FREE PSC TALKZ

SEPTEMBER 10: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾ ബ്രിട്ടനിലെ ഔദ്യോഗിക വൃത്തങ്ങളിൽ അറിയപ്പെടുക ഏത് പേരിൽ ? @PSC_Talkz
ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്
 
🟥 രാജ്ഞിയുടെ മരണത്തെക്കുറിച്ച് പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രി ലിസ് ട്രസിനെ ഔദ്യോഗികമായി അറിയിച്ചത് ? @PSC_Talkz
ലണ്ടൻ പാലം വീണു (London Bridge is down)
 
🟥 ചാൾസ് രാജാവാകുന്നതോടെ ബ്രിട്ടന്റെ ദേശീയ ഗാനത്തിൽ വരുന്ന മാറ്റം എന്താണ് ?
@PSC_Talkz
ഗോഡ് സേവ് അവർ ഗ്രേഷ്യസ് കിങ് (നേരത്തെ ഗോഡ് സേവ് അവർ ഗ്രേഷ്യസ് ക്വീൻ)
 
🟥 ലോകത്തെ ഏറ്റവും വലിയ പരസ്യ ഏജൻസികളിലൊന്നായ ‘ഒഗിൽവി’യുടെ ഗ്ലോബൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിതയായ ഇന്ത്യക്കാരി ? @PSC_Talkz
ദേവിക ബുൽചന്ദാനി
 
🟥 സിംഗപ്പൂരിന്റെ അഭിമാനകരമായ സൈനിക ബഹുമതിയായ പിംഗത് ജാസ ജെമിലാങ് (ടെന്ററ) or മെറിറ്റോറിയസ് സർവീസ് മെഡൽ (മിലിട്ടറി) നേടിയ മുൻ നാവികസേനാ മേധാവി ? @PSC_Talkz
 സുനിൽ ലാംബ
 
🟥 സുനിൽ ലാംബയ്ക്ക് മെറിറ്റോറിയസ് സർവീസ് മെഡൽ (മിലിട്ടറി) സമ്മാനിച്ചത് ? @PSC_Talkz
ഹലീമ യാക്കോബ്, സിംഗപ്പൂർ പ്രസിഡന്റ്
 
🟥 ക്ഷയരോഗ നിർമാർജന ദൗത്യം ആയ പ്രധാൻമന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ ഉദ്ഘാടനം ചെയ്യുന്നത് ? @PSC_Talkz
ദ്രൗപദി മുർമു
 
🟥 2022 സെപ്റ്റംബറിൽ ഇന്ത്യ ജപ്പാൻ പ്രതിരോധ വിദേശ മന്ത്രിമാർ തമ്മിലുള്ള 2+2 ചർച്ച വേദി ? @PSC_Talkz
 ടോക്കിയോ
 
🟥 മംഗോളിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രി ? @PSC_Talkz  
രാജ്നാഥ് സിംഗ്
 
🟥 മംഗോളിയയുടെ പ്രസിഡന്റ് ? @PSC_Talkz
 ഉഖ്നാഗിൽ ഖുരേൽസുഖ്
 
🟥 പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് മംഗോളിയൻ പ്രസിഡന്റ് സമ്മാനമായി നൽകിയ കുതിര ?
@PSC_Talkz
തേജസ്
 
🟥 2022 സെപ്റ്റംബർ നാലിന് അന്തരിച്ച ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബോക്സിങ് താരം ?  
@PSC_Talkz
ബിർജു ഷാ
 
🟥 ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയുടെ പുതിയ പരിശീലകനായി നിയമിതനായത് ?
@PSC_Talkz
ഗ്രഹാം പോട്ടർ
 
🟥 ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ മലയാളി താരം ? @PSC_Talkz
എച്ച്. എസ്. പ്രണോയ്
 
🟥 ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ ഇത്തവണത്തെ രാമപുരത്ത് വാരിയർ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
സുഗതകുമാരി (10001 ₹, പ്രശസ്തിപത്രവും )
 
🟥 വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ കേരള പോലീസ് നടപ്പാക്കുന്ന പദ്ധതി ?
@PSC_Talkz
യോദ്ധാവ്
 
🟥 മധ്യപ്രദേശ് സർക്കാരും ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസവും (ഐ.സി.ആർ.ടി.) നടത്തിയ ഐ.സി.ആർ.ടി. ഇന്ത്യ സബ്കോണ്ടിനെന്റ് അവാർഡിൽ കേരളത്തിന് പുരസ്കാരം ലഭിച്ച 4 വിഭാഗങ്ങൾ ? 
@PSC_Talkz
 പ്ലാസ്റ്റിക് മാലിന്യനിർമാർജനം,
ജലസംരക്ഷണം, വിനോദസഞ്ചാര മേഖലയിലെ വൈവിധ്യവത്കരണം, കോവിഡിനുശേഷമുള്ള ടൂറിസം മേഖലകളുടെ തിരിച്ചു വരവ്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x