FREE PSC TALKZ

SEPTEMBER 06: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 2022 ലെ ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Leading in Crisis, Reimaging the Future
 
🟥 ലോകത്തിലെ ഏറ്റവും വലിയ ബ്രാഞ്ച് കനാൽ നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
ഗുജറാത്ത്
 
🟥 സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി ഡാറ്റ പ്രകാരം, ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് ഏത് സംസ്ഥാനത്താണ് ? @PSC_Talkz
ഛത്തീസ്ഗഡ്
 
🟥 2022 സെപ്തംബറിൽ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ച രാജ്യം ? @PSC_Talkz
നേപ്പാൾ 
 
🟥 2022 സെപ്തംബറിൽ ഏറ്റവും പ്രായം കുറഞ്ഞ പരംവീര ചക്ര പുരസ്കാര ജേതാവായ യോഗേന്ദ്ര യാദവ് രചിച്ച ആത്മകഥ ? @PSC_Talkz
ദ ഹീറോ ഓഫ് ടൈഗർ ഹിൽ
 
🟥 2022 സെപ്തംബറിൽ പ്രസവത്തിലോ ജനിച്ചയുടനെയോ കുഞ്ഞ് മരിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരികൾക്ക് എത്ര ദിവസത്തെ പ്രത്യേക അവധി നൽകാനാണ് കേന്ദ്ര പേഴ്സണൽ ആന്റ് ട്രെയിനിങ് വകുപ്പ് തീരുമാനിച്ചത്? 
@PSC_Talkz
60 
 
🟥 2022 സെപ്തംബറിൽ ഷിപ്പിങ്
കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത് ?
@PSC_Talkz
 ക്യാപ്റ്റൻ ബിനേഷ് കുമാർ ത്യാഗി
 
🟥 2022 സെപ്തംബറിൽ എസ്.ബി.ഐ. റിപ്പോർട്ട് പ്രകാരം 2029 ൽ
ജർമ്മനിയെയും ജപ്പാനെയും മറികടന്ന് ലോകത്തെ മൂന്നാമത്തെ സമ്പദ്ശക്തിയാകുമെന്ന് കരുതുന്നത് ? @PSC_Talkz
ഇന്ത്യ
 
🟥 പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപയോഗിക്കുന്ന കാൽബാഫി എന്ന പരവതാനി നിർമ്മിക്കുന്ന കേന്ദ്ര ഭരണ പ്രദേശം ? @PSC_Talkz
ജമ്മു കാശ്മീർ
 
🟥 2022 സെപ്തംബറിൽ വാഴ്ത്തപ്പെട്ടവനായി
പ്രഖ്യാപിക്കപ്പെട്ട മുൻ മാർപാപ്പ ?
@PSC_Talkz
 ജോൺ പോൾ ഒന്നാമൻ
 
🟥 2022 സെപ്തംബറിൽ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനായി ഹിതപരിശോധന നടത്തിയ രാജ്യം ?
@PSC_Talkz
ചിലി
 
🟥 മുൻ ധനമന്ത്രിയായ ഋഷി സുനകിനെതിരെ 57% വോട്ട് നേടി യുകെയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
ലിസ് ട്രസ് (47)
 
🟥 യുകെയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസിന്റെ പാർട്ടി ? @PSC_Talkz
കൺസർവേറ്റീവ് പാർട്ടി
 
🟥 ബ്രിട്ടന്റെ പ്രധാനമന്ത്രിയാവുന്ന എത്രാമത്തെ വനിതയാണ് ലിസ് ട്രസ് ?
@PSC_Talkz
മൂന്ന് (1. മാർഗരറ്റ് താച്ചർ, 2. തെരേസ മെയ്)
 
🟥 അടുത്തിടെ ചൈനയിലും ജപ്പാനിലും വീശിയടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ?
@PSC_Talkz
ഹിനംനോർ ചുഴലിക്കാറ്റ്
 
🟥 2022 സെപ്തംബറിൽ ഇന്ത്യയിലെ ആദ്യ മൗണ്ടൻ സൈക്കിൾ ലോകകപ്പിന് വേദിയാകുന്നത് ?
@PSC_Talkz
ലേ, ലഡാക്ക്
 
🟥 2022 സെപ്തംബറിൽ കേരള സർക്കാരിന്റെ കീഴിലുള്ള ആദ്യ കയാക്കിങ് സെന്റർ ? @PSC_Talkz
കാട്ടാമ്പള്ളി (കണ്ണൂർ)
 
🟥 മാഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്നും പിൻമാറിയ മുൻ കേരള ആരോഗ്യ മന്ത്രി ? @PSC_Talkz
കെ. കെ. ശൈലജ
 
🟥 കേരള ജലഗതാഗത വകുപ്പിന്റെ ആദ്യ വനിതാ ചെക്കിങ് ഇൻസ്പെക്ടറായി നിയമിതയായത് ? @PSC_Talkz
രേഖ കൃഷ്ണൻ
 
🟥 2022 സെപ്തംബറിൽ ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിന്റെ ആദ്യഘട്ട പട്ടികയിൽ മലയാളത്തിൽ നിന്നും ഉൾപ്പെട്ട കൃതി ? @PSC_Talkz
വല്ലി (രചയിതാവ് – ഷീല ടോമി;
വിവർത്തനം- ജയശ്രീ കളത്തിൽ )
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x