KERALA PSC CURRENT AFFAIRS
1 ) ഇന്ത്യയുടെ ഇരുപത്തിനാലാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?
2 ) കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസ് സർവീസ്
3 ) കേരളത്തിലെ ആദ്യത്തെ സാമ്പത്തിക സാക്ഷരത പഞ്ചായത്ത് ?
4 ) ഇന്ത്യയിൽ ആദ്യമായി ഡ്രൈവിംഗ് വാക്സിനേഷൻ സെന്റർ നിലവിൽ വന്നത് എവിടെ?
5 ) ഐപിഎല്ലിൽ ആദ്യമായി 350 സിക്സർ നേടുന്ന താരം ?
6 ) 2021 നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ട്രെയിൻ സർവീസ്?
7 ) പൗരത്വ ഭേദഗതി നിലവിൽ വന്നതെന്ന് ?
8 ) കേരള സർക്കാരിന്റെ കളരിപയറ്റ് അക്കാദമി നിലവിൽ വന്നത് ?
9 ) റെയിൽവേ സേവന നമ്പരായ 139 എത്ര ഭാഷകളിൽ ലഭിക്കും ?
10 ) ഇന്റർനെറ്റ് പൗരാവകാശം ആക്കി മാറ്റിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം ?
11 ) മുൻ ഇന്ത്യൻ ഹോക്കിതാരം ബെൽബീർ സിംഗ് പേരിൽ നാമകരണം ചെയ്ത ഇന്ത്യൻ സ്റ്റേഡിയം ?
12 ) കാലാവസ്ഥാവ്യതിയാന നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?
13 ) ഇന്ത്യയിലെ ആദ്യ ബ്രീത്തിങ് ബാങ്ക് നഗരം ?
14 ) ഇന്ത്യൻ റെയിൽവേയുടെ ഹൗറ -കൽക്ക മെയിൽ ട്രെയിനിനെ പുതിയ പേര് ?
15 ) സ്വന്തം സുരക്ഷാ വകവയ്ക്കാതെ കോവിഡ് ബാധിതരെ പരിചരിച്ച് അതിനുള്ള ആദരസൂചകമായി ഏത് മലയാളി കന്യാസ്ത്രീയുടെ പേരാണ് ഇറ്റലിയിലെ റോഡിന് നൽകിയത് ?
16 ) 2021 ലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി )ഇന്ത്യൻ വുമൺ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മലയാളി ?
17 ) 2020 മെയ് 12ന് ആത്മ നിർഭർ ഭാരത് പാക്കേജ് പ്രഖ്യാപിച്ച് ധനകാര്യമന്ത്രി ?
18 ) ഇന്ത്യയുടെ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രിധരൻ്റെ ജീവിതം ആസ്പദമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത സിനിമ ?
19 ) ഇൻ്റർനാഷണൽ ഒളിംപിക്സ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം എവിടെ?
20 ) കൊല്ലവുമായി അതിർത്തി പങ്കിടുന്ന ജില്ല ?
21 ) തമിഴ്നാട്ടിൽ പുതിയതായി രുപികരിച ജില്ലകൾ ?
22 ) 2022 ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജൃം ?
23 ) ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് വീഡിയോ കാണുന്നതിനായി ആരംഭിച്ച വീഡിയോ ഷെയറിംഗ് നെറ്റ്‌വർക്ക് ?
24 ) ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങൾക്ക് ആംബുലൻസ് പദവി നൽകാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം ?
25) രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ?