FREE PSC TALKZ

SEPTEMBER 04: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 കേരള തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ?
@PSC_Talkz
എം. ബി. രാജേഷ്
 
🟥 നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് പ്രകാരം 2021 ൽ കേരളത്തിൽ ആത്മഹത്യ നിരക്ക് ഏറ്റവും കൂടിയ ജില്ല ?
@PSC_Talkz
കൊല്ലം 
 
🟥 2022 സെപ്തംബറിൽ ഐ.സി.എം.ആറിന്റെ പ്രമേഹ വിഭാഗം പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 20% പ്രമേഹ രോഗികളുള്ള സംസ്ഥാനം ?
@PSC_Talkz
കേരളം
 
🟥 2022 സെപ്തംബറിൽ ദേശീയ ബാലതരംഗം പുരസ്കാരം ലഭിച്ചത് ? @PSC_Talkz
എം. സലാഹുദ്ദീൻ
 
🟥 ജലവിഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ കേരള ജലവിഭവ വകുപ്പ് പുറത്തിറക്കിയ വെബ്സൈറ്റ് ?
@PSC_Talkz
K-WRIS (Kerala Water Resources Information System)
 
🟥 2022 സെപ്തംബറിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് എയർഹോസ്റ്റസായ ആദ്യ മലയാളി ? @PSC_Talkz
 ഗോപിക ഗോവിന്ദൻ
 
🟥 2022 സെപ്തംബറിൽ മൂന്നാമത് ജി. ദേവരാജൻ പുരസ്കാരത്തിന് അർഹനായത് ?
@PSC_Talkz
ജി. വേണുഗോപാൽ
 
🟥 ഒന്നും രണ്ടും ഡോസായി ഏത് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും ഇനി മുതൽ കരുതൽ ഡോസായി സ്വീകരിക്കാൻ കഴിയുന്ന വാക്സിൻ ?
@PSC_Talkz
കോർബെവാക്സ്
 
🟥 ആരുടെ ഔദ്യോഗിക മുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക നിർമിച്ചത് ?
@PSC_Talkz
ഛത്രപതി ശിവജി
 
🟥 നാവികസേനയുടെ പുതിയ പതാകയിലെ അഷ്ടഭുജത്തിന്റെ
സ്വർണ്ണനിറം പ്രതിനിധാനം ചെയ്യുന്നത് ?
@PSC_Talkz
ഛത്രപതി ശിവജിയുടെ രാജമുദ്രയെ
 
🟥 പതാകയിലെ നീല നിറം പ്രതിനിധാനം ചെയ്യുന്നത് ? 
@PSC_Talkz
 ഇന്ത്യൻ നാവികസേനയുടെ വ്യാപ്തിയേയും ബഹുമുഖ പ്രവർത്തന ശേഷിയേയും എട്ട് ദിശകളേയും
 
🟥 പതാകയിലെ നങ്കൂരചിഹ്നം പ്രതിനിധാനം ചെയ്യുന്നത് ?
@PSC_Talkz
 ദൃഢനിശ്ചയത്തെ
 
🟥 നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് പ്രകാരം 2021 ൽ ആത്മഹത്യ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ?
@PSC_Talkz
തമിഴ്നാട്
 
🟥 നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് പ്രകാരം 2021 ൽ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത് ?
@PSC_Talkz
കൊൽക്കത്ത
 
🟥 നവജാതശിശുക്കളിലെ ന്യൂമോണിയക്കെതിരെ നിർമ്മിക്കുന്ന PCV14 വാക്സിൻ വികസിപ്പിച്ചത് ? 
@PSC_Talkz
ബയോളജിക്കൽ ഇ, ഹൈദരാബാദ് 
 
🟥 ഏത് സംസ്ഥാന സർക്കാരാണ് കർഷകർക്ക് വേണ്ടി “Rural Backyard Piggery Scheme” എന്ന പദ്ധതി ആരംഭിച്ചത് ? 
@PSC_Talkz
മേഘാലയ
 
🟥 ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഗോൾകീപ്പർ ? 
@PSC_Talkz
കല്യാൺ ചൗബെ 
 
🟥 അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മലയാളി ? 
@PSC_Talkz
ഐ. എം. വിജയൻ
 
🟥 ലോക ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായത് ? 
@PSC_Talkz
അപേക്ഷ ഫെർണാണ്ടസ്
 
🟥 ഓപ്പൺ യുഗത്തിൽ 23 ഗ്രാൻഡ്സ്ലാം കിരീടം നേടിയ ഏക ടെന്നീസ് താരം വിരമിച്ചു. പേര് ?
@PSC_Talkz
സെറീന വില്യംസ്
 
🟥 2022 സെപ്തംബറിൽ റഷ്യയിൽ നടക്കുന്ന ബഹുരാഷ്ട്ര സംയുക്ത സൈനികാഭ്യാസം ?
@PSC_Talkz
വോസ്തോക്ക് 2022
 
🟥 2022 സെപ്തംബറിൽ ലോകത്തിലെ ഏറ്റവും വലിയ കോഫീ ഷോപ്പ് ശൃംഖലയായ സ്റ്റാർബക്സിന്റെ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ ?
@PSC_Talkz
ലക്ഷ്മൺ നരസിംഹൻ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x