FREE PSC TALKZ

Selected CA -2021

KERALA PSCCURRENT AFFAIRS

 

1  )  2021 ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫെൻസിംഗ് താരം ?

 ഭവാനി ദേവി

2  )  2020 ഏപ്രിലിൽ നെറ്റോ യിൽ അംഗമായ മുപ്പതാമത്തെ രാജ്യം ?

നോർത്ത് മാസിഡോണിയ

3  )  ബേക്ക് സ്റ്റേജ് ദി സ്റ്റോറി ബിഹൈൻഡ് ഇന്ത്യ ഹൈ ഗ്രോത്ത് ഇയേഴ്സ് എന്ന പുസ്തകം ?

മൊണ്ടേക് മുണ്ട സിംഗ് അലുവാലിയ

4  ) ഭുമി ശവക്കോട്ട ആകുന്ന കാലം എന്ന രചന ?                                   

പി സച്ചിദാനന്ദൻ 

5   ) ദ ബാങ്കർ എന്ന പേരിൽ ഒരു ഫിലിം  പുറത്തിറക്കിയ അന്താരാഷ്ട്ര കമ്പനി ?

ആപ്പിൾ  

6  ) 2021 മാർച്ച് ഇൻ ദി ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച എക്കണോമിക് ഫ്രീഡം ഇൻഡക്സ് 2021 ഇന്ന് ഇന്ത്യയുടെ സ്ഥാനം

 121 ( ഫസ്റ്റ് സിംഗപ്പൂർ )  

7  ) വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന യാത്ര വിവരണം രചിച്ചതാര് ?

അരുൺ എഴുത്തച്ഛൻ  

8  )  ടാൻ സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് ?                              

 സാമിയ സുലുഹു ഹസ്സൻ  

9  )  നിലവിലെ കേരള നിയമ സഭ സ്പീക്കർ ?

M B രാജേഷ് 

10 ) ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ?        

ഫഗാക്കു, ജപ്പാൻ

11 ) ഇന്ത്യയിലെ ആദ്യ പോളിനേറ്റർ പാർക്ക്‌?                                            

 ഹൽ ദ്വാനി, ഉത്തരാഖണ്ഡ്   

12 ) 13- മത് ബഷീർ പുരസ്‌കാരം നേടിയതാര്?                                           

MK സാനു    

13  ) 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതാർക്ക് ?

 യാഷിക ദത്ത്

14  ) മൗണ്ട് അന്നപൂർണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?              

 പ്രിയങ്ക മോഹിതേ   

15  ) അടുത്തിടെ ക്ഷീര പ ഥത്തിൽ കണ്ടെത്തിയ ഏറ്റവും ചെറിയ താമോഗർത്തം ?                                                                                                      

 യൂണികോൺ

16 ) രാജ്യാന്തര ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി ? 

CP റിസ് വാൻ 

17 )  ന്യൂസ്റ്റാർട്ട് ആണവകരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?

 റഷ്യ, യുഎസ്                                                                                                                                                                                                                                             

18  ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്ഥാപിതമാകുന്ന സംസ്ഥാനം ?

ഉത്തർപ്രദേശ് 

19  )2021 ജൂലൈയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വ്യവസായ സ്ഥാപനങ്ങള്ളിലെ ഏകീകൃത പരിശോധന  പോർട്ടൽ?

  K- സിസ്  

20 ) മത്സരയിനമായി മാറിയ സ്കേറ്റ് ബോർഡിൽ ആദ്യ സ്വർണം നേടിയ താരം ?

Mmijoi Nishiya 

21 ) ഹൈഫുമി ആബെ , ഉദ ആഭേ എന്ന സഹോദരങ്ങൾ ഒളിമ്പിക്സിൽ മത്സരിച്ച ഇനം ?

:- ജൂഡോ 

22 )   യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കോർധുവാൻ ലൈറ്റ് ഹൗസ് ഏത് രാജ്യത്താണ് ?                                    

ഫ്രാൻസ്

23 ) ഓൺലൈൻ പഠന രംഗത്തെ മുൻനിരക്കാരായ ബൈജു സിംഗപ്പൂർ ആസ്ഥാനമാക്കിയ ഏത് വിദ്യാഭ്യാസ സ്ഥാപനത്തെ ആണ് പുതുതായി ഏറ്റെടുത്തത് ?

ഗ്രേറ്റ് ലേണിംഗ്

24 ) ഇന്ത്യയിലെ ഏറ്റവും വലിയ എന്ന സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രാജ്യത്തിൻറെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് നിർമ്മിക്കുന്നത്?

മധുര Refinery

 

25) ഇക്കണോമിക് ഇൻറലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ഏഷ്യ-പസഫിക് ഹെൽത്ത് ഇന്ത്യയുടെ റാങ്ക് ?

10

 

error: Content is protected !!