KERALA PSC CURRENT AFFAIRS
1 ) സംസ്ഥാത്തെ ആദ്യ സമ്പൂർണ വാക്‌സിനേഷൻ കൈവരിച്ച ടൂറിസ്റ്റ് കേന്ദ്രം ?
2 ) 2021ജൂലൈയിൽ കേരള ആർട്ട് lovers അസോസിയേഷൻ (കല ) സാംബശിവൻ മെമ്മോറിയൽ അവാർഡ് നേടിയത് ?
3 ) കൊച്ചി വിമാനത്താവളത്തിൽ ആരംഭിക്കുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതി ?
4 ) പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി ആരംഭിച്ച പദ്ധതി?
5 ) 2022 KHELO ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
6 ) ഇന്ത്യയിൽ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്റ്റ് നിലവിൽ വരുന്നത് ?
7 ) രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം നിലവിൽ വരുന്നത്?
8 ) സമ്പൂർണ്ണ ഭിന്ന ശേഷി മണ്ഡലം ആകാൻ ഒരുങ്ങുന്ന നിയമസഭാമണ്ഡലം?
9 ) ഇന്റർനാഷണൽ ചെസ്സ് ഡേ?
10 ) ടോക്കിയോ ഒളിമ്പിക്സ് 2020 ആദ്യ സ്വർണം നേടിയത്?
11 ) ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർപ്ലാന്റ് നിർമിക്കുന്ന രാജ്യം?
12 ) അടുത്തിടെ ബെഞ്ചമിൻ ബെയിലി ചെയർ ആരംഭിച്ച സർവ്വകലാശാല?
13 ) ദളിത് വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ DGP ?
14 ) PT ചാക്കോ രചിച്ച കൊറോണക്കാലത്തെ കുഞ്ഞൂഞ് കഥകൾ ആരെ ആസ്പതമാക്കിയുള്ളതാണ് ?
15 ) “Your Best Day is Today” book?
16 ) 2020 ലെ O V വിജയൻ പുരസ്‌കാരത്തിന് അർഹമായ ” എന്റെ മൂന്നാമത്തെ നോവൽ” എന്ന കൃതി രചിച്ചത്?
17 ) “വൈകും മുമ്പേ” എന്ന പുസ്തകം ?
18 ) കടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അരക്ഷിത സമൂഹത്തിനുള്ള ഉപജീവന പദ്ധതി ?
19 ) പെൺകുട്ടികൾക്ക് ആയോധന കലകളിൽ പരിശീലനം നൽകുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
20 ) ആക്രമണത്തിന് ഇരയാകുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായം ലഭിക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ അഭയകേന്ദ്രം ?
21 ) കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള കേരളസർവ്വകലാശാലയുടെ കാർഷിക പദ്ധതി ?
22 ) സ്ത്രീകളുടെ മാനസിക ആരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനായി ഏതു വകുപ്പ് ആരംഭിച്ച പദ്ധതിയാണ് “സീതാലയം “?
23 ) വനിത ശാക്തികരണം മുൻനിർത്തി KSFDC നിർമ്മിച്ച മലയാള സിനിമ?
24 ) ഇൻഡ്യൻ ബഹിരാകാശ വകുപ്പിൻ്റെ വാന്നിജ്യ സ്ഥാപനമായ antrix കോർപറേഷൻ സ്ഥാപിതമായത് ?
25) ടാറ്റാ ട്രസ്റ്റ് തയ്യാറാക്കിയ 2020-ലെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം ഏറ്റവും മുന്നിൽ എത്തിയ സംസ്ഥാനം ?