1 ) ഇന്ത്യയിൽ കാപ്പി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
2 ) മൗണ്ട് സിനബംഗ് അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് എവിടെ ?
3 ) ഭരണഘടനയുടെ 194 വകുപ്പ് പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?
4 ) അമേരിക്കയുടെ നാഷണൽ ഡ്രഗ് കണ്ട്രോൾ പോളിസി ഓഫീസ് മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ ?
5 ) മാസ്റ്റർ കാർഡിന്റെ ആസ്ഥാനം ?
6 ) ഉപഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും ഇന്ത്യയിൽ സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് മാസ്റ്റർ കാർഡിന് വിലക്കേർപ്പെടുത്തിയ സ്ഥാപനം ?
7 ) അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ അറബ് രാജ്യങ്ങളുമായി ഒപ്പുവെച്ച സമാധാന ഉടമ്പടി :-
8 ) നാട്ടു മാം തോപ്പുകൾ എന്ന പദ്ധതി ആരുടെ ഓർമ്മയ്ക്കായി കൃഷി വകുപ്പ് ആരംഭിച്ചത് ?
9 ) സംസ്ഥാന ആരോഗ്യ വകുപ്പിൻറെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ?
10 ) കുടുംബശ്രീ ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പുതിയ പദ്ധതി?
11 ) കോടതി നടപടികൾ യൂട്യൂബ് വഴി തൽസമയം സംപ്രേക്ഷണം നടത്തിയ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ?
12 ) സംസ്ഥാന ബാലസംരക്ഷണ കമ്മീഷൻറെ ബാലസൗഹൃദം പദ്ധതി ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ?
13 ) 2021 ലെ ദേശീയ വനിതാ ഓൺലൈൻ ചെസ് കിരീടം നേടിയത് ?
14 ) കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ?
15 ) ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വെബ് റേഡിയോ?
16 ) കർഷകരുടെ ഉന്നമനത്തിനായി ക്ഷേമനിധി ബോർഡ് രൂപീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
17 ) അന്തരിച്ച കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ?
18 ) തിരുവനന്തപുരത്ത് ഓഖി സ്മാരക പാർക്ക് നിലവിൽ വന്ന സ്ഥലo ?
19 ) നക്സൽ ബാധിത മേഖലകളിലെ ഓപ്പറേഷനുകൾ ക്കായി വനിതാ കമാൻഡോ സംഘത്തെ നിയമിച്ച സിആർപിഎഫ് ഇൻറെ പ്രത്യേക സേനാവിഭാഗം ?
20 ) സമൂഹമാധ്യമങ്ങളിൽ 50 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ കായികതാരം ?
21 ) 2021ലെ ലോക പയർ വർഗ്ഗ ദിനത്തിന് ഫെബ്രുവരി 10 പ്രമേയം
22 ) പാർലമെൻറ് അംഗങ്ങളുടെ ഡ്രസ്സ് കോഡിൽ നിന്ന് ടൈ ഒഴിവാക്കിയ രാജ്യം ?
23 ) 2020 ലെ മിസ് ഇന്ത്യ കിരീടം നേടിയ വനിത ?
24 ) കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത രാജ്യാന്തര ക്രൂസ് ടെർമിനൽ?
25) കേരളത്തിലെ ആദ്യ കാർഷിക എഫ് എം റേഡിയോ നിലയം ?