FREE PSC TALKZ

SEPTEMBER 13: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 മഹാത്മാഗാന്ധി സർവകലാശാല ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്) ബഹുമതി നൽകി ആദരിക്കുന്നത് ? @PSC_Talkz
പ്രൊഫ. എം.കെ. സാനു, 
പ്രൊഫ. സ്കറിയ സക്കറിയ
 
🟥 മഹാത്മാഗാന്ധി സർവകലാശാല ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.സി.) ബഹുമതി നൽകി ആദരിക്കുന്ന ഫ്രാൻസിൽ നിന്നുള്ള ശാസ്ത്ര ഗവേഷകർ ? @PSC_Talkz
പ്രൊഫ. ഡിഡിയർ റൂസൽ, പ്രൊഫ. യവ്സ് ഗ്രോഹെൻസ്
 
🟥 ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ മലയാളി ? @PSC_Talkz
സിബി ജോർജ് (കോട്ടയം സ്വദേശി)
 
🟥 നിലവിൽ സിബി ജോർജ് ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായാണ് പ്രവർത്തിച്ചിരുന്നത് ? @PSC_Talkz
കുവൈത്ത്
 
🟥 റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് കീഴിലെ സ്വകാര്യ ഇന്ത്യൻ എണ്ണക്കമ്പനിയായ നയാര എനർജിയുടെ ചെയർമാനായി നിയമിതനായ മലയാളി ? @PSC_Talkz
പ്രസാദ് കെ. പണിക്കർ
 
🟥 2022 സെപ്തംബർ 10-ന് അന്തരിച്ച മലയാള നോവലിസ്റ്റും കഥാകൃത്തുമായ വ്യക്തി ? @PSC_Talkz
ചെല്ലമ്മ ജോസഫ് 
 
🟥 ബുള്ളിയൻ എന്ന പേരിൽ സ്വർണാഭരണ പാർക്ക് ഒരുങ്ങുന്നത് ? @PSC_Talkz
കേരളം https://t.me/PSC_talkz (ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കേരള സർക്കാരും ചേർന്ന്)
 
🟥 നിലവിൽ ഇന്ത്യയിൽ സ്വർണാഭരണ പാർക്ക് ഉള്ളത് ?
@PSC_Talkz
മുംബൈ, കൊൽക്കത്ത 
 
🟥 കോവിഡനന്തര അസുഖങ്ങളെ ത്തുടർന്ന് അടുത്തിടെ അന്തരിച്ച പ്രശസ്ത തെലുഗുനടനും മുൻ കേന്ദ്രമന്ത്രിയുമായ വ്യക്തി ? @PSC_Talkz
ഉപ്പളപതി കൃഷ്ണം രാജു (83)
 
🟥 പ്രഭാസിന്റെ അമ്മാവനും കൂടിയായ ഉപ്പളപതി കൃഷ്ണം രാജുവിന്റെ ആദ്യ ചിത്രം ? @PSC_Talkz
ചിലക ഗോറിങ്ക ,1966 (അവസാന ചിത്രം: രാധേ ശ്യാം, 2022)
 
🟥 സിംഗിൾ-പീസ് 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിന്റെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി ഏത് സ്‌പേസ് ടെക്ക് സ്റ്റാർട്ടപ്പ് കമ്പനിക്കാണ് പേറ്റന്റ് ലഭിച്ചത് ?
@PSC_Talkz
അഗ്നികുൽ കോസ്മോസ്
 
🟥 ഇന്ത്യൻ നേവിയുടെ പ്രോജക്ട് 17 A യുടെ ഭാഗമായി മുംബൈയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ പുറത്തിറക്കി. പേര് ?
@PSC_Talkz
ഐ. എൻ. എസ്. താരഗിരി
 
🟥 സിനിമാറ്റിക് ടൂറിസം നയം അടുത്തിടെ അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
ഗുജറാത്ത്
 
🟥 ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയായ “ജീവിക” യിലൂടെ മദ്യക്കുപ്പികൾ ഉപയോഗിച്ച് വളകൾ നിർമിക്കാൻ തീരുമാനിച്ച സംസ്ഥാനം ? @PSC_Talkz
ബീഹാർ 
 
🟥 തായ്‌വാനിലെ ഫോക്സ്ക്കോണുമായി സഹകരിച്ച് വേദാന്ത ഗ്രൂപ്പ് സെമികണ്ടക്ടർ ഫാക്ടറി സ്ഥാപിക്കുന്നത് ? @PSC_Talkz
അഹമ്മദാബാദ്, ഗുജറാത്ത്
 
🟥 2022 സെപ്തംബർ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക ക്ഷീര ഉച്ചകോടി ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
നോയിഡ
 
🟥 ഗുവാഹത്തിയിൽ നടന്ന 75-ാമത് സീനിയർ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വിജയികളായത് ? @PSC_Talkz
കർണാടക
 
🟥 യുഎസ് ഓപ്പൺ വനിതാ ഡബിൾസ് കിരീടം നേടിയത് ? 
 @PSC_Talkz
ബാർബോറ ക്രെജിക്കോവ, കാറ്റെറിന സിനിയാക്കോവ
 
🟥 യു.എസ്. ഓപ്പൺ കിരീടം നേടിയതോടെ ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയത് ? @PSC_Talkz
കാർലോസ് അൽക്കാരസ്
 
🟥 ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ? @PSC_Talkz
രോഹിത് ശർമ

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x