🩸ഇന്ത്യയുടെ ഇരുപത്തിഅഞ്ചാം നാവികസേന മേധാവിയായി ചുമതലയേറ്റ വ്യക്തി❓
അഡ്മിറൽ ആർ ഹരികുമാർ( നാവികസേനാ മേധാവി പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം)
🩸ഡോ. മോഹൻ ധാരിയ രാഷ്ട്രനിർമാൺ പുരസ്കാരം🍁ഇ. ശ്രീധരന്
🩸 ചിത്ര കലാമണ്ഡലം വേലുത്തമ്പിദളവാ സ്മാരക കേന്ദ്ര പുരസ്കാരം നേടിയത്: രമേശ് ചെന്നിത്തല(50111 /-)
🩸പരസൂൺ ജോഷിക്ക് IFFI ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചു.
🩸പ്രശസ്ത ഗാനരചയിതാവും ക്രിയേറ്റീവ് എഴുത്തുകാരനുമായ പ്രസൂൺ ജോഷിക്ക് ഗോവയിൽ നടക്കുന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചു.
🩸ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്‌ഐ) 52-ാമത് എഡിഷനിൽ ജാപ്പനീസ് സംവിധായകൻ മസകാസു കനേക്കോയുടെ റിംഗ് വാണ്ടറിങ്ങിന് സുവർണ്ണ മയൂര൦ പുരസ്‌കാരം ലഭിച്ചു.
🩸മെറിയം-വെബ്‌സ്റ്റർ നിഘണ്ടു ‘വാക്സിൻ’ 2021 വർഷത്തെ വാക്ക് ആയി പ്രഖ്യാപിച്ചു
🩸അമേരിക്കൻ പ്രസിദ്ധീകരണ കമ്പനിയായ മെറിയം-വെബ്സ്റ്റർ 2021-ലെ വാക്സിൻ എന്ന വാക്ക് ഈ വർഷത്തെ വാക്ക് ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചു.
🩸പരാഗ് അഗർവാൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ സിഇഒ ആയി ചുമതലയേറ്റു.
🩸ഇന്ത്യൻ റെയിൽവേ മണിപ്പൂരിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽവേ പാലം (Pier bridge) നിർമ്മിക്കുന്നു.
141 മീറ്റർ ഉയരത്തിലാണ് ഇത് നിർമ്മിക്കുന്നത്.
🩸നിലവിൽ, യൂറോപ്പിലെ മോണ്ടിനെഗ്രോയിൽ 139 മീറ്റർ ഉയരത്തിൽ നിർമ്മിച്ച മാല-റിജേക്ക വയഡക്ടാണ് ഏറ്റവും ഉയരം കൂടിയ പിയർ ബ്രിഡ്ജ് റെക്കോർഡ്.
🩸ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാനായി സംബിത് പത്രയെ നിയമിച്ചു.
🩸ഐടിഡിസി മാനേജിംഗ് ഡയറക്ടർ: ജി കെ വി റാവു.
🩸ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തെ ‘ഇന്ത്യയിലെയും മധ്യേഷ്യയിലെയും മികച്ച വിമാനത്താവളം’ ആയി സ്‌കൈട്രാക്‌സ് തിരഞ്ഞെടുത്തു.
🩸നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ 22-ാം പതിപ്പ് ആരംഭിച്ചു.
🩸2000 ലാണ് ഇത് ആദ്യമായി നടന്നത്.
🩸Resolved; Uniting Nations in a Divided World’ എന്ന പുസ്തകത്തിന്റെ രചയിതാവ് – ബാൻ കി മൂൺ
🩸ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി(FDMD) ഗീതാ ഗോപിനാഥ്
🩸ഇന്ത്യൻ-അമേരിക്കൻ വ൦ശജ ഗീതാ ഗോപിനാഥ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി.
🩸IMF അംഗരാജ്യങ്ങൾ: 190
എംഡി: ക്രിസ്റ്റലീന ജോർജീവ
🩸സംസ്ഥാനത്ത് കാൻസർ ചികിത്സാ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള സംഭാവനകൾ പരിഗണിച്ച് ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റയ്ക്ക് അസം ഗവൺമെന്റ് അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘അസം ബൈഭവ്’ സമ്മാനിക്കും.
🩸നേരത്തെ ‘ആസാം രത്‌ന’ എന്നറിയപ്പെട്ടിരുന്ന ഈ അവാർഡ് ഈ വർഷം സെപ്റ്റംബറിൽ സർക്കാർ ‘അസം ബൈഭവ്’ എന്ന് പുനർനാമകരണം ചെയ്തു.
🩸ബഹ്‌റൈനിലെ മനാമയിൽ നടന്ന ഏഷ്യ യൂത്ത് പാരാലിമ്പിക് ഗെയിംസിൽ എഫ്-20 വിഭാഗത്തിൽ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ അനന്യ ബൻസാൽ രാജ്യത്തിന്റെ ആദ്യ വെള്ളി മെഡൽ നേടി.
🩸മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൊനിജെതി റോസയ്യ അന്തരിച്ചു.
🩸തമിഴ്നാട് മുൻ ഗവർണറും ഏകീകൃത ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ കൊനിജെതി റോസയ്യ (89 വയസ്സ്) ഹൈദരാബാദിൽ അന്തരിച്ചു.
🩸റോസയ്യ എംഎൽഎ, എംഎൽസി, ലോക്‌സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
🩸കോട്‌ല വിജയഭാസ്‌കര റെഡ്ഡി, ചന്ന റെഡ്ഡി, വൈഎസ് രാജശേഖര റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിൽ ധനകാര്യം, ഗതാഗതം, ഊർജം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു.
🩸ഒരിന്നിങ്സിൽ പത്തിൽ പത്ത് വിക്കറ്റും നേടി ചരിത്രത്തിന്റെ ഭാഗമായി ന്യൂസീലൻഡ് സ്പിന്നർ അജാസ് പട്ടേൽ
🩸ഈ നേട്ടം മുൻപ് കൈവരിച്ചിട്ടുളളവർ:ജിം ലേക്കർ(ഇംഗ്ലണ്ട്) അനിൽ കുംബ്ലെ(ഇന്ത്യ)
🩸യുനെസ്കോയുടെ ആഗോളപഠനനഗര(ഗ്ലോബൽ ലേണിങ് സിറ്റി) ശൃംഖലയിൽ തൃശ്ശൂരിനെയും നിലമ്പൂരിനെയും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തു.
🩸വാറങ്കൽ ആണ് ശുപാർശ ചെയ്യപ്പെട്ട മറ്റൊരു നഗരം.
🩸2021ലെ മിസ് ട്രാൻസ് ഗ്ലോബൽ യൂണിവേഴ്‌സ് കിരീടം ശ്രുതി സിത്താര (Kerala)സ്വന്തമാക്കി.
🩸ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി രണ്ടാം സ്ഥാനത്താണ്. നിർമല സീതാരാമനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
Word Of The Year 2021
♦️𝗢𝘅𝗳𝗼𝗿𝗱 𝗗𝗶𝗰𝘁𝗶𝗼𝗻𝗮𝗿𝘆 𝗪𝗼𝗿𝗱 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝟮𝟬𝟮𝟭 – 𝗩𝗔𝗫
♦️𝗖𝗼𝗹𝗹𝗶𝗻𝘀 𝗗𝗶𝗰𝘁𝗶𝗼𝗻𝗮𝗿𝘆 𝗪𝗼𝗿𝗱 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝟮𝟬𝟮𝟭- NFT (𝗻𝗼𝗻-𝗳𝘂𝗻𝗴𝗶𝗯𝗹𝗲 𝘁𝗼𝗸𝗲𝗻)
♦️𝗖𝗮𝗺𝗯𝗿𝗶𝗱𝗴𝗲 𝗗𝗶𝗰𝘁𝗶𝗼𝗻𝗮𝗿𝘆 𝗪𝗼𝗿𝗱 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝟮𝟬𝟮𝟭- 𝗣𝗲𝗿𝘀𝗲𝘃𝗲𝗿𝗮𝗻𝗰𝗲
♦️𝗠𝗲𝗿𝗿𝗶𝗮𝗺-𝗪𝗲𝗯𝘀𝘁𝗲𝗿’𝘀 𝗪𝗼𝗿𝗱 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝟮𝟬𝟮𝟭- 𝗩𝗮𝗰𝗰𝗶𝗻𝗲
♦️Dictionary . com 𝗪𝗼𝗿𝗱 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝟮𝟬𝟮𝟭 – 𝗮𝗹𝗹𝘆𝘀𝗵𝗶𝗽
🩸അസമീസ് എഴുത്തുകാരൻ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കും ജ്ഞാനപീഠ പുരസ്കാരം (Jnanpith Award).
🩸കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ജ്ഞാനപീഠ പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചത്. അസമീസ് ഭാഷയിലെ പ്രശസ്ത കവിയാണ് കഴിഞ്ഞ വർഷത്തെ പുരസ്കാരം നേടിയ നീൽമണി ഫൂക്കൻ (Nilmani Phookan).
🩸ഗോവൻ ചെറുകഥാകൃത്തും പ്രശസ്ത കൊങ്കണി തിരക്കഥാകൃത്തുമാണ് ഈ വർഷത്തെ പുരസ്കാരം നേടിയ ദാമോദർ മോസോ (Damodar Mauzo).
🩸സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.😒 കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്.
🩸വെല്ലിങ്ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. വ്യോമസേനയുടെ Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.
🩸ജർമ്മനിയുടെ അടുത്ത ചാൻസലറായി ഒലാഫ് ഷോൾസ്.
🩸ഏഞ്ചല മെർക്കലിന്റെ 16 വർഷത്തെ ഭരണത്തിന് പകരമായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനി നേതാവ് ഒലാഫ് ഷോൾസിനെ പാർലമെന്റ് അടുത്ത ചാൻസലറായി നാമനിർദ്ദേശം ചെയ്യും.
🩸UAE നിലവിലുള്ള അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച 2022 ജനുവരി 1 മുതൽ നാലര ദിവസത്തേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു.
🩸താഷ്‌കന്റിൽ നടന്ന കോമൺവെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 55 കിലോഗ്രാം സ്‌നാച്ച് വിഭാഗത്തിൽ സങ്കേത് മഹാദേവ് സർഗർ സ്വർണം നേടി.
🩸ടോപ്പ് പോഡിയം ഫിനിഷിനായി, ഇന്ത്യൻ താരം 113 കിലോഗ്രാം ഭാരം ഉയർത്തി.
🩸ഈ ലിഫ്റ്റിലൂടെ സർഗർ പുതിയ സ്‌നാച്ച് ദേശീയ റെക്കോർഡും സൃഷ്ടിച്ചു.
🩸കോമൺവെൽത്ത് വെയ്‌റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2021 നിലവിൽ താഷ്‌കന്റ് ൽ ഡിസംബർ 7 മുതൽ 17 വരെ നടക്കുന്നു.
🩸 ഭാവി ബഹിരാകാശയാത്രികരുടെ ദൗത്യത്തിനായി നാസ ഇന്ത്യൻ വംശജനായ ഡോക്ടറെ തിരഞ്ഞെടുത്തു
🩸ഇന്ത്യൻ വംശജനായ ഭിഷഗ്വരൻ അനിൽ മേനോൻ (45) ഭാവി ദൗത്യങ്ങൾക്കായി ബഹിരാകാശ യാത്രികരാകാൻ (future astronauts mission) ഒമ്പത് പേർക്കൊപ്പം നാസ തിരഞ്ഞെടുത്തു.
🩸ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായകനായി രോഹിത് ശർമയെ തിരഞ്ഞെടുത്തു.
♦️കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്ന അന്വേഷണങ്ങളിലെ ഗൂഢാലോചന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ്റേ നേതൃത്വം ?
👉വി കെ മോഹനൻ
♦️ “മലബാർ കലാപം ഒരു പുനർവായന” എന്ന പുസ്തകം രചിച്ചതാര് ?
👉 കെ ടി ജലീൽ
♦️ IIT ഡൽഹി വികസിപ്പിച്ചെടുത്ത കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള ലാപ്ടോപ്പ് ?
👉 ഡോട്ട് ബുക്ക്
♦️തോട്ടപ്പള്ളി തച്ചൻ എന്നത് കേരളത്തിൽ പുതുതായി കണ്ടെത്തിയ എന്തിൻറെ ഇനമാണ് ?
👉നിശാശലഭം
( സെല്യൂടസ് രാമമൂർത്തി -ശാസ്ത്രീയനാമം )
♦️ കാനഡയിലെ ഏത് നഗരമാണ് ആണ് ഗൗരിലങ്കേഷ് ചരമദിനമായ സെപ്റ്റംബർ 5 ഗൗരിലങ്കേഷ് ദിനമായി ആചരിക്കുന്നത് ?
👉ബാർണബി
♦️ ഏത് വ്യക്തിയുടെ ജന്മദിനമാണ് നവംബർ 15 ജനജാതീയ ഗൗരവ ദിവസമായി ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് ?
👉 ബിർസ മുണ്ട
♦️1971-ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയതിൻ്റെ അമ്പതാം വാർഷികത്തിൻ്റേ ഓർമ്മയ്ക്ക് 2021 ൽ ജയ്പൂരിൽ അരങ്ങേറിയ ആഘോഷം ?
👉സ്വർണ്ണ വിജയ് വർഷ്
♦️എകെ ഗോപാലൻ്റേ ഓർമ്മയ്ക്കായി മ്യൂസിയം വരുന്നത് എവിടെ ?
👉 പെരളശ്ശേരി (കണ്ണൂർ)
♦️ 2022 മെയ് 15ന് വത്തിക്കാനിൽ വിശുദ്ധ പദവിയിലേക്ക് ഉയർതുന്ന ദേവസഹായം പിള്ള ( യഥാർത്ഥ പേര് നീലകണ്ഠപിള്ള ) ഏത് മഹാരാജാവിനെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു ?
👉 മാർത്താണ്ഡവർമ്മ