FREE PSC TALKZ

SCERT STD 8 : Social Science 1

scert 8 mock test

scert 8 mock test 


CURRENT AFFAIRS

0%
0 votes, 0 avg
1267

SCERT STD 8 : Social Science 1

🛑 Questions : 25

🛑 Time : 12 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) 1950-ൽ രൂപീകൃതമായ ആസൂത്രണ കമ്മിഷൻ മുന്നോട്ടുവെച്ച സാമ്പത്തികാസൂത്രണത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?

2 / 25

  • 2) ഒരു രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത മികച്ച സാമ്പത്തിക ആസൂത്രണത്തിൻറെയും ശരിയായ വിഭവ വിനിയോഗത്തിൻ്റെയും ഫലമാണ് എന്ന് അഭിപ്രായപ്പെട്ട വ്യക്തി?

 

 

3 / 25

3) താഴെ കൊടുത്തിരിക്കുന്നവയിൽ മാൻ്റിലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

4 / 25

  • 4) താഴെ തന്നിരിക്കുന്നവയിൽ ഭൂപടങ്ങളില് തോത് രേഖപ്പെടുത്തിയിരിക്കുന്ന രീതി ഏത്?

 

5 / 25

5) പ്രാചീന ശിലായുഗത്തെകുറിച്ച് വിവരങ്ങൾ നൽകുന്ന ഷോവെ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

6 / 25

  • 6) ട്രസ്റ്റീഷിപ് എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ച വ്യക്തി?

 

7 / 25

  • 7) ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ആര്?

8 / 25

8) നവീന ശിലായുഗ മാറ്റങ്ങളെ നവീനശിലായുഗ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് ആര്?

9 / 25

9) 73 ,74 ഭരണഘടനാ ഭേദഗതി നിയമങ്ങൾ പാർലമെൻറ് പാസാക്കിയ വർഷം?

 

 

10 / 25

  • 10) നേച്ചർ ആൻഡ് കോസസ് ഓഫ് ദ വെൽത്ത് ഓഫ് നേഷൻസ് എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചതാര് ?

 

 

11 / 25

11) താഴെ തന്നിരിക്കുന്നവയിൽ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഊന്നൽ മേഖല ഏത്?

12 / 25

12) പ്രാചീന ശിലായുഗ കേന്ദ്രത്തിൽ പെടാത്തത് ഏത്?

13 / 25

13) മണ്ണിൽ നിരവധി സൂക്ഷ്മ സുഷിരങ്ങളുള്ള അവസ്ഥ?

14 / 25

14) സാംസ്കാരിക ഭൂപടം അല്ലാത്തത് ഏതാണ്?

15 / 25

  • 15)  താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയതോതിൽ ഭൂപടങ്ങൾക്ക് ഉദാഹരണം ഏത്?

16 / 25

  • 16) താഴെ തന്നിരിക്കുന്നവയിൽ കാളിദാസന്റെ കൃതി അല്ലാത്തത് ഏത്?

 

 

 

17 / 25

17) മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പഞ്ചവത്സരപദ്ധതി

 

18 / 25

  • 18) ജവഹർലാൽ നെഹ്റുവിൻറെ നേതൃത്വത്തിൽ ദേശീയ ആസൂത്രണ സമിതി രൂപീകരിച്ച വർഷം?

19 / 25

19) പ്രാചീന ശിലായുഗത്തെകുറിച്ച് അറിവ് നൽകുന്ന അൾട്ടാമിറ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

20 / 25

20) സൂക്ഷ്മ ശിലായുഗം എന്നറിയപ്പെടുന്ന കാലഘട്ടം ?

21 / 25

  • 21) ഇന്ത്യ എന്ന വിസ്മയം

22 / 25

22) കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിഞ്ഞുണ്ടാകുന്ന അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെട്ട് ഉറച്ച് .... ശിലാപാളികൾ ആയി മാറുന്നു

23 / 25

23) പ്രാചീന ശിലായുഗത്തെക്കുറിച്ച് വിവരം നൽകുന്ന ലാസ്കോ എന്ന പ്രദേശം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

24 / 25

24) 1950 ൽ രൂപീകൃതമായ ആസൂത്രണകമ്മീഷൻ മുന്നോട്ടുവെച്ച സാമ്പത്തിക ആസൂത്രണത്തിൻ്റെ ലക്ഷ്യങ്ങളിൽ പെടാത്തത്?

 

25 / 25

25) മേൽമണ്ണിൽ നിന്ന് ഇന്ന് ഊർന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലും സംഭരിക്കപ്പെടുന്ന നീരുറവകൾ?

Your score is

The average score is 50%

0%

Exit


Set : 1  Set : 2  Set : 3

Set : 4  Set : 5  Set : 6

Set : 7  Set : 8


scert 8 mock test 

error: Content is protected !!