FREE PSC TALKZ

SEPTEMBER 09: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 International Day of Clean Air for blue skies ആചരിക്കുന്നത് ?
@PSC_Talkz
7 September
 
🟥 ഈ വർഷത്തെ International Day of Clean Air for blue skies പ്രമേയം ?
@PSC_Talkz
The Air We Share
 
🟥 ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം സിംഹാസനത്തിലിരുന്ന നേട്ടം (70 വർഷവും 214 ദിവസവും) സ്വന്തമാക്കിയ രാജ്ഞി അന്തരിച്ചു. പേര് ?
@PSC_Talkz
എലിസബത്ത് രാജ്ഞി (96)
 
🟥 1953 ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം കൈവരിച്ചത് ?
@PSC_Talkz
2015 സെപ്റ്റംബർ
 
🟥 എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ പുതിയ രാജാവ് ?
@PSC_Talkz
ചാൾസ് മൂന്നാമൻ
 
🟥 ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ?
@PSC_Talkz
ചാൾസ് മൂന്നാമൻ (73)
 
🟥 എലിസബത്ത് രാജ്ഞി ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരി എന്ന റെക്കോഡിനുടമയായത് ആരെ മറികടന്നാണ് ?
@PSC_Talkz
ഭൂമിബോൽ അതുല്യതേജ് (തായ്‌ലൻഡ് രാജാവ്)
 
🟥 ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരി ?
@PSC_Talkz
ലൂയി 14, ഫ്രാൻസ് (2. എലിസബത്ത് രാജ്ഞി, 3. ഭൂമിബോൽ അതുല്യതേജ്)
 
🟥 ബ്രിട്ടീഷ് രാജ്ഞിയുടെ അന്ത്യം സംഭവിച്ചത് ?
@PSC_Talkz
വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിൽ
 
🟥 ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ(എസ് സി ഒ) ഉച്ചകോടി നടക്കുന്നത് ?
@PSC_Talkz
ഉസ്ബെക്കിസ്താൻ 
 
🟥 2021 ൽ പത്മശ്രീ പുരസ്കാരം നേടിയ അടുത്തിടെ അന്തരിച്ച പ്രശസ്ത ഭോജ്പുരി കലാകാരൻ ?
@PSC_Talkz
രാം ചന്ദ്ര മഞ്ജി (97)
 
🟥 ഇന്ത്യാഗേറ്റിൽ 280 മെട്രിക് ടൺ ഭാരവും 28 അടി ഉയരവുമുളള ആരുടെ ഒറ്റക്കല്ലിൽ തീർത്ത പ്രതിമയാണ് നരേന്ദ്രമോദി അടുത്തിടെ അനാച്ഛാദനം ചെയ്തത് ?
@PSC_Talkz
സുഭാഷ് ചന്ദ്ര ബോസിന്റെ
 
🟥 കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര എത്ര സംസ്ഥാനങ്ങളിലാണ് നടക്കുക ?
@PSC_Talkz
12
 
🟥 നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) യുടെ സെന്റർ ഫോർ സിറ്റിസൺ സർവീസസ് ഉദ്ഘാടനം ചെയ്തത് ?
@PSC_Talkz
ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് 
 
🟥 ദുർബലർക്ക് സൗജന്യ നിയമ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ സെന്റർ ഫോർ സിറ്റിസൺ സർവീസസ് ആരംഭിച്ചത് ?
@PSC_Talkz
ജയ്‌സാൽമീർ ഹൗസ്, ന്യൂ ഡൽഹി
 
🟥 2021 മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
132 (2020 ൽ -131)
 
🟥 ഇന്ത്യയുടെ മാനവ വികസന സൂചിക 2021 ൽ എത്രയാണ് ?
@PSC_Talkz
0.633
 
🟥 മാനവ വികസന സൂചിക പ്രസിദ്ധീകരിക്കുന്നത് ?
@PSC_Talkz
UNDP
 
🟥 മാനവ വികസന സൂചികയിൽ മുന്നിൽ നിൽക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ യഥാക്രമം ?
@PSC_Talkz
സ്വിറ്റ്സർലൻഡ്, നോർവെ, ഐസ്ലൻഡ്
 
🟥 2022 ജപ്പാൻ ഓപ്പണിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
@PSC_Talkz
കെന്റ നിഷിമോട്ടോ
 
🟥 2022 ജപ്പാൻ ഓപ്പണിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
@PSC_Talkz
അകാനെ യമാഗുച്ചി
 
🟥 BWF ജൂനിയർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ താരം ?
@PSC_Talkz
അനുപമ ഉപാധ്യായ
 
🟥 ഡയമണ്ട് ലീഗ് ഫൈനലിൽ സ്വർണം നേടിയത് ? @PSC_Talkz
നീരജ് ചോപ്ര (88.44 മീറ്റർ)
 
🟥 ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേടിയത് ? @PSC_Talkz
 നീരജ് ചോപ്ര
 
🟥 അന്താരാഷ്ട്ര ട്വന്റി 20-യിലെ തന്റെ ആദ്യ സെഞ്ചുറി നേടിയത് ?
@PSC_Talkz
വിരാട് കോഹ്‌ലി (അന്താരാഷ്ട്ര കരിയറിലെ 71-ാം സെഞ്ചുറി)
 
🟥 രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടം കൈവരിച്ചത് ? @PSC_Talkz
വിരാട് കോഹ്‌ലി (122 റൺസ്)
 
🟥 അഫ്ഗാനിസ്ഥാനെതിരെ ഉയർന്ന വ്യക്തിഗത ട്വന്റി20 സ്കോർ നേടിയത് ? @PSC_Talkz
വിരാട് കോഹ്‌ലി (122 റൺസ്)
 
🟥 രാജ്യാന്തര ട്വന്റി20യുടെ ചരിത്രത്തിൽ അഫ്ഗാനിസ്ഥാനെതിരെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം ?
@PSC_Talkz
ഭുവനേശ്വർ കുമാർ (4 റൺസ് വഴങ്ങി 5 വിക്കറ്റ് നേട്ടം)
 
🟥 ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്കായി ‘റെയിൻബോ സേവിംഗ്സ് അക്കൗണ്ട്’ ആരംഭിച്ച ബാങ്ക് ? @PSC_Talkz
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x