FREE PSC TALKZ

SCERT STD 8 : Social Science 6

0%
0 votes, 0 avg
226

SCERT STD 8 : Social Science 6

🛑 Questionsc: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടം ?

2 / 25

2) ശരിയായ പ്രസ്താവന?

1. ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ഉരുകിയ ശിലാ ദ്രവം ഭൗമോപരിതലത്തിൽ വെച്ചോ ഭൂവൽക്കത്തിൽ വച്ചോ രൂപപ്പെടുന്ന ശിലകൾ - ആഗ്നേയ ശിലകൾ

2. ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായു० മാറ്റങ്ങൾക്ക് വിധേയമായി രൂപംകൊള്ളുന്ന ശിലകൾ -  കായാന്തരിത ശിലകൾ

3 / 25

3) മണ്ണിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക;

1) ചെങ്കുത്തായ ചെരുവുകളിൽ മണ്ണിലെ കനം കുറവായിരിക്കും

2) ചൂടേറിയ സാഹചര്യങ്ങളിൽ മണ്ണിന്റെ രൂപീകരണം സാവധാനത്തിൽ ആയിരിക്കും

3) മണ്ണിന്റെ ഘടനയും കനവും അത്  രൂപംകൊള്ളാനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കുന്നു

4 / 25

4) രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്?

5 / 25

5) ഹൈഡ്രജൻ പെറോക്സൈഡ് വിഘടിച്ച് സ്വതന്ത്രമാകുന്ന വാതകം?

6 / 25

6) മെസപ്പെട്ടോമിയയിൽ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്ത  വ്യത്യസ്ത സംസ്കാരങ്ങൾ ഏവ ?

a. സുമേറിയൻ
b. ബാബിലോണിയൻ
c. അസീറിയൻ
d. കാൽഡിയൻ

7 / 25

7) ഓക്സിജൻ, കാർബൺ ഡയോക്സൈഡ് ,ജലം തുടങ്ങിയ ഘടകങ്ങൾ ശിലകളിലെ ധാതുക്കളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുകയും ശിലകളിൽ രാസപരമായ വിഘടനത്തിന് കാരണമാകുകയും ചെയ്യുന്നതാണ് ?

8 / 25

8) "ദൈവത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് എനിക്കറിയില്ല, എന്നാൽ മനുഷ്യന്റെ ദുരിതങ്ങൾ എനിക്കറിയാം" ആരുടെ വാക്കുകൾ ?

9 / 25

9) താഴെക്കൊടുക്കുന്നവരിൽ ഇലക്ടറൽ കോളേജിലെ അംഗങ്ങൾ ആരെല്ലാം ?

10 / 25

10) മേഘരൂപീകരണത്തിന് സഹായിക്കുന്ന അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ വിശേഷിപ്പിക്കുന്നത് ?

11 / 25

11) ഭൂമിയുടെ കേന്ദ്ര ഭാഗമായ അകക്കാമ്പ് ഏത് അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്?

12 / 25

12) ഭൂമിയുടെ സമുദ്ര ഭാഗത്തെ ഏത് പേരിൽ അറിയപ്പെടുന്നു?

13 / 25

13) ഗുജറാത്തി സഭ എന്ന സംഘടനയുടെ പ്രസിഡണ്ട് ?

14 / 25

14) താഴെ തന്നിട്ടുള്ള ചുമതലകൾ ആർക്കാണുള്ളത്;

1) പാർലമെന്റ് സമ്മേളനം വിളിക്കുക

2) സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക

3) ബില്ലുകൾക്ക് അംഗീകാരം നൽകുക

15 / 25

15) ഭൂമിയുടെ അകക്കാമ്പ് ഏത് പേരിൽ അറിയപ്പെടുന്നു?

16 / 25

16) ശ്രീ ബുദ്ധന് ജ്ഞാനോദയം ഉണ്ടായ സ്ഥലം ?

17 / 25

17) അറ്റ്ലസ് ഭൂപടം ,ചുമർ ഭൂപടം എന്നിവ ഏത് ഭൂപടത്തിന് ഉദാഹരണമാണ് ?

18 / 25

18) ഭൂവൽക്കത്തെയു० മാൻറിലിൻെറ ഉപരി ഭാഗത്തെയും ചേർത്തുവിളിക്കുന്ന പേരെന്ത്?

19 / 25

19) ആര്യൻമാരുടെ പ്രധാന ദൈവം ?

20 / 25

20) സ്വരാജ് പാർട്ടി രൂപം കൊണ്ട വർഷം ?

21 / 25

21) എത്ര തീർഥ്ങ്കരൻമാരാണ് ജൈനമതത്തിൽ ഉള്ളത് ?

22 / 25

22)  മണ്ണിന്റെ  രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

23 / 25

23) താഴെപ്പറയുന്നവയിൽ 'സൂക്ഷ്മ ശിലായുഗം' എന്ന് വിളിക്കുന്ന കാലഘട്ടം ഏത്?

24 / 25

24) ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയ മനുഷ്യ പ്രവർത്തനം കാരണമുണ്ടാകുന്ന അപക്ഷയം

25 / 25

25) താഴെ തന്നിട്ടുള്ള സൂചനകൾ ഏതുമായി ബന്ധപ്പെട്ടതാണ് കണ്ടെത്തുക;

1) സന്നദ്ധ സ്വഭാവമുള്ള നീതിന്യായ സംവിധാനം

2) കൂടിയാലോചനകളിലൂടെയും ഒത്തുതീർപ്പ് കളിലൂടെയും കേസ് തീർപ്പാക്കാൻ കക്ഷികളെ പ്രേരിപ്പിക്കുന്നു

3) സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അധികം പണച്ചെലവില്ലാതെ നീതി ലഭ്യമാക്കുന്നു

Your score is

The average score is 61%

0%

Exit

error: Content is protected !!