FREE PSC TALKZ

SCERT STD 8 : Social Science 2

0%
0 votes, 0 avg
599

SCERT STD 8 : Social Science 2

🛑 Questions : 25

🛑 Time : 12 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് പ്രധാന ചർച്ചാ വിഷയമായിരുന്ന INC സമ്മേളനം

 

 

 

 

2 / 25

2) കാര്യനിർവഹണം വിഭാഗത്തിന്റെ ചുമതലയിൽ വരാത്തത് ഏത്?

3 / 25

3) താഴെ കൊടുത്തിരിക്കുന്നവയിൽ അപരദന ഫലമായിടല്ലത്ത ഭൂരൂപം ഏതാണ്??

4 / 25

4) സംസ്ഥാന കാര്യനിർവഹണ വിഭാഗത്തിന്റെ തലവൻ??

5 / 25

5) മണൽ നിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽകിണറുകൾ ആണ്?

 

6 / 25

6) സ്ഥിരതയോടെ കൂടിയ വളർച്ച സ്വാശ്രയത്വം എന്നിവ ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ ആണ്

 

7 / 25

7) മഗധയുടെ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. എന്നാൽ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ആണ് മഗധയ്ക്കു ഉണ്ടായിരുന്നത്?

A. വടക്കുഭാഗത്ത് ഗംഗ

B. തെക്ക് വിന്ധ്യാ പർവ്വതം

C. പടിഞ്ഞാറ് ഭാഗത്ത് സോൺ നദി

D. കിഴക്ക് ചമ്പാനദി

 

8 / 25

8) നദിയുടെ അപരദന തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇൽ പെടത്തത്

9 / 25

9) പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്

10 / 25

10) മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക ഏതു പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ആയിരുന്നു?

 

 

11 / 25

11) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക

1. ഹൈഡ്രജൻ പെറോക്സൈഡ് വിഘടനയിൽ പോസിറ്റീവ് ഉൽപ്രേരകമായി പ്രവർത്തിക്കുന്നത്: മാംഗനീസ് ഡയോക്സൈഡ്

2. ഒരു നെഗറ്റീവ് ഉൽപ്രേരകം അതിന് ഉദാഹരണമാണ് : ഫോസ്ഫോറിക് ആസിഡ്

12 / 25

12) താഴെ പറയുന്നവയിൽ നിയമനിർമ്മാണ വിഭാഗത്തിൽ ഉൾപെടാത്തത് ഏത്

13 / 25

13) മേൽ മണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലും സംഭരിക്കപ്പെടുന്ന നീരുറവകൾ ആണ്?

 

 

14 / 25

14) പ്രാചീന ശിലായുഗ കേന്ദ്രമായ ഭിംബേദ്ക ഏത് സംസ്ഥാനത്ത്?

15 / 25

15) ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ഉയരം വരെ വാതക സംരചന ഏറെക്കുറെ ഒരുപോലെയാണ് ആണ്.അന്തരീക്ഷത്തിൻറെ ഈ ഭാഗത്തെ എന്തു വിളിക്കുന്നു?

 

 

16 / 25

16) കായാന്തരിത ശിലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

i) ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റങ്ങൾക്ക് വിധേയമായി രൂപപ്പെടുന്ന ശിലയാണ്
ii) കേരളത്തില്‍ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കായാന്തരിത ശില
iii) മണൽക്കല്ല് കായാന്തരിത ശിലയാണ്

 

17 / 25

17) സൂഷ്മ ശിലായുഗം എന്നും അറിയപ്പെടുന്ന ശിലായുഗം

18 / 25

18) പ്രാദേശിക വികസനം സാധ്യമാക്കുന്നതിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏതിനെല്ലാം പങ്കുണ്ട്?

A. ഗ്രാമപഞ്ചായത്ത്

B. ബ്ലോക്ക് പഞ്ചായത്ത്

C. ജില്ലാ പഞ്ചായത്ത്

19 / 25

19) താഴെ തന്നിട്ടുള്ള വയിൽ ശെരിയായ പ്രസ്താവന ഏതൊക്കെ?

A. സമതാപ മേഖല കാണപ്പെടുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്

B. ഉയരം കൂടുന്തോറും താപനില ഗണ്യമായി വർദ്ധിക്കുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്

C. -100 ഡിഗ്രി സെൽഷ്യസ് വരെ കാണപ്പെടുന്നത് മിസോസ്ഫിയർ ലാണ്

D. അയണോസ്ഫിയറിലാണ് റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്നത്

20 / 25

20) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതൊക്കെ?

A മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി-11

B കാർഷിക വ്യവസായ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പഞ്ചവത്സര പദ്ധതി-6

C മാനവശേഷി വികസനം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി-8

D ഗ്രാമീണ വികസനവും വികേന്ദ്രീകരണ ആസൂത്രണവും ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി-7

21 / 25

21) മഗധയുടെ ആദ്യ തലസ്ഥാനം?

 

22 / 25

22) " ഇന്ത്യയ്ക്ക് ആവിശ്യം മൂലധനം ഏതാനും പേരിൽ കേന്ദ്രീകരിക്കാൻ അല്ല. 1900 മൈൽ നീളവും 1500 മൈൽ വീതിയും ഉള്ള ഈ ഭൂഖണ്ഡത്തിലെ 7.5 ലക്ഷം ഗ്രാമങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാവുന്ന തരത്തിൽ വിതരണം ചെയ്യലാണ്" ഇത് ആരുടെ വാക്കുകൾ

 

23 / 25

23)

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതി ആയ ഹൈക്കോടതിയുടെ അധികാരങ്ങൾ ഏവ?
1. മൗലിക അവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉത്തരവുകൾ പുറപ്പെടുവിക്കുക.
2. സിവിലും ക്രിമിനലുമായ കേസുകളിൽ കീഴ്ക്കോടതി കളിൽ നിന്നുമുള്ള അപ്പീൽ പരിഗണിക്കൽ.
3. സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾ വ്യാഖ്യാനിക്കൽ.
4. എല്ലാം ശരി

24 / 25

24) മേഘരൂപീകരണം,മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾ ഉണ്ടാകുന്ന അന്തരീക്ഷ പാളി

 

25 / 25

25) കുർനൂൽ ഗുഹകൾ ഏത് സംസ്ഥാനത്താണ്

Your score is

The average score is 53%

0%

Exit

error: Content is protected !!