FREE PSC TALKZ

SCERT Mock Test STD 7 : Social Science 1

SCERT MOCK TEST SERIES FOR KERALA PSC 




0%
0 votes, 0 avg
1879

SCERT STD 7 : Social Science 1

🛑 Questions: 24

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 24

1) സീക്രട്ടം എന്ന കൃതി രചിച്ചത്?

2 / 24

2) ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഏതാണ്?

3 / 24

3) എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യങ്ങൾ ഏതെല്ലാം?

A. ബ്രിട്ടൻ
B. ഇസ്രായേൽ
C. ഫ്രാൻസ്
D. ന്യൂസിലാൻഡ്

4 / 24

4)

കണ്ടുപിടുത്തങ്ങളും ശാസ്ത്രജ്ഞന്മാരും
1⃣ ഫ്ലൈയിംഗ് ഷട്ടിൽ - ജോൺ കയ്
2⃣ സ്പിന്നിങ് ജെന്നി - ജെയിംസ് ഹാർഗ്രിവ്സ്
3⃣ ആവിയന്ത്രം - ജെയിംസ് വാട്ട്
4⃣ ലോക്കോമോട്ടീവ് - ജോർജ് സ്റ്റീഫൻസൺ

5 / 24

5) ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏത്?

A. പാർലമെന്ററി ഭരണസമ്പ്രദായം
B. സംയുക്ത വ്യവസ്ഥ
C. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
D. നിയമവാഴ്ച

6 / 24

6) നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തിട്ടുള്ള അടിസ്ഥാന ആശയങ്ങളിൽ ഉൾപ്പെടാത്തത്

7 / 24

7) ജന്തു വൈവിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങളുടെ പ്രത്യേകത ഏത് ?

8 / 24

8) അച്ചടിയന്ത്രം കണ്ടു പിടിച്ച വ്യക്തി

9 / 24

9) ഹഗിയ സോഫിയ സ്ഥിതി ചെയ്യുന്ന രാജ്യം

10 / 24

10)

ചിത്രങ്ങളും അവരുടെ പേരുകളും ശരിയായത് കണ്ടുപിടിക്കുക
1⃣ മോണാലിസ - ലിയനാഡോ ഡാവിഞ്ചി
2⃣ അവസാനത്തെ അത്താഴം- leonardo da vinci
3⃣ അന്ത്യവിധി - മൈക്കലാഞ്ചലോ
4⃣ ഏതൻസിലെ വിദ്യാലയം - റാഫേൽ

11 / 24

11) നിസ്സഹകരണ സമരത്തിൻറെ ഭാഗമായി നടത്തിയ ക്രിയാത്മക പ്രവർത്തനങ്ങളിൽ ശരിയല്ലാത്തത് ?

12 / 24

12) ഇന്ത്യയിൽ കൂടുതൽ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞില്ല. അതിൻറെ കാരണങ്ങൾ എന്തായിരുന്നു

 

A.മറ്റു യൂറോപ്യൻ ശക്തികളുമായി മത്സരിക്കാനുള്ള സാമ്പത്തികവും സൈനികവുമായ ശേഷി അവർക്കുണ്ടായിരുന്നു.

 

B.പ്രാദേശികമായ ചെറുത്തുനിൽപ്പുകൾ നേരിടേണ്ടിവന്നു.

 

 

13 / 24

13) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയാവുകയും നിയമലംഘനസമരത്തിൽ പങ്കാളിയാവുകയും ചെയ്ത 13 വയസുകാരിയായ പെൺകുട്ടി?

14 / 24

14) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായത് കണ്ടെത്തുക

15 / 24

15) ബംഗാളിലെ ഭരണം കമ്പനിയുടെ അധീനതയിൽ ആയതോടെ കർഷകർ അനുഭവിച്ച ദുരിതങ്ങളിൽ ശരിയായവ എന്തെല്ലാം

i )വരൾച്ചയോ വെള്ളപ്പൊക്കം മൂലം കൃഷി നശിച്ചാൽ നികുതിയിളവുകൾ നൽകിയിരുന്നു.

ii )നികുതി പിരിച്ചെടുക്കുന്ന ഇടനിലക്കാരെ സാഹുകാർ എന്നറിയപ്പെട്ടു.

iii )ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ നഗോഡകൾ എന്നറിയപ്പെട്ടു.

iv)പണത്തിനായി കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ജമീന്ദാർ മാർ എന്നറിയപ്പെട്ടു.

 

16 / 24

16) റാണജിത്ത് ഗുഹയുടെ elementary aspect of peasant insurgency എന്ന രചനയിൽ ഏതു കലാപത്തെക്കുറിച്ച് ആണ് പ്രതിപാദിച്ചിരിക്കുന്നത്

17 / 24

17) ബ്രിട്ടീഷ് ചൂഷണത്തെ തുടർന്ന് സ്വന്തം പെരുവിരൽ മുറിച്ചു മാറ്റി കുലത്തൊഴിൽ ഉപേക്ഷിച്ച വിഭാഗം

 

18 / 24

18) വ്യക്തിയുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സാമൂഹികരണ ഏജൻസി ഏത്

19 / 24

19) 📚താഴെപ്പറയുന്നവയിൽ കോൺസ്റ്റാൻറിനോപ്പിൾ സവിശേഷതകൾ എന്തെല്ലാം??

1. വിജ്ഞാനത്തിൻറെ കേന്ദ്രമായിരുന്നു

2. പണ്ഡിതന്മാരുടെയും അമൂല്യ ഗ്രന്ഥങ്ങളുടെയും കേന്ദ്രമായിരുന്നു

3.ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടം ആയിരുന്നു

4. 1453 കോൺസ്റ്റാൻറിനോപ്പിൾ തുർക്കികൾ കീഴടക്കി

 

20 / 24

20)

താഴെപ്പറയുന്നവയിൽ
എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യങ്ങളിൽ ഉൾപ്പെടാത്തത്

21 / 24

21) "ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കുക സ്വാതന്ത്ര്യ ഇന്ത്യയോടൊപ്പം പുതിയ ഒരു രാജ്യമായി പാകിസ്താൻ രൂപീകരിക്കുക" എന്ന പ്രഖ്യാപനം നടത്തിയ വൈസ്രോയി?

22 / 24

22) തെറ്റായ ജോഡി

തിരഞ്ഞെടുക്കുക

 

🌺 മറാത്ത - ഭീലുക

🌺 അഹമ്മദ് നഗർ - കോലിക

🌺 ഛോട്ടാ നാഗ്പൂർ - സാന്താൾമാ

🌺 വയനാട് - കുറിച്യ

23 / 24

23) ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ അറിയപ്പെട്ടിരുന്നത്

 

24 / 24

24) ലഗ്താ നഹിഹൈ ജി മേരാ ... എന്ന കവിത രചിച്ച വ്യക്തി

Your score is

The average score is 56%

0%

Exit

 


 

error: Content is protected !!