FREE PSC TALKZ

SEPTEMBER 03: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷാഫോമുകളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ച വാക്ക് ?
@PSC_Talkz
താഴ്മയായി
 
🟥 സംസ്ഥാനത്തുടനീളമുള്ള ആർ.ടി. ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ? @PSC_Talkz
ഓപ്പറേഷൻ ജാസൂസ്
 
🟥 സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്ത് ?
@PSC_Talkz
 കുളത്തൂപ്പുഴ (കൊല്ലം)
 
🟥 സി.പി.എം. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതോടെ മന്ത്രിസ്ഥാനം രാജിവെച്ചത് ? @PSC_Talkz
എം. വി. ഗോവിന്ദൻ
 
🟥 കേരളത്തിൽ സ്പീക്കർ ആയിരിക്കേ അതേ നിയമസഭയുടെ കാലത്ത് മന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെ വ്യക്തി ?
@PSC_Talkz
എം. ബി. രാജേഷ്
(1. പി. പി. തങ്കച്ചൻ, 
2. വക്കം പുരുഷോത്തമൻ)
 
🟥 കേരള നിയമസഭയുടെ പുതിയ സ്പീക്കർ ? @PSC_Talkz
അഡ്വ. എ. എൻ. ഷംസീർ
 
🟥 അടുത്തിടെ മന്ത്രി എം. വി. ഗോവിന്ദൻ പ്രകാശനം ചെയ്തത് ഏത് വകുപ്പിന്റെ പുതിയ ലോഗോ ആണ് ? @PSC_Talkz
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ
 
🟥 വിദ്യാർത്ഥികൾക്കായി രാജ്യത്തെ ആദ്യത്തെ വെർച്വൽ സ്കൂൾ ആരംഭിച്ചത് ആരാണ് ?
@PSC_Talkz
അരവിന്ദ് കെജ്രിവാൾ
 
🟥 ഗെയിലിന്റെ ഇടക്കാല ചെയർമാനായി നിയമിതനായത് ?
@PSC_Talkz
എം. വി. അയ്യർ
 
🟥 തദ്ദേശീയമായി വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന ആറാമത് രാജ്യം ? @PSC_Talkz
ഇന്ത്യ (INS വിക്രാന്ത്)
 
🟥 ഐഎൻഎസ് വിക്രാന്തിന്റെ കമാൻഡിംഗ് ഓഫീസർ ? @PSC_Talkz
കമ്മഡോർ വിദ്യാധർ ഹർകെ
 
🟥 INS വിക്രാന്തിന്റെ മുദ്രാവാക്യം (Motto) ? @PSC_Talkz
ജയേമ സം യുധി സ്പൃധഃ 
(I defeat those who fight against me)
 
🟥 ബി.ആർ.അംബേദ്കറുടെ ജീവിതം ആസ്പദമാക്കി “അംബേദ്കർ: എ ലൈഫ്” എന്ന പുസ്തകം എഴുതിയത് ?
@PSC_Talkz
ശശി തരൂർ
 
🟥 ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത തമിഴ് ഗായകൻ അന്തരിച്ചു. പേര് ? @PSC_Talkz
ബംബ ബാക്കിയ(49)
 
🟥 32 വർഷങ്ങൾക്ക് ശേഷം ആദ്യ മൾട്ടിപ്ലെക്സ് തിയേറ്റർ തുറക്കുന്നത് ?
@PSC_Talkz
ശ്രീനഗർ
 
🟥 ലോകത്തെ വമ്പൻ സാമ്പത്തികശക്തികളുടെ പട്ടികയിൽ ബ്രിട്ടനെ മറികടന്ന്
അഞ്ചാം സ്ഥാനം ഉറപ്പിച്ചത് ?
@PSC_Talkz
ഇന്ത്യ (മുന്നിൽ – അമേരിക്ക, ചൈന, ജപ്പാൻ, ജർമനി)
 
🟥 നാസയുടെ ജെയിംസ് വെബ് സ്പേസ് ദൂരദർശിനി സൗരയൂഥത്തിന് പുറത്തുള്ള ഏത് ഗ്രഹത്തിന്റെ ചിത്രമാണ് അടുത്തിടെ പകർത്തിയത് ?
@PSC_Talkz
HIP 65426 b
 
🟥 ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജാവലിൻ 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് ?
@PSC_Talkz
ബിസിസിഐ
 
🟥 2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിൽ ആദ്യമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?
@PSC_Talkz
വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ)
 
🟥 പരിക്കിനെ തുടർന്ന് ഏക്ഷ്യ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നിന്നും പുറത്തായ ഇന്ത്യൻ താരം ?
@PSC_Talkz
രവീന്ദ്ര ജഡേജ
 
🟥 തുടർച്ചയായി ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളിൽ പങ്കെടുത്തതിനുള്ള റെക്കോർഡ് നേടിയത് ? @PSC_Talkz
ആലീസ് കോർണെറ്റ്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

3 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x