FREE PSC TALKZ

SCERT STD 8 : Social Science 5

0%
0 votes, 0 avg
274

SCERT STD 8 : Social Science 5

🛑 Questions : 25

🛑 Time : 12 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആര്?

 

2 / 25

2) ഔപചാരിക സാമൂഹ്യ നിയന്ത്രണങ്ങളിൽ പെടാത്തത്?

3 / 25

3) മഴ വെള്ള സംഭരണം സാധ്യമാകുന്ന പ്രവത്തനങ്ങളിൽ ശരിയായത് ഏതെല്ലാം?

4 / 25

4) ആഗ്നേയ ശിലകൾക്കു ഉദാഹരണം?

 

5 / 25

5) താഴെ തന്നിരിക്കുന്നവയിൽ അവസാദശിലകൾക്ക് ഉദാഹരണം ഏത്?

6 / 25

6) വൻകര ഭൂവൽക്കം എന്നറിയപ്പെടുന്നത്?

7 / 25

7) താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ സർവ്വകലാശാലകൾ ആണ് ബുദ്ധമത പഠനത്തിന്റെ യും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രങ്ങൾ ആയിരുന്നത് ?

8 / 25

8) ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന ഏകദേശ താപനില എത്ര???

 

9 / 25

9) താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?

1. ഭൂമിയിൽ ആഴം കൂടുന്നതിനനുസരിച്ച് താപവും മർദ്ദവും കൂടുന്നു

2. മുകളിലത്തെ പാളികൾ ചെലുത്തുന്ന ഭാരമാണ് ഈ മർദ്ദ വ്യത്യാസത്തിനു കാരണം

3. ഭൂമിയുടെ കേന്ദ്ര ഭാഗത്ത് അനുഭവപ്പെടുന്ന ചൂട് ഏകദേശം 5000 ഡിഗ്രി സെൽഷ്യസ് ആണ്

10 / 25

10) അപക്ഷയ പ്രവർത്തനങ്ങൾ മനുഷ്യനെ എങ്ങനെയെല്ലാം സഹായിക്കുന്നു?

11 / 25

11) താഴെപ്പറയുന്നവയിൽ രാഷ്ടപതി ആകാനുള്ള യോഗ്യതകൾ ഏതൊക്കെ?

A. ഇന്ത്യൻ പൗരനായിരിക്കണം

B. 35 വയസ്സ് പൂർത്തിയായിരിക്കണം

C. ലോകസഭാംഗമാകുന്നതിനുള്ള എല്ലാ യോഗ്യത ഉണ്ടായിരിക്കണം

 

 

12 / 25

12) താഴെ തന്നിരിക്കുന്നവയിൽ ചാണക്യന്റെ അർത്ഥശാസ്ത്രം വിഭാവന ചെയ്ത സാമ്പത്തിക ശാസ്ത്ര ആശയങ്ങൾ ഏവ?

A. സാമ്പത്തിക പ്രവർത്തനങ്ങളുടെ അഭാവം രാജ്യത്തെ നാശത്തിലേക്ക് നയിക്കും.

B. ശരിയായ സാമ്പത്തിക നയങ്ങൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും.

 

13 / 25

13) താഴെ പറയുന്നവയിൽ തണ്ണീർതടങ്ങൾക്ക് ഉദാഹരണം ഏതെല്ലാം?

14 / 25

14) ധനബിൽ ലഭിച്ചു എത്ര ദിവസങ്ങൾക്കകമാണ് രാജ്യസഭാ നിർദ്ദേശങ്ങൾ സഹിതം ലോകസഭയിലേക്ക് ബിൽ തിരിച്ചയയ്ക്കേണ്ടത്?

15 / 25

15) താഴെപ്പറയുന്നവയിൽ അൾട്രാവയലറ്റ് കിരണങ്ങൾ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ ഏതൊക്കെ

1) അന്ധത ഇല്ലാതാക്കുന്നു

2)സസ്യ വളർച്ച മുരടിക്കുന്നു

3)അകാലവാർധക്യം ഇല്ലാതാകുന്നു

4)കാലാവസ്ഥയിൽ മാറ്റം സംഭവിക്കുന്നു

16 / 25

16) താഴെ തന്നിരിക്കുന്നവയിൽ അന്തരീക്ഷത്തിലെ ജലത്തിൻ്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

1) ഉയർന്ന താപനിലയിലുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും. ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.

2) ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ, നദികൾ, മറ്റു ജലാശയങ്ങൾ എന്നിവയോടെ അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശം കൂടുതലായിരിക്കും.

17 / 25

17) ജലം സമ്മർദ്ദത്താൽ ഉയർന്ന് ഉപരിതലത്തിൽ എത്തുന്ന തരം കിണറുകൾ അറിയപെടുന്നത്?

18 / 25

18) ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിലറിയപ്പെടുന്നു?

19 / 25

19) താഴെപ്പറയുന്നവയിൽ ഭൂപടങ്ങളിൽ സൂചിപ്പിക്കുന്ന നിറങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ ജോഡി ഏത്?

A.പാറക്കൂട്ടങ്ങൾ - തവിട്ട്

B.പാർപ്പിടങ്ങൾ - ചുവപ്പ്

C.അക്ഷാംശ രേഖകൾ - കറുപ്പ്

D.റോഡുകൾ - കറുപ്പ്

 

 

20 / 25

20) ഗോത്രങ്ങളുടെയോ ഗോത്ര തലവൻമാരുടെയോ സംഘം അറിയപ്പെടുന്നത് എന്തായിരുന്നു ?

21 / 25

21) താഴെപ്പറയുന്ന പ്രസ്താവനയിൽ ക്യോട്ടോ പ്രോട്ടോകോളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

22 / 25

22) മഹാശില കാലഘട്ടത്തിൽ പ്രാചീനതമിഴകവുമായി കച്ചവട ബന്ധം ഉണ്ടായിരുന്ന രാജ്യം?

23 / 25

23) " അണകെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങൾ ആണ് "

മുകളിൽ പറഞ്ഞത് ആരുടെ വാചകമാണ്?

24 / 25

24) ബുദ്ധമത തത്വങ്ങളെ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്ന
ത്രീപിടകങ്ങൾ ഏതു ഭാഷയിലാണ് എഴുതിയിട്ടുള്ളത് ?

25 / 25

25) പനമരങ്ങളുടെ നഗരം എന്നു വിശേഷണമുള്ള നഗരം?

 

 

Your score is

The average score is 67%

0%

Exit

error: Content is protected !!