SCERT STD 8 : Basic Science 2
🛑 Questions: 25
🛑 Time : 7 Min
1 / 25
1) ഒരു ദർപ്പണത്തിന്റെ എന്താണ് അപ്പർച്ചർ?
2 / 25
2) കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിൻ്റെ അളവ് എത്ര?
3 / 25
3) ഒരു കാന്തിക മണ്ഡലത്തിൻ്റെ സ്വാധീനം കാരണം കാന്ത വൽക്കരിക്കപ്പെടാനുള്ള വസ്തുക്കളുടെ കഴിവ്?
4 / 25
4) ആദ്യമായി നിർമ്മിക്കപ്പെട്ട പ്ലാസ്റ്റിക്കിനോട് സാമ്യമുള്ള വസ്തു ഏതാണ് ?
5 / 25
5) വസ്തുവിൻ്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിൻ്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത്?
6 / 25
6) ലോക ജനസംഖ്യ 500 കോടി ആയതു എന്ന്?
7 / 25
7) ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ജീവിബന്ധം അറിയപ്പെടുന്നത്?
8 / 25
8) എക്സിറ്റു കൺസെർവഷനിൽ ഉൾപെടാത്തത് ഏത്
9 / 25
9) മെരിസ്റ്റമിക് ടിഷ്യു കാണപ്പെടുന്നത്??
10 / 25
10) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
11 / 25
11) ചെറു പ്രാണികൾക്കു ജലോപരിതലത്തിൽ ഓടി നടക്കാൻ കഴിയുന്നതിനു കാരണം
12 / 25
12) ഗ്രന്ഥി കോശങ്ങളിൽ ധാരാളമായി കാണപ്പെടുന്നത്
13 / 25
13) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം തിരഞ്ഞെടുക്കുക?
1.മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്ന കലകൾ.
2.ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കല .
14 / 25
14) സെർച്ച് ലൈറ്റുകളിൽ ഉപയോഗിക്കുന്ന ദർപ്പണം?
15 / 25
15) എച്ച്ഐവി വൈറസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
A.ജനിതക വസ്തുവും പ്രോട്ടീൻ കവചവും ഉള്ളതും കോശം ഇല്ലാത്തതുമായ വൈറസ്
B.കോശത്തിനു വെളിയിലും ജീവിക്കുന്നു
C.ജീവ കോശത്തിനുള്ളിൽ പെരുകി ആ കോശത്തെ നശിപ്പിച്ചു പുതിയ കോശങ്ങളിൽ പ്രവേശിക്കുന്നു
D. പല മാരക രോഗങ്ങൾക്കും കാരണമാകുന്നു
16 / 25
16) "മലബാർ ബൊട്ടാണിക്കൽ ഗാർഡൻ" സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
17 / 25
17) താഴെ കൊടുത്തിരിക്കുന്നവയിൽ എരുമ ഇനത്തിൽ പെടുന്നത്??
18 / 25
18) കോക്ലിയയുടെ ഏകദേശ നീളം എത്രയാണ്
19 / 25
19) ലായനിയുമായ് ബന്ധപ്പെട്ട പ്രസ്താവനകളിൽ പെടുന്നത് ഏതൊക്കെ?
A. ഘടകങ്ങളെ അരിച് വേർതിരിക്കാൻ കഴിയില്ല
B. പ്രകാശത്തിൻ്റെ പാത ദൃശ്യമല്ല
C. അനയ്കാതെ വയ്ക്കുമ്പോൾ അടിയുന്നൂ
D. അനയ്‌കാതെ വയ്ക്കുമ്പോൾ അടിയുന്നില്ല.
20 / 25
20) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1.മോണോമർ യൂണിറ്റുകൾ പല ദിശയിൽ കുറുകെ ചേർന്ന ഘടന ഉള്ളവയാണ് തെർമോ സെറ്റിങ് പ്ലാസ്റ്റിക്
2.മോണോമറുകൾ നേർരേഖയിൽ ചേർന്നുണ്ടായ പോളിമറുകൾ ആണ് ലീനിയർ പോളിമർ
3.തെർമോപ്ലാസ്റ്റിക്കുകൾ അറിയപ്പെടുന്ന മറ്റൊരു പേരാണ് ലീനിയർ പോളിമർ
21 / 25
21) നായയുടെ ശാസ്ത്രീയ നാമം എന്ത്?
22 / 25
22) UNDP ആഹ്വാനം അനുസരിച്ച് എന്ന് മുതലാണ് ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിച്ചു തുടങ്ങിയത്?
23 / 25
23) ശെരിയായ പ്രസ്താവന ഏത്
A കാന്തിക ബലത്തിൻ്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കല്പിക രേഖ- കാന്തിക ബലരേഖ
B കാന്ത ത്തിൻറെ സാന്നിധ്യം മൂലം ഒരു കാന്തിക വസ്തുവിന് കാന്തശക്തി ലഭിക്കുന്ന പ്രതിഭാസം- കാന്തിക പ്രേരണം
C കാന്തിക വസ്തുക്കൾക്ക് ലഭിക്കുന്ന കാന്തശക്തി- പ്രേരിത കാന്തശക്തി
24 / 25
24) എക്സിറ്റ് കൺസർവേഷന് ഉദാഹരണം അല്ലാത്തത്?
25 / 25
25) താഴെ തന്നിരിക്കുന്നവയിൽ ബെഴ്സീലിയസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന?
i) സ്വീഡൻ സ്വദേശിയാണ് ii) സെലിനിയം, തോറിയം, സീറിയം,സിലിക്കൺ എന്നീ മൂലകങ്ങൾ കണ്ടുപിടിച്ചു iii) ആധുനികരീതിയിലുള്ള പ്രതീക സമ്പ്രദായം ആവിഷ്കരിച്ചത്
Your score is
The average score is 51%
Restart quiz Exit
Set 1 Set 2
Set 3 Set 4
Set 5 Set 6
Error: Contact form not found.