1 ) കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിതനായ മുൻ ഫുട്ബോൾ താരം?
2 ) ട്വിറ്റർ മാതൃകയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ?
3 ) അന്തരിച്ച സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ?
4 ) അന്തരിച്ച, ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകൻ ?
5 ) അന്തരിച്ച “കേരള സൈബർ “എന്നറിയപ്പെടുന്ന നടനും സംഗീതജ്ഞനുമായ വ്യക്തി ?
6 ) അന്തരിച്ച “കേരള ഹോക്കിയുടെ ദ്രോണാചാര്യർ” എന്നറിയപ്പെടുന്ന വ്യക്തി ?
7 ) അന്തരിച്ച BLACK PANTHER എന്ന ഹോളിവുഡ് സിനിമയിലെ നായകൻ ?
8 ) അന്തരിച്ച രാജ്യത്തെ ആദ്യ Cardiac Clinic സ്ഥാപക ?
9 ) അന്തരിച്ച ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ മുഖ്യമന്ത്രി ?
10 ) അന്തരിച്ച ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ഉദ്യോഗസ്ഥ?
11 ) അന്തരിച്ച ഇന്ത്യൻ ഐടി വ്യവസായത്തിന് പിതാവ് ?
12 ) അന്തരിച്ച തൃക്കോട്ടൂർ ന്റെ കഥാകാരൻ എന്നറിയപ്പെടുന്ന വ്യക്തി ?
13 ) അന്തരിച്ച കമ്പ്യൂട്ടറിലെ Cut, Copy, Paste കമാൻഡുകൾ കണ്ടെത്തിയ വ്യക്തി ?
14 ) 2021 ജൂണിൽ കായിക മേഖലയിൽ കൂടുതൽ ഉയരങ്ങൾ ലക്ഷ്യമിട്ട് പഞ്ചാബ് സംസ്ഥാനംആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
15 ) 2021 ജൂണിൽ ചൈനയുടെ ബഹിരാകാശ നിലയം ആയTiangog ലേക്ക് ബഹിരാകാശ യാത്രികരെ വിജയകരമായി എത്തിച്ച ബഹിരാകാശ വാഹനം?
16 ) 2021-ൽ വിക്ഷേപിക്കുന്ന ലോകത്തിലെ ആദ്യത്തെ വുഡൻ സാറ്റലൈറ്റ് ?
17 ) ലോക തണ്ണീർത്തട ദിനം ( ഫെബ്രുവരി 2) 2021 പ്രമേയം ?
18 ) 2021 മേയിൽ പ്രമുഖ അമേരിക്കൻ ന്യൂസ് പേപ്പർ ആയ വാഷിംഗ്ടൺ പോസ്റ്റിൻറെ ആദ്യ വനിത എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിത ആയത് ?
19 ) വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളെ നിരീക്ഷിക്കുന്നതിന് ബീഹാർ സംസ്ഥാനം പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ?
20 ) 2011 മെയിൽ താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട അണക്കെട്ട് ?
21 ) 2021 ലെ AIBA Men’s world cup Boxing Championship ന് വേദിയാവുന്നത്?
22 ) കേന്ദ്രസർക്കാർ പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗം ആയി എല്ലാ വീടുകളിലും ടാപ്പ് വാട്ടർ കണക്ഷൻ ലഭ്യമാക്കിയ രണ്ടാമത്തെ കേന്ദ്രഭരണപ്രദേശം ?
23 ) 2021 കുഞ്ചൻനമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് ലഭിച്ചതാർക്ക് ?
24 ) 2021 ലെ കാൻ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം ?
25) ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ ?