FREE PSC TALKZ

Selected CA -2

KERALA PSC FREE MOCK TEST

1  ) ലോകാരോഗ്യ സംഘടന മലമ്പനി മുക്ത രാജ്യമായി പ്രഖ്യാപിച്ചത്?     

ചൈന

2  )  2021 ജൂണിൽ ഫ്രാൻസിലെ പാരീസിൽ നടന്ന അർച്ചെറി വേൾഡ് കപ്പിൽ സ്വർണം നേടി ലോക റാങ്കിൽ ഒന്നാമത് എത്തിയ ഇന്ത്യൻ വനിത?

ദീപിക  കുമാരി

3  )  ആർട്ടിക് പര്യവേഷണ ലക്ഷ്യമാക്കി റഷ്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം?

Artica M

4  ) 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച അയോധ്യ എന്ന പുസ്തകത്തിന്റെ രചയിതാവ് ?

മധവ്  ബന്ധാരി 

5   )  Reporting India my 70 years journey as a journalist എന്ന പുസ്തകത്തിന്റെ കർത്താവ് ?

പ്രേം പ്രകാശ്

6  ) Vajpayee the years that changed India എന്ന പുസ്തകത്തിന്റെ രചയിതാവ്? 

ശക്തി സിൻഹ 

7  ) ഉത്തർപ്രദേശിലെ ജവഹർ എയർപോർട്ടിലെ പുതിയ പേര് ?

നോയിഡ ഇന്റർനാഷണൽ എയർപോർട്ട്

8  )  2020 ഡിസംബറിൽ ബിബിസിയുടെ ഓൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായത് ?

 

ചേതൻ ശർമ

9  )  2020 ഡിസംബറിൽ എം കെ ആർ ഫൗണ്ടേഷൻ കർമ്മ പുരസ്കാരത്തിന് അർഹയായത് ?

 കെ കെ ശൈലജ

10 )  2021ലെ ഹരിവരാസന പുരസ്കാര ജേതാവ്?                                  

 

MR വീരമണി രാജു

11 )  ബഹാദൂർ എന്ന വിളിപ്പേരുള്ള യുദ്ധവിമാനം?                                    

 MiG-27                                                                                                                                                               

12 ) ചൈനയുടെ നിയന്ത്രണങ്ങൾക്കെതിരെ ജനാധിപത്യ അവകാശങ്ങൾക്കായി പത്തുലക്ഷം പേർ 2020 പുതുവത്സരദിനത്തിൽ പടുകൂറ്റൻ റാലി നടത്തിയത് ?                                                                          

ഹോങ്കോങ്   

 

 

13  ) അടുത്തിടെ ഉപ്പുസതൃഗഹം മെമ്മോറിയൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ് ?

ദണ്ഡി (ഗുജറാത്ത്)

14  )  തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജൻമദിനം ( ഫെബ്രുവരി 24 ) സ്റ്റേറ്റ് വുമൻ ചിൽഡ്രസ് പ്രൊട്ടക്ഷൻ ഡേ ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ ഏത് ?                                           

തമിഴ്നാട്കർണാടക

15  ) 2020 മാർച്ചിൽ കടമ്മനിട്ട പുരസ്കാരത്തിന് അരഹനാകുനത് ആര് ?

 കെ.ജി ശങ്കരപ്പിള്ള

16 )   സ്വരാജ് ട്രോഫി 2018-19 മികച്ച പഞ്ചായിതതിനുളള ഒന്നാം സ്ഥാനം നേടിയത് ?                                                                                                                           

പാപ്പിനിശ്ശേരി (കണ്ണൂർ)  

17 )  Laureus World Sports Award 2020 സ്പോർട്ടിംഗ് മുവ്മെൻറ് ഓഫ് ദ ഇയർ ലഭിച്ചത് ആർക്കാണ് ( Laureus World Sports ബഹുമതി നേടിയ ആദ്യ ഇന്ത്യക്കാരൻ ) ?                                                                                                              

സച്ചിൻ ടെണ്ടുൽക്കർ

18  ) ശാസ്ത്രജ്ഞൻ ഇ സി ജി സുദർശൻ ജീവചരിത്ര പരമായ പ്രകാശത്തേക്കാൾ വേഗത്തിൽ എന്ന പുസ്തകത്തിന്റെ രചയിതാവ്?

പി ജെ കുര്യൻ

19  ) സത്രീസാക്തീകരണം ലക്ഷ്യമിട്ടു പശ്ചിമബംഗാൾ സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച ധനസഹായ പദ്ധതി  ?                                                                                            

  ലക്ഷ്മിർ Bhandar Scheme    

20 ) 2021 ജൂലൈയിൽ അന്തരിച്ച ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ് ?

Steven Weinberg 

21 )  Over it Hoe to face life’s Hurdles with Grit Hustle and Grace എന്ന പുസ്തകം എഴുതിയത് ?

Lolo Jones 

22 )  2021 കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്ക്കാരം നേടിയ ഇന്ത്യാക്കാരി?                                                             

:- പായൽ കപാഡിയ

23 )  67 –ത് ദേശിയ പുരസ്‌കാരം മികച്ച മലയാള സിനിമ ?

കള്ളനോട്ടം

24 ) ഇന്ത്യയിലെ ആദ്യത്തെ ഫോറെസ്റ്റ് മെഡിസിൻ സെന്റർ ആരംഭിച്ച സംസ്ഥാനം ?

 ഉത്തരാഖണ്ഡ്

 

25)  മരങ്ങൾ വെച്ചു പിടിപ്പിക്കുന്നവർക്ക്‌ പുരസ്ക്കാരം നൽകുന്നതിനായി ‘Ankur’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?

മധ്യപ്രദേശ്

 

 

error: Content is protected !!