FREE PSC TALKZ

SEPTEMBER 01: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 2022 ആഗസ്റ്റിൽ ഓരോ കുടുംബത്തിനും ഓരോ ഐ.ഡി. നൽകുന്നതിനായി പരിവാർ കല്യാൺ കാർഡ് സ്കീം ആരംഭിച്ച സംസ്ഥാനം ?
@PSC_Talkz
 ഉത്തർപ്രദേശ്
 
🟥 2022 ആഗസ്റ്റിൽ കണ്ടന്റ് ഏഷ്യാ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററിയായ
ഇന്ത്യൻ സ്പേസ് ഒഡീസി യുടെ സംവിധായിക ?
@PSC_Talkz
പ്രിയ സോമിയ
 
🟥 2022 ആഗസ്റ്റിൽ ആർ.ബി.ഐ യുടെ അനുമതിയോടെ കേരള ബാങ്കിൽ ലയിക്കാൻ തീരുമാനിച്ച കേരളത്തിലെ ബാങ്ക് ?
@PSC_Talkz
മലപ്പുറം ജില്ലാ സഹകരണ ബാങ്ക്
 
🟥 തായ്ലന്റിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതനായത് ?
@PSC_Talkz
നാഗേഷ് സിംഗ്
 
🟥 അനാ ബ്രണബിക് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
സെർബിയ
 
🟥 2022 ആഗസ്റ്റ് 30 ന് അന്തരിച്ച സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് ആയിരുന്ന വ്യക്തി ?
@PSC_Talkz
മിഖായേൽ ഗോർബച്ചേവ്
 
🟥 2022 രമൺ മഗ്‌സസെ അവാർഡ് നേടിയ കംബോഡിയയിൽ നിന്നുള്ള മാനസികാരോഗ്യ അഭിഭാഷകൻ ?
@PSC_Talkz
സോത്തേര ഷിം
 
🟥 2022 രമൺ മഗ്‌സസെ അവാർഡ് നേടിയ ഇൻഡോനേഷ്യയിൽ നിന്നുള്ള പ്ലാസ്റ്റിക് മലിനീകരണ വിരുദ്ധ പോരാളി ?
@PSC_Talkz
ഗാരി ബെഞ്ചിബ്
 
🟥 2022 രമൺ മഗ്‌സസെ അവാർഡ് നേടിയ ഫിലിപ്പീൻസിലെ ശിശുരോഗ വിദഗ്ധ ?
@PSC_Talkz
ബെർണാഡെറ്റ് മാഡ്രിഡ്
 
🟥 2022 രമൺ മഗ്‌സസെ അവാർഡ് നേടിയ ജപ്പാനിൽ നിന്നുള്ള നേത്ര രോഗവിദഗ്ധൻ ?
@PSC_Talkz
 തദാഷി ഹഠോരി
 
🟥 National Nutrition Week ആയി ആചരിക്കുന്നത് ?
@PSC_Talkz
സെപ്റ്റംബർ 1- സെപ്റ്റംബർ 7
 
🟥 മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉളള 67-ാമത് ഫിലിംഫെയർ അവാർഡ് 2022 നേടിയത് ?
@PSC_Talkz
ഷേർഷാ (സംവിധാനം: വിഷ്ണുവർധൻ)
 
🟥 ആറു വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവ് ശേഖരണം നിർബന്ധമാക്കിയ രാജ്യത്തെ ആദ്യ പോലീസ് ?
@PSC_Talkz
ഡൽഹി പോലീസ്
 
🟥 ജമ്മു കശ്മീർ പോലീസ് ആരംഭിച്ച ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ?
@PSC_Talkz
JK eCOP
 
🟥 രാജീവ് ഗാന്ധി റൂറൽ ഒളിമ്പിക് ഗെയിംസ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
@PSC_Talkz
രാജസ്ഥാൻ
 
🟥 ISRO ചാരക്കേസിൽ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ മാലി സ്വദേശിനി 2022 ആഗസ്റ്റ് 31 ന് അന്തരിച്ചു. പേര് ?
@PSC_Talkz
ഫൗസിയ ഹസ്സൻ (80)
 
🟥 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ഉദ്യമാൻ ഖിലാഡി ഉന്നയൻ യോജന ആരംഭിച്ച സംസ്ഥാനം ?
@PSC_Talkz
ഉത്തരാഖണ്ഡ്
 
🟥 “ദി ഹീറോ ഓഫ് ടൈഗർ ഹിൽ” എന്ന ആത്മകഥയുടെ രചയിതാവ് ?
@PSC_Talkz
സുബേദാർ മേജർ യാദവ്
 
🟥 രാജ്യത്തുടനീളം 26 സ്കൂളുകളിൽ ‘മീറ്റ് ദ ചാമ്പ്യൻ’ സംരംഭം സംഘടിപ്പിച്ചത് ?
@PSC_Talkz
യുവജനകാര്യ കായിക മന്ത്രാലയം
 
🟥 പുതുതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ആരംഭിക്കുന്ന വിദ്യാർത്ഥി പരാതി പരിഹാര പ്ലാറ്റ്ഫോം ?
@PSC_Talkz
ഇ-സമാധൻ (e-Samadhan)
 
🟥 ഗർഭാശയഗള കാൻസറിനെതിരെയുള്ള
ഇന്ത്യയുടെ ആദ്യ വാക്സിൻ ?
@PSC_Talkz
qHPV (Quadrivalent Human Papillomavirus Vaccine)
 
🟥 ഇന്ത്യയിൽ പ്രളയ സാധ്യത ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം ആകുന്നത് ?
@PSC_Talkz
കേരളം
 
🟥 കേരളത്തിൽ സ്വന്തം നിലയിൽ നെൽവിത്ത് വികസിപ്പിച്ച ആദ്യ കർഷകൻ ? @PSC_Talkz
 സി. ശശിധരൻ
(വിത്തിന്റെ പേര്: ഗോപിക)
 
🟥 പ്രേംനസീർ സുഹൃദ്സമിതി പാലക്കാട് ചാപ്റ്റിന്റെ പ്രഥമ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം (10001 ₹, പ്രശസ്തിപത്രവും, ഫലകവും) നേടിയ നടി ? @PSC_Talkz
വിധുബാല
 
🟥 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മലയാളികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ? @PSC_Talkz
20 ലക്ഷം ₹ (വെള്ളി -10 ലക്ഷം ₹)
 
🟥 കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമ്മകൾക്ക് വിരാമമിട്ടു കൊണ്ട് നാവികസേനയുടെ പുതിയ പതാക കൊച്ചിയിൽ അനാച്ഛാദനം ചെയ്യുന്നത് ?
@PSC_Talkz
നരേന്ദ്രമോദി
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

3.3 3 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x