🟥 64 മത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാർ ആയത് ? @PSC_Talkz
 പാലക്കാട്
 
🟥 2022 സെപ്തംബറിൽ പ്രസിദ്ധീകരിക്കപ്പെട്ട കണക്കനുസരിച്ച് ഇന്ത്യയിൽ ആത്മഹത്യാ നിരക്കിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? @PSC_Talkz
കേരളം
 
🟥 തെരുവുനായ ശല്യത്തിനെതിരെ കേരളത്തിൽ തീവ്രവാക്സിനേഷൻ യജ്ഞം നടക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 28 വരെ

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x