FREE PSC TALKZ

SCERT STD 8 : Social Science 7

0%
0 votes, 0 avg
255

SCERT STD 8 : Social Science 7

🛑 Questions : 25

🛑 Time : 12 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ഖേദ സമരത്തിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തത് ഇനി പറയുന്നവരില്‍ ആരാണ് ?

2 / 25

  • 2)  മധ്യ ശിലായുഗത്തിലെ കുറിച്ച് ഇന്ത്യയിൽ നിന്ന് തെളിവ് ലഭിച്ച പ്രദേശങ്ങൾ

 

 

3 / 25

3) ഒരു രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത , മികച്ച സാമ്പത്തിക ആസൂത്രണത്തിൻറയും ശരിയായ വിഭവ വിനിയോഗത്തിൻറയും ഫലമാണെന്ന് അഭിപ്രായപ്പെട്ടത്?

4 / 25

4) ആദ്യം ലോകസഭയിൽ മാത്രമേ അവതരിപ്പിക്കാവു എന്ന്  ഭരണഘടന അനുശാസിക്കുന്നത് ഏതുതരം ബില്ലുകളാണ്?

5 / 25

5) താഴെ പറയുന്ന പ്രസ്താവനകളെ ശരിയായത് ഏത്
1) കുറിഞ്ചി  -  കന്നുകാലി വളർത്തൽ
2) മരുതം  - കൃഷി
3) നെയ്തൽ  - കച്ചവടം
4) പാലൈ  - കന്നുകാലി, കവർച്ച

6 / 25

6) താഴെപ്പറയുന്നവയിൽ ചെറിയ തോത് ഭൂപടങ്ങൾക്ക് ഉദാഹരണം ഏത്?

1) ചുമർ ഭൂപടം

2)അറ്റ്ലസ് ഭൂപടം

 

7 / 25

  • 7) ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിൽ ഉൾപ്പെടാത്തവർ ആര്?

 

8 / 25

  • 8) അസീറിയൻ,കാൽഡിയൻ, ബാബിലോണിയൻ,സുമേറിയൻ തുടങ്ങിയവ ഏതു സംസ്കാരമായി ബന്ധപ്പെട്ടിരിക്കുന്നു

 

9 / 25

9) താഴെ പറയുന്ന സൂചനകൾ വച്ചു ഉത്തരം കണ്ടെത്തുക:

1) ഭൂവൽക്കത്തിനു താഴെയായി സ്ഥിതി ചെയുന്നു

2) ഭൂവൽക്കപാളിക്ക് താഴെ തുടങ്ങി 2900 കി മി വരെ ആയി സ്ഥിതി ചെയുന്നു

10 / 25

10) ലോക് അദാലത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം

11 / 25

11) ശരിയായ ജോഡി കണ്ടെത്തുക

1)ചെറിയ തോത് ഭൂപടം - ചുമർ ഭൂപടം

2)വലിയ തോത് ഭൂപടം -അറ്റ്ലസ് ഭൂപടം

3)ചെറിയതോത് ഭൂപടം- ധരാതലീയ ഭൂപടം

4)ചെറിയതോത് ഭൂപടം- കഡസ്ട്രൽ ഭൂപടം

12 / 25

12) ബില്ലിൽ ഉൾക്കൊള്ളിച്ചുള്ള ഓരോ വകുപ്പും പ്രത്യേകം ചർച്ച ചെയ്ത് പാസ്സാക്കുകയോ മാറ്റം വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്നത് ഏത് വായനയിലൂടെയാണ്?

13 / 25

13) താഴെപ്പറയുന്നവയിൽ ഫോസിലുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

14 / 25

  • 14) കടസ്ട്രൽ എന്ന പദം രൂപപ്പെട്ട കഡസ്റ്റർ എന്ന ഫ്രഞ്ച് പദത്തിനർത്ഥo?

15 / 25

15) ചെറിയതോത് ഭൂപടങ്ങൾക്ക് ഉദാഹരണം?

16 / 25

  • 16) ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A.തണുപ്പേറിയ സാഹചര്യങ്ങളിൽ മണ്ണിൻറെ രൂപീകരണം സാവധാനത്തിൽ ആയിരിക്കും.

 

B.ചെങ്കുത്തായ ചെരിവുകളിൽ മണ്ണിനു കനം കൂടുതലായിരിക്കും.

 

C.സസ്യങ്ങളും ജന്തുക്കളും അഴുകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലം ശിലകളുടെ അപക്ഷയത്തിനു കാരണമാകുന്നു.

 

D.മണ്ണിലെ ധാതുക്കളും മണ്ണിൻറെ ഘടനയും അവ ഏതു ശിലകളിൽ നിന്ന് രൂപംകൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

17 / 25

  • 17) താഴെ തന്നിട്ടുള്ള സൂചനകൾ നോക്കി ഇവ ഏത് ശിലായുഗത്തിലേതാണെന്ന് കണ്ടെത്തുക

A)മര നാര് കൊണ്ട് പാത്രങ്ങൾ നെയ്തു

 

B)എല്ല് കൊണ്ട് സുഷിരവാദ്യങ്ങൾ നിർമ്മിച്ചു

 

C)കളിമണ്ണുകൊണ്ട് മനുഷ്യരൂപങ്ങൾ ഉണ്ടാക്കി

 

18 / 25

18) ഇന്ത്യയുടെ ഭൂപട നിർമ്മാണത്തിനുള്ള സർവ്വേ പൂർത്തിയാക്കിയത്?

19 / 25

19) കേരളത്തിലെ പ്രധാന നവീനശിലായുഗ കേന്ദ്രമായ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?

20 / 25

20) ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി ഉയർന്നതുമായ ഗോളാകൃതി ആണ് ഭൂമിക്ക് ഉള്ളതെന്നു സ്ഥാപിച്ച ശാസ്ത്രജ്ഞൻ ?

21 / 25

21) താഴെ പറയുന്നവയിൽ വ്യാകരണഗ്രന്ഥം ഏത് ?

22 / 25

22) ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതിനു ശേഷം ഇന്ത്യയിൽ പ്രചാരത്തിലായ യൂണിറ്റുകൾ അറിയപ്പെടുന്നത്?

23 / 25

  • 23) താഴെപ്പറയുന്നവയിൽ സാമ്പത്തിക ശാസ്ത്ര പഠന വിഷയങ്ങളെ സംബന്ധിച്ച് തെറ്റായവ ഏത് ??

1)സമ്പത്തിന്റെ ഉപഭോഗം

 

2)മനുഷ്യവിഭവശേഷി

 

3)സമ്പത്തിന്റെ വിതരണം

 

4) എല്ലാം ശരിയാണ്

24 / 25

24) രവി നദിക്കരയിൽ ഇന്ത്യൻ ത്രിവർണ പതാക അനാവരണം ചെയ്ത വർഷം ?

25 / 25

25) സംഘകാലഘട്ടത്തിലെ പ്രധാന കൈമാറ്റ വിഭവം ഏതാണ് ?

Your score is

The average score is 53%

0%

Exit

error: Content is protected !!