FREE PSC TALKZ

SEPTEMBER 05: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നത് ?
@PSC_Talkz
സെപ്റ്റംബർ 5 (1962 മുതൽ)
 
🟥 68ആമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം പുന്നമടയിൽ നിർവഹിച്ചത് ?
@PSC_Talkz
കെ. എൻ. ബാലഗോപാൽ, പി. എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്
 
🟥 68ആമത് നെഹ്റുട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായത് ?
@PSC_Talkz
ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ റിട്ട. അഡ്മിറൽ ഡി. കെ. ജോഷി
 
🟥 നാലുമിനിറ്റും 30 സെക്കൻഡും 77 മൈക്രോ സെക്കൻഡും കൊണ്ട് ഫിനിഷ് ചെയ്ത് 68ആമത് നെഹ്റുട്രോഫി വള്ളംകളിയിലെ ജേതാവായത് ?
@PSC_Talkz
മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)
 
🟥 രണ്ടാം സ്ഥാനം @PSC_Talkz – നടുഭാഗം ചുണ്ടൻ (കുമരകം കൈപ്പുഴമുട്ട് എൻ.സി.ഡി.സി. ബോട്ട് ക്ലബ്ബ്)
 
🟥 മൂന്നാം സ്ഥാനം @PSC_Talkz – വീയപുരം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ്)
 
🟥 പട്ടികജാതി കുടുംബങ്ങളുടെ വീട് നന്നാക്കാനുള്ള പദ്ധതി ?
@PSC_Talkz
സേഫ് (Secure Accommodation & Facility Enhancement)
 
🟥 മുംബൈയ്ക്കു സമീപം കാറപകടത്തിൽ മരിച്ച ടാറ്റ സൺസ് മുൻ ചെയർമാൻ ?
@PSC_Talkz
സൈറസ് മിസ്ത്രി (54)
 
🟥 അടുത്തിടെ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ? @PSC_Talkz
ടി. വി. ശങ്കരനാരായണൻ
 
🟥 നാഷണൽ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനായി നിയമിതനായത് ?
@PSC_Talkz
ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്
 
🟥 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്തിൽ ആദ്യം പറന്നിറങ്ങുന്ന
പോർവിമാനം ? @PSC_Talkz
മിഗ് 29
 
🟥 അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ?
@PSC_Talkz
 ഷാജി പ്രഭാകരൻ
 
🟥 ട്വന്റി 20 ഇൻറർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികൾ നേടുന്ന താരമായത് ? @PSC_Talkz
വിരാട് കോഹ്‌ലി- 32 
(2. രോഹിത് ശർമ- 31)
 
🟥 ട്വന്റി 20 ക്രിക്കറ്റിൽ കൂടുതൽ അർധസെഞ്ചുറി കൂട്ടുകെട്ടുകൾ സൃഷ്ടിച്ച സഖ്യമായത് ?
@PSC_Talkz
രോഹിത് ശർമ – കെ.എൽ. രാഹുൽ (14 അർധസെഞ്ചുറി കൂട്ടുകെട്ടുകൾ)
 
🟥 2023 ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനാവുന്നത് ?
@PSC_Talkz
ബ്രയാൻ ലാറ
 
🟥 ഫോർമുല വൺ കാറോട്ടത്തിലെ ഡച്ച് ഗ്രാൻഡ്പ്രീയിൽ ജേതാവായത് ?
@PSC_Talkz
മാക്സ് വെസ്റ്റപ്പൻ
 
🟥 എട്ടാമത് ലോക ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് ഏത് നഗരത്തിലാണ് നടക്കുന്നത് ?
@PSC_Talkz
ലിമ, പെറു
 
🟥 World Health Summit for Pride of Homoeopathi ആദ്യ പതിപ്പ് നടക്കുന്നത് ?
@PSC_Talkz
ദുബായ്
 
🟥 മികച്ച പശ്ചാത്തല വിവരണത്തിനുള്ള ഇക്കൊല്ലത്തെ എമ്മി പുരസ്ക്കാരം നേടിയ മുൻ അമേരിക്കൻ പ്രസിഡന്റ് ?
@PSC_Talkz
ബരാക് ഒബാമ
 
🟥 നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത ഏത് ഡോക്യുമെന്ററിയിലൂടെയാണ് ഒബാമ എമ്മി പുരസ്ക്കാരം നേടിയത് ? @PSC_Talkz
ഔർ ഗ്രേറ്റ് നാഷണൽ പാർക്സ് (Our Great National Parks)
 
🟥 1956 ൽ എമ്മി പുരസ്ക്കാരം നേടിയിട്ടുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ? @PSC_Talkz
ഡ്വൈറ്റ് ഐസനോവർ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x