FREE PSC TALKZ

SEPTEMBER 12: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

🟥 ലോക ഇ.വി (ഇലക്ട്രിക് വെഹിക്കിൾസ്) ദിനം ആചരിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 9
 
🟥 എന്നു മുതലാണ് സെപ്റ്റംബർ 9 ലോക ഇ.വി (ഇലക്ട്രിക് വെഹിക്കിൾസ്) ദിനമായി ആചരിക്കുന്നത് ? @PSC_Talkz
2020
 
🟥 തത്കാലത്തേക്ക് പ്രവർത്തനം നിർത്തി വെച്ച യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം ?
@PSC_Talkz
സാഫോറീസിയ, ഉക്രൈൻ
 
🟥 എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ച രാജ്യം ? https://t.me/PSC_talkz
കാനഡ
 
🟥 2022 സെപ്തംബറിൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ
ഇടംപിടിച്ച ഇന്ത്യൻ നിർമ്മിതി ? @PSC_Talkz
താജ്മഹൽ 
 
🟥 ഏത് സംസ്ഥാന സർക്കാരാണ് ഛത്ത എന്ന പേരിൽ മഴവെള്ള സംഭരണ ​​പദ്ധതി ആരംഭിച്ചത് ?
@PSC_Talkz
ഒഡീഷ (Community Harnessing and Harvesting Rainwater
Artificially from Terrace to Aquifer (CHHATA))
 
🟥 ഏത് നദിയിലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ ഡാം ആയ ഗയാജി അണക്കെട്ട് ? @PSC_Talkz
ഫാൽഗു നദി
 
🟥 കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോൺക്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
അഹമ്മദാബാദ് 
 
🟥 അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കിബിത്തുവിലെ സൈനിക താവളം അറിയപ്പെടുക ഇനി ആരുടെ പേരിൽ ? @PSC_Talkz
മുൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പേരിൽ
 
🟥 സ്വച്ഛ് അമൃത് മഹോത്സവ് നടത്തുന്നത് ? https://t.me/PSC_talkz
സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ
 
🟥 ഇന്ത്യയിലെ ആദ്യ ദേശീയ ഇലക്ട്രിക് ചരക്ക് ഗതാഗത പ്ലാറ്റ്ഫോം ? @PSC_Talkz
e-FAST India 
 
🟥 2022 ലെ യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയത് ? @PSC_Talkz
സാലിസ് ബെറി,രാജീവ് റാം
 
🟥 2022 ലെ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ? @PSC_Talkz
കാർലോസ് അൽക്കാരസ് (സ്പെയിൻ)
 
🟥 ആരെ പരാജയപ്പെടുത്തിയാണ് കാർലോസ് അൽക്കാരസ് കിരീടം നേടിയത് ? @PSC_Talkz
നോർവേയുടെ കാസ്‌പർ റൂഡിനെ
 
🟥 തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ചാമ്പ്യൻഷിപ്പ് നേടിയതോടെ എടിപി ലോക റാങ്കിംഗിൽ ഒന്നാം https://t.me/PSC_talkz സ്ഥാനത്തെത്തിയത് ? @PSC_Talkz
കാർലോസ് അൽക്കാരസ് 
 
🟥 ഫൈനലിൽ പാകിസ്താനെ 23 റൺസിന് തോൽപ്പിച്ച് തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടം നേടിയത് ? @PSC_Talkz
ശ്രീലങ്ക 
 
🟥 15ആമത് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെ താരം ആയത് ? @PSC_Talkz
ഭാനുക രാജപക്സെ 71 (45)
 
🟥 15ആമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ താരം ആയത് ?
@PSC_Talkz
വാനിന്ദു ഹസരംഗ
 
🟥 15ആമത് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റൻ ? https://t.me/PSC_talkz
ദസുൻ ഷനക
 
🟥 15ആമത് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ റണ്ണർ അപ്പ് ആയത് ?
@PSC_Talkz
പാകിസ്താൻ (ക്യാപ്റ്റൻ: ബാബർ അസം)
 
🟥 15ആമത് ഏഷ്യാ കപ്പ് നടന്നത് ?
@PSC_Talkz
യുഎഇ (ഔദ്യോഗിക ആതിഥേയത്വം: ശ്രീലങ്ക)
 
🟥 അടുത്തിടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ താരം ?
@PSC_Talkz
ആരോൺ ഫിഞ്ച് 
 
🟥 ഫോർമുല വൺ കാറോട്ടത്തിലെ ഇറ്റാലിയൻ ഗ്രാൻഡ് പ്രീയിലും ജേതാവായത് ?
@PSC_Talkz
മാക്സ് വെസ്റ്റപ്പൻ
 
🟥 ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ ഒന്നാം സ്ഥാനത്തെത്തി മന്നം ട്രോഫി കരസ്ഥമാക്കിയത് ? @PSC_Talkz
മല്ലപ്പുഴശ്ശേരി(Batch A), ഇടപ്പാവൂർ(Batch B)

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x