FREE PSC TALKZ

SEPTEMBER 08: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 8
 
🟥 2022 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Transforming Literacy Learning Spaces; Exploring Opportunities and Possibilities
 
🟥 2022 സെപ്തംബറിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കുന്ന ജില്ല ? @PSC_Talkz
ആലപ്പുഴ
 
🟥 2022 സെപ്തംബറിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച ഓണററി പ്രൊഫസർ അവാർഡ് ലഭിച്ച മലയാളികൾ ? @PSC_Talkz
ഡോ. സി.ആർ. ശ്രീകുമാർ, ഡോ. നാരായണൻ നായർ
 
🟥 സംസ്ഥാനത്ത് തെരുവു നായകളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ ? @PSC_Talkz
ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത
 
🟥 അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല ?
@PSC_Talkz
 കോട്ടയം
 
🟥 അടുത്തിടെ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ച 1,957.05 കോടി ₹ യുടെ രണ്ടാം ഘട്ട പ്രോജക്ട് ? @PSC_Talkz
കൊച്ചി മെട്രോ രണ്ടാം ഘട്ടം 
 
🟥 2022 സെപ്തംബറിൽ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയ മൂന്നാമത്തെ രാജ്യമായി മാറിയത് ? @PSC_Talkz
ഇന്ത്യ (1. അമേരിക്ക, 2. റഷ്യ)
 
🟥 ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നുള്ള ചീറ്റകൾ ഇന്ത്യയിൽ എത്തുന്നത് ? @PSC_Talkz
സെപ്റ്റംബർ 17
 
🟥 ആദ്യത്തെ പരിഷ്‌ക്കരിച്ച ജൈവഗ്രാമം (first modified bio-village) നിലവിൽ വന്നത് ?
@PSC_Talkz
 ദാസ്പുര, ത്രിപുര
 
🟥 ഇന്ത്യയിലുടനീളമുളള 14,500 സ്കൂളുകളുടെ വികസനവും നവീകരണവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ? 
@PSC_Talkz
 പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ (PM SHRI)
 
🟥 2022 സെപ്തംബറിൽ ഇന്ത്യ സന്ദർശിക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ? @PSC_Talkz
ശൈഖ് ഹസീന
 
🟥 കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് ?
@PSC_Talkz
സഞ്ജയ് കുമാർ വർമ
 
🟥 2022 സെപ്തംബറിൽ 50 വർഷം പൂർത്തിയാകുന്ന ഭീകരാക്രമണം നടന്നത് ?
@PSC_Talkz
മ്യൂണിക് 
 
🟥 ചരിത്രത്തിൽ ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത് ? @PSC_Talkz
ബാൾമൊറൽ കൊട്ടാരം, സ്കോട്ട്ലൻഡ് 
 
🟥 സാധാരണയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നിരുന്നത് ? @PSC_Talkz
ബക്കിങ്ഹാം കൊട്ടാരം
 
🟥 ലിസ് ട്രസ് ക്യാബിനറ്റിലെ ഏക ഇന്ത്യൻ വംശജ ? @PSC_Talkz
സുവെല്ല ബ്രേവർമാൻ
 
🟥 2022 സെപ്തംബറിൽ 51 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച സ്വകാര്യ ബഹിരാകാശ കമ്പനി ?
@PSC_Talkz
സ്പേസ് എക്സ്
 
🟥 2022 സെപ്തംബറിൽ ദുബായ് ഓപ്പൺ ചെസ്റ്റ് ടൂർണമെന്റ് കിരീടം നേടിയത് ? @PSC_Talkz
അരവിന്ദ് ചിദംബരം
 
🟥 2022 സെപ്തംബറിൽ ബി.സി.സി.ഐ യുടെ പുതിയ സ്പോൺസർമാരായത് ?
@PSC_Talkz
മാസ്റ്റർ കാർഡ്
 
🟥 2022 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനൽ നടക്കുന്നത് ? @PSC_Talkz
പാകിസ്താൻ – ശ്രീലങ്ക
 
🟥 ട്വന്റി 20 ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ? @PSC_Talkz
മുഹമ്മദ് റിസ്വാൻ (പാകിസ്താൻ)
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x