FREE PSC TALKZ

SCERT STD 8 : Social Science 3

0%
0 votes, 0 avg
378

SCERT STD 8 : Social Science 3

🛑 Questions : 25

🛑 Time : 12 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെ കൊടുത്തിരിക്കുന്നവയിൽ ഓസോണുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന എഴുതുക

 

A. ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വാതകങ്ങൾ- ബ്രോമിൻ,ക്ലോറിൻ

 

B. ഓസോൺ ശോഷണത്തിനു കാരണമാകുന്ന ഘടകങ്ങളുടെ ഘട്ടമായുള്ള നിരോധത്തിനുള്ള അന്താരാഷ്ട്ര ഉടമ്പടി-മോൺട്രിയൽ പ്രോട്ടോകോൾ

 

C. ഓസോൺ ദിനം സെപ്റ്റംബർ 16

 

 

2 / 25

2) ഗാന്ധിജിയുടെ ആദ്യ പുസ്തകമായ ഹിന്ദുസ്വരാജ് പുറത്തിറങ്ങിയ വർഷം

3 / 25

3) ക്യോട്ടോ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം?

4 / 25

4) ഭൗമ പാളികളിൽ ഏറ്റവും കനംകുറഞ്ഞ പാളിയേത്

5 / 25

5) വികേന്ദ്രീകൃത ആസൂത്രണത്തിന് മുഖ്യ പങ്കുവഹിക്കുന്ന ഘടകം?

 

6 / 25

6) മനുഷ്യന് അപ്രാപ്യമായ ശുദ്ധജലത്തിൻെറ അളവ് എത്ര?

7 / 25

7) H2SO4 ഇല് സൾഫർ ൻ്റേ ഒക്സീകരണ അവസ്ത എത്രയാണ്..

8 / 25

8) വർദ്ധിച്ച ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ

9 / 25

9) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

1. അർദ്ധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം അസ്‌തനോസ്സ്ഫിയർ

2. മറ്റേല്ല ശിലകളും ആഗ്നേയശിലകൾക്ക് രൂപമാറ്റം സംഭവിച്ച് രൂപം കൊള്ളുന്നു

3. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു കയന്തരിത ശിലകൾ

4. അവസാദ ശിലകൾ ആണ് അടുക്കു ശിലകൾ

10 / 25

10) അന്തരീക്ഷ വായുവിലെ 97 ശതമാനത്തോളവും സ്ഥിതിചെയ്യുന്നത്

 

 

11 / 25

11) യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഓൾഡ് ഫെയ്ത്ത് ഫുൾ ഗ്രീസർ സ്ഥിതി ചെയ്യുന്ന വൻകര?

12 / 25

12) താഴെ കൊടുത്തിരിക്കുന്നവയിൽ മണ്ണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക?

13 / 25

13) താഴെ തന്നിരിക്കുന്നവയിൽ തെർമോസ്ഫിയർ വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. ഏകദേശം 80 മുതൽ 60 km വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്നു

B. ഉയരും തോറും താപനില വർദ്ധിക്കുന്നു

C. താഴ്ന്ന ഭാഗത്തെ അയണോസ്ഫിയർ എന്ന് വിളിക്കുന്നു

14 / 25

14) എടക്കൽ ഗുഹ ചിത്രങ്ങൾ നിങ്ങൾ ഏത് ശിലായുഗ മനുഷ്യൻ്റെ സൃഷ്ടിയാണ്

15 / 25

15) താഴെ പറയുന്നവയിൽ ഈജിപ്ഷ്യൻ കലണ്ടർൻറെ പ്രത്യേകതകൾ ഏതെല്ലാം?

16 / 25

16) താഴെ പറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം?

1.ഭിംബേദ്ക_ പ്രാചീനശിലായുഗം

2.ആദം ഗഡ്_മധ്യശിലായുഗം

3.ജെറിക്കോ _നവീനശിലായുഗം

4.ചതൽ ഹോയുക്_
താമ്രശിലായുഗം

5. എല്ലാം ശരി

 

17 / 25

17) ആർട്ടീഷ്യൻ കിണറുകൾ ആദ്യമായി പ്രചാരത്തിലായ സ്ഥലം?

18 / 25

18) നീതി ആയോഗ് ലെ ഭരണ സമിതിയി അംഗങ്ങൾ ആരെല്ലാം?

19 / 25

19) ശരിയായ പ്രസ്താവന

 

A മണൽ നിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽക്കിണറുകൾ അറിയപ്പെടുന്നത്- അരിപ്പ കിണറുകൾ

 

B പ്രവേശനീയത തീരെ ഇല്ലാത്ത രണ്ട് പാളികൾക്കിടയിൽ പ്രവേശനിയതയുള്ള ഭാഗത്തുനിന്ന് സമ്മർദ്ദം കാരണം വെള്ളം ഉയർന്നുവരുന്ന സംവിധാനം- ആർട്ടീഷ്യൻ കിണറുകൾ

 

C ഭൂമിക്കുള്ളിൽ നിന്ന് നിശ്ചിത ഇടവേളകളിൽ ചൂടുവെള്ളം നീരാവിയായി ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന പ്രതിഭാസം - ഗീസറുകൾ

 

 

20 / 25

20) താപനിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം ശിലാധാതുക്കൾക്കുണ്ടാവുന്ന സങ്കോചവും വികാസവും മൂലമോ, വിള്ളലുകൾ ക്കുള്ളിൽ ജലം തണുത്തുറയുന്നത് കൊണ്ടോ ഉണ്ടാകുന്ന അപക്ഷയം

21 / 25

21) സാമൂഹികനിയന്ത്രണം നടത്തുന്ന ഔപചാരിക സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തത്?

22 / 25

22) പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപദങ്ങൾ എത്ര?

23 / 25

23) ഇന്റർനാഷണൽ ഇയർ ഓഫ് സോയിൽ?

A

B

C

D

24 / 25

24) താഴെ പറയുന്നവയിൽ ദ്വിമണ്ഠല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനങ്ങളിൽ പെടാത്തത് ഏത്??

25 / 25

25) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത്?

 

Your score is

The average score is 58%

0%

Exit

error: Content is protected !!