SCERT STD 8 : Basic Science
SCERT STD 8 : Basic Science 4
🛑 Questions : 25
🛑 Time : 12 Min
1 / 25
1) ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
2 / 25
2) കണികകളുടെ വലുപ്പത്തിൻ്റെ ആരോഹണക്രമത്തിൽ തഴെ കൊടുത്തിരിക്കുന്നവയെ ക്രമീകരിക്കുക
കൊളോയ്ഡ് ,സസ്പെൻഷൻ, ലായനി
3 / 25
3) വൈദ്യുത ചാർജ് അളക്കുന്ന യൂണിറ്റ് ?
4 / 25
4) ചുവടെ തന്നിരിക്കുന്നവയിൽ ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള തോതുകളിൽ തെറ്റായത് ഏത്?
5 / 25
5) ജലത്തെ സംബന്ധിച്ച തെറ്റായ വസ്തുത ഏത്?
6 / 25
6) താഴെ പറയുന്നവയിൽ ഏകത്മക മിശ്രിതത്തെ കുറിച്ച് ശെരിയായ പ്രസ്താവനകൾ ഏതൊക്കെ?
A.ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിൽ ചേർന്നിരിക്കുന്ന മിശ്രിതം
B.പഞ്ചസാര ലായനി ഏകത്മക മിശ്രിതത്തിന് ഒരുദാഹരണമാണ്
C.ഏകത്മക മിശ്രിതങ്ങളിലെ ഘടകങ്ങളെ നഗ്നനേത്രം കൊണ്ട് വേർതിരിച്ചു കാണാൻ കഴിയും
7 / 25
7) സസ്യജന്തുജാലങ്ങളുടെ തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുന്ന തിന് ഉപയോഗിക്കുന്ന ശാസ്ത്രീയ സൂചകങ്ങളാണ്?
8 / 25
8) ടാർട്രസീൻ ചേർക്കുന്ന പാനീയത്തിൻ്റെ നിറം ?
9 / 25
9) ജീവികളെ അഞ്ചു കിങ്ഡങ്ങളായി തരംതിരിച്ച വ്യക്തി?
10 / 25
11 / 25
11) ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
12 / 25
12) കൃത്രിമ പാനീയങ്ങളിൽ പൈനാപ്പിളിൻ്റെ സുഗന്ധം ലഭിക്കാൻ ചേർക്കുന്ന രാസവസ്തു?
13 / 25
13) പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏതാണെന്ന് തെരഞ്ഞെടുക്കുക ?
14 / 25
14) പ്ലഗ്ഗുകൾ , സ്വിച്ചുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്?
15 / 25
15) സ്റ്റബിലൈസറുകൾക്ക് ഉദാഹരണം അല്ലാത്തത്?
16 / 25
16) ഇൻസിറ്റു കൺസർവേഷനിൽപ്പെടാത്തത്?
17 / 25
17) കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് ഉദാഹരണങ്ങളാണ്:
18 / 25
18) അമീബ ഉൾപ്പെടുന്ന കിങ്ഡം ഏത്?
19 / 25
19) ന്യൂക്ലിയസ് ഓട് കൂടിയ ഏകകോശജീവികൾ ഉദാഹരണം?
20 / 25
20) ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതക സ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശങ്ങൾ ആണ്?
21 / 25
21) താഴെ പറഞ്ഞവയിൽ കൃത്രിമ പാനീയങ്ങളിൽ പൈനാപ്പിളിൻ്റെ സുഗന്ധം ലഭിക്കാൻ ചേർക്കുന്ന രാസവസ്തു അല്ലാത്തത് ഏത് ?
1)ടാർട്രാസിൻ
2)വാനിലിൻ
3)അലൈൽഹെക്സനോയേറ്റ്
22 / 25
22) താഴെ തന്നിട്ടുള്ളവയിൽ എക്സിറ്റു കൺസർവേഷൻ രീതിയിൽ പെടാത്തത്?
23 / 25
23) താഴെ തന്നിരിക്കുന്നവയിൽ പോളിവിനൈൽ ക്ലോറൈഡ് (PVC) യുടെ ഉപയോഗങ്ങൾ എന്തെല്ലാം ?
24 / 25
24) ചെന്നായയുടെ ശാസ്ത്രീയ നാമം?
25 / 25
25) സസ്യങ്ങളെ ഏകവർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്നു തരംതിരിച്ച സസ്യശാസ്ത്രത്തിന്റെ പിതാവ്?
Your score is
The average score is 53%
Restart quiz Exit
Set 1 Set 2
Set 3 Set 4
Set 5 Set 6
Error: Contact form not found.