FREE PSC TALKZ

SEPTEMBER 11: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 അടുത്തിടെ കരസേനയും വ്യോമസേനയും സംയുക്തമായി ഗഗൻ സ്‌ട്രൈക്ക് എന്ന അഭ്യാസം നടത്തിയത് ?
@PSC_Talkz
പഞ്ചാബ് 
 
🟥 1970-കളിൽ രാമജന്മഭൂമി സ്ഥലത്ത് ഉത്ഖനനത്തിന് നേതൃത്വം നൽകിയ പ്രശസ്ത പുരാവസ്തു ഗവേഷകൻ അന്തരിച്ചു. പേര് ? @PSC_Talkz
ബ്രജ് ബാസി ലാൽ(101)
 
🟥 ബ്രജ് ബാസി ലാലിനെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചത് ? @PSC_Talkz
2021 
 
🟥 ഗ്രാമീണ ബാങ്കിംഗ് സേവനത്തിന്റെ ഭാഗമായി ‘ബാങ്ക് ഓൺ വീൽസ്‘ സേവനം അവതരിപ്പിച്ച ബാങ്ക് ? @PSC_Talkz
 HDFC ബാങ്ക്, ഗുജറാത്ത്
 
🟥 ബീഹാറിൽ നിലവിൽ വന്ന ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ അണക്കെട്ട് ? @PSC_Talkz
ഗയാജി ഡാം 
 
🟥 അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കർണാടക ഭക്ഷ്യ പൊതുവിതരണ,വനം മന്ത്രി ? @PSC_Talkz
ഉമേഷ് കട്ടി
 
🟥 ഇന്ദിരാഗാന്ധി നഗര തൊഴിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
 @PSC_Talkz
രാജസ്ഥാൻ
 
🟥 രാജ്യത്തെ 22 -ാമത്തെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി 18 ദിവസത്തെ സർവീസിനുശേഷം വിരമിച്ച ഏറ്റവും കുറഞ്ഞ കാലം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തി അന്തരിച്ചു. പേര് ? @PSC_Talkz
മുൻ ചീഫ് ജസ്റ്റിസ് കമൽ നാരായൺ സിങ് (96)
 
🟥 കൗമാരക്കാരായ കുട്ടികളിൽ തെറ്റായ സ്വാധീനം ചെലുത്തുന്നതായി ആരോപിച്ച് 3000 കോടിയിലധികം രൂപ ഇൻസ്റ്റഗ്രാമിന് പിഴയിട്ട രാജ്യം ?
@PSC_Talkz
അയർലൻഡ്
 
🟥 2021-ലെ മാനവ വികസന സൂചികയിൽ അവസാന സ്ഥാനത്തുളള രാജ്യം ?
@PSC_Talkz
ദക്ഷിണ സുഡാൻ (191)
 
🟥 ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിങ്ങിന്റെ ഹൈ കമ്മീഷണറായി നിയമിതനായത് ?
@PSC_Talkz
 വോൾക്കർ ടർക്ക് (ഓസ്ട്രിയൻ സ്വദേശി)
 
🟥 ആർട്ടെമിസ് III-ന് വേണ്ടി മൂൺവാക്കിംഗ് സ്‌പേസ് സ്യൂട്ടുകൾ വികസിപ്പിക്കാൻ നാസ തിരഞ്ഞെടുത്തത് ? @PSC_Talkz
ആക്‌സിയം സ്‌പേസ് ($ 228.5 Million കരാർ തുക)
 
🟥 2023 വേൾഡ് ഷൂട്ടിംഗ് ലോകകപ്പ് റൈഫിൾ പിസ്റ്റൾ വിഭാഗത്തിന് വേദിയാകുന്നത് ?
 @PSC_Talkz
ഭോപ്പാൽ, മധ്യപ്രദേശ്
 
🟥 യുഎസ് ഓപ്പണിൽ ടുണീഷ്യൻ താരം ഒൻസ് ജാബറിനെ പരാജയപ്പെടുത്തി കിരീടം നേടിയത് ? @PSC_Talkz
ഇഗ സ്വിയാടെക് (പോളണ്ട്)
 
🟥 സെറീന വില്യംസിനു ശേഷം ഒരേ വർഷം ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ വനിത ?
@PSC_Talkz
ഇഗ സ്വിയാടെക് (സെറീന വില്യംസ് -2013ൽ)
 
🟥 യു.എസ്. ഓപ്പൺ സെമിഫൈനലിൽ എത്തിയ ആദ്യ ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള വനിതാ താരം ?
@PSC_Talkz
ഒൻസ് ജാബർ (ടുണീഷ്യ)
 
🟥 2022-ൽ സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന കാമ്പയിൻ ?
@PSC_Talkz
അൽപ്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്
 
🟥 കേരളത്തിൽ നടപ്പാക്കാനൊരുങ്ങുന്ന, ഒറ്റപ്പെട്ടവരും ചൂഷണത്തിന് ഇരയായവരുമായ സ്ത്രീകൾക്ക് വേണ്ടിയുള്ള കേന്ദ്രസർക്കാർ പദ്ധതി ? @PSC_Talkz
സ്വധർ ഗൃഹ്
 
🟥 സർക്കാർ ഓഫീസുകളിൽ ഔഷധ സസ്യകൃഷി ആരംഭിക്കുന്നത് ? @PSC_Talkz
കേരള കൃഷി വകുപ്പ്
 
🟥 അടുത്തിടെ യാത്രക്കാർക്ക് റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡുകൾ പുറത്തിറക്കിയത് ? @PSC_Talkz
KSRTC

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x