FREE PSC TALKZ

SCERT STD 8 : Basic Science 3




0%
0 votes, 0 avg
955

SCERT STD 8 : Basic Science 3

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

1) ഖരം ദ്രാവകം ആകുമ്പോൾ കണികകളുടെ ചലനം കൂടുന്നു

2) ദ്രാവകം വാതകം ആകുമ്പോൾ കണികകളുടെ ചലനം കൂടുന്നു

3) വാതകം ദ്രാവകം ആകുമ്പോൾ കണികകളുടെ ചലനം കൂടുന്നു

4) ഖരം വാതകം ആകുമ്പോൾ കണികകളുടെ ചലനം കുറയുന്നു

2 / 25

2) തണുപ്പുള്ള രാജ്യങ്ങളിൽ തടാകത്തിൻ്റെ ഉപരിതലത്തിൽ മഞ്ഞുകട്ട ഉണ്ടായാലും ജലത്തിലെ ജീവജാലങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നത് കാരണം

3 / 25

3) ഏകാറ്റോമിക തന്മാത്ര യിൽ............

4 / 25

4) താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ മിശ്രിതത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?

 

5 / 25

5) സസ്യ ശരീരത്തിന്റെ അസ്ഥികൂടം എന്നറിയപ്പെടുന്നത്

6 / 25

6) ശരിയായ പ്രസ്താവന ഏത്

1.ഒരു നിശ്ചിത അളവിൽ ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിൻ്റെ അളവ്- ലായനിയുടെ ഗാഢത

2.ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി - പൂരിത ലായനി

7 / 25

7) കൃത്രിമ റബ്ബർ നു ഉദാഹരണം?

8 / 25

8) താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത്?

1. എല്ലാം ലായനികളും ഏകാത്മക മിശ്രിതങ്ങളാണ്.

2. യഥാർത്ഥ ലായനിയിൽ പ്രകാശത്തിന്റെ പാത ദൃശ്യമല്ല.

3.സസ്പെൻഷനുകളിൽ പതിക്കുന്ന പ്രകാശം പ്രതിപതിക്കുന്നു.

9 / 25

9) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക

1) ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനിയാണ് പൂരിത ലായനി

2) പൂരിത ലായനി ഉണ്ടാകുന്നതിന് മുമ്പുള്ള അവസ്ഥയിൽ ലായനിയെ അപൂരിത ലായനി എന്ന് വിളിക്കുന്നു

3) ലായനിയിൽ ലീനം ലയിച്ച് ചേരാത്ത അവസ്ഥയെ അതി പൂരിത ലായനി എന്നുപറയുന്നു

 

10 / 25

10) ജലോപരിതലം വലിഞ്ഞുമുറുകിയ ഒരു പാടപോലെ പ്രവർത്തിക്കാൻ കാരണം ?

11 / 25

11) താഴെകൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാവന തെരഞ്ഞെടുക്കുക ?

1) വൈദ്യുത ചാർജിനെ സംഭരിച്ചു വയ്ക്കാൻ കഴിയുന്ന ഉപകരണമാണ് കപ്പാസിറ്റർ

2)കപ്പാസിറ്ററിൻ്റെ പ്ലേറ്റുകൾ ക്കിടയിൽ വൈദ്യുതി സംഭരിക്കാനുള്ള ശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ അറിയപ്പെടുന്നത് ഡൈ ഇലക്ട്രിക്

3) ഡൈ ഇലക്ട്രിക്കുകൾക്ക് ഉദാഹരണം -വായു, പേപ്പർ, പോളിയെസ്റ്റർ

4) കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് - ഫാരഡ്

12 / 25

12) ആധുനിക രീതിയിൽ ഉള്ള പ്രതീക സമ്പ്രദായം ആവിഷ്കരിച്ചത് ആര്?

13 / 25

13) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

14 / 25

14) താഴെ തന്നിട്ടുള്ളതിൽ ലായനിയുടെ ഗാഢതയെ സൂചിപ്പിക്കുന്ന യൂണിറ്റ് ഏത്?

15 / 25

15) ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന സംയുക്തങ്ങളിൽ ഒന്നാണ്?

16 / 25

16) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കാൾ ലിനേയസിനെ സംബന്ധിച്ച് തെറ്റായത് ഏത്?

17 / 25

17) താപധാരിത കൂടുതൽ ഉള്ള പദാർത്ഥം

18 / 25

18) താഴെ കൊടുത്തിരിക്കുന്നവയിൽ കൊളോയ്ഡിന് ഉദാഹരണം ഏത് ?

 

19 / 25

19) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

1. ഗോളകൃതിയിൽ കാണപ്പെടുന്നു മർമകം

2. മർമദ്രവ്യത്തിൽ വലകണ്ണികൾ പോലെ കെട്ട്പിണഞ്ഞു കാണപ്പെടുന്നു ക്രോമാറ്റിൻജാലിക

3. മർമ്മത്തെ ആവരണം ചെയ്ത് കാണുന്ന ഇരു പാളികളുള്ള സ്ഥരം മർമ സ്ഥരം

20 / 25

20) അന്നപദത്തിൻറെ ഉൾ ഭിത്തിയെ ആവരണം ചെയ്യുന്ന കല ഏത്??

21 / 25

21) വൈദ്യുത ചാർജുകളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നാമകരണം ചെയ്ത വ്യക്തി ?

22 / 25

22) ക്ലിനിക് ലാബുകളിൽ രക്തസാമ്പിളുകൾ നിന്നും രക്തകോശം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം താഴെപ്പറയുന്നവയിൽ ഏത്

23 / 25

23) നീലഗിരി, അഗസ്ത്യമല എന്നിവ ----?

24 / 25

24) ദർപ്പണത്തിൻ്റ പ്രതിപതനതലം?

25 / 25

25) മാവും ഇത്തിൾ കണ്ണിയും തമ്മിലുള്ള ജീവിബന്ധം?

Your score is

The average score is 46%

0%

Exit





🛑 STD 8  : BASIC SCIENCE 

Set 1  Set 2

Set 3  Set 4

Set 5  Set 6

Set 7

 

error: Content is protected !!