FREE PSC TALKZ

SCERT Mock Test STD 6 : Social Science 4

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
883

SCERT STD 6 : Social Science 4

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 20

1) ഭൂമിക്ക് ഗോളകൃതി ആണെന്ന ആശയം ആദ്യമായ് മുന്നോട്ട് വച്ച തത്വചിന്തകൻ

 

 

2 / 20

2) ജോൺ ജോസഫ് മർഫി മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

A. അയർലൻഡ് സ്വദേശിയാണ്.

B. പെരിയാറിന് തീരത്ത് ആലുവയ്ക്ക് അടുത്തായി 1902 ൽ റബ്ബർ കൃഷി തുടങ്ങി.

C. കോട്ടയം ജില്ലയ്ക്ക് അടുത്ത് മുണ്ടക്കയത്ത് ഏന്തയാറിൽ വാണിജ്യാടസ്ഥാനത്തിൽ റബ്ബർ കൃഷി ആരംഭിച്ചു.

D. തൊഴിലാളികൾക്കായി പെൻഷൻ ആനുകൂല്യങ്ങൾ നാട്ടുകാർക്കായി ആരാധനാലയങ്ങൾ വിദ്യാലയങ്ങൾ എന്നിവ പണികഴിപ്പിച്ചു.

E. ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നു.

3 / 20

3) 'ഇന്ത്യയിലെ ഓരോ സ്ഥലങ്ങളിലും ജനങ്ങളുടെ ജീവിത രീതിയും വസ്ത്രധാരണത്തിനും ഭക്ഷണ രീതിയും കാര്യമായ വ്യത്യാസങ്ങളുണ്ട് ആവശ്യത്തിലേറെ വർണ്ണപ്പൊലിമ ഉള്ള വസ്ത്രം ധരിക്കുന്നവരെ നാമമാത്രമായ വസ്ത്രം ധരിക്കുന്നവരെയും ഇവിടെ കണ്ടു' ആരുടെ വാക്കുകളാണിവ?

4 / 20

4) തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക❓

 

1.  ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികനാണ് മഗല്ലൻ

 

2. ഭൂമിക്ക് ഗോളാകൃതി ആണെന്ന് ആശയം ആദ്യമായി മുന്നോട്ടു വച്ച ഗ്രീക്ക് തത്വചിന്തകനാണ് പൈതഗോറസ്

 

3.  ഭൂമിക്ക് കൃത്യമായി ഗോളാകൃതി അല്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആണ് ഐസക് ന്യൂട്ടൻ

 

4. ജിയോയിഡ്  എന്ന പദത്തിനർത്ഥം "ഭൂമിയുടെ ആകൃതി" എന്നാണ്

 

5 / 20

5) ബന്ധം കണ്ടെത്തി പൂരിപ്പിക്കുക?

 

അദ്ധ്യാത്മരാമായണം : എഴുത്തച്ഛൻ

 

രാമചരിതമാനസം : തുളസീദാസ്

 

ഒഡിയ മഹാഭാരതം :...................

 

 

6 / 20

6) മൂലധനത്തിൻെറ സവിശേഷതകൾ എന്തെല്ലാം?

7 / 20

7) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

A. മെഗല്ലൻ എന്ന നാവികൻ ലോകം ചുറ്റിയുള്ള സഞ്ചാരത്തിൽ ഭൂമി ഉരുണ്ടതാണെന്ന് പ്രസ്താവിച്ചു.

B. ഭൂമി ശാസ്ത്രജ്ഞനായ ആര്യഭട്ടൻ ഭൂമിക്ക് ഗോളാകൃതി ആണെന്നും സാങ്കൽപിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്ന് വിശ്വസിച്ചിരുന്നു.

C. ഭൂമിക്ക് കൃത്യമായ ഗോളാകൃതി അല്ലെന്ന് കണ്ടെത്തിയത് ഐസക് ന്യൂട്ടൻ ആണ്.

D. തെയിൽസാണ് ഭൂമിക്ക് ഗോളാകൃതി ആണെന്നുള്ള ആശയം ആദ്യമായി മുന്നോട്ട് വെച്ചത്.

8 / 20

8) തങ്ക, ജിതൽ എന്നീ നാണയങ്ങൾ പുറത്തിറക്കിയ ഭരണാധികാരി?

1)ഖിസിർഖൻ
2)കുത്ബുദ്ധീൻ ഐബക്
3)ഫിറോസ്ഷാ തുഗ്ലക്
4) ഇൽതുമിഷ്

9 / 20

9) വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന രീതി

 

 

 

10 / 20

10) മലയ സമൂഹം ഉപയോഗിക്കുന്ന വേത്തര് എന്ന പദത്തിന്റെ അർത്ഥം എന്ത്?

 

11 / 20

11) ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായത് ഏത്?

 

 

12 / 20

12) കോഴിക്കോട് നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന പരുത്തി തുണിത്തരങ്ങൾ യൂറോപ്യൻ വിപണിയിൽ അറിയപ്പെട്ടിരുന്നത്?

13 / 20

13) ചേരുംപടി ചേർക്കുക

 

A.തൃപ്പാപ്പൂർ സ്വരൂപം = a ചിറക്കൽ

B. പെരുമ്പടപ്പ് സ്വരൂപം =b കൊച്ചി

C. നേടിയിരുപ് സ്വരൂപം =c വേണാട്

D. കോലസ്വരൂപം = d കോഴിക്കോട്

 

14 / 20

14) 'ആഗ്രയും ഫത്തേപ്പൂർ സിക്രിയും അഹമ്മദാബാദും ലോകത്തുതന്നെ വലിയ നഗരമായ ലണ്ടൻനേക്കാൾ വലുതാണ് ഡൽഹി ആവട്ടെ വലുതും സമ്പന്നവുമായ നഗരവും' ഇത് ആരുടെ വാക്കുകളാണ്?

15 / 20

15) ഉൽപ്പാദന ഘടകങ്ങളിൽ പെടുന്നവ ഏതൊക്കെ?

16 / 20

16) താഴെ തന്നിരിക്കുന്നവയിൽ ഗ്രാമ സമൂഹത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?

 

 

17 / 20

17) ഡൽഹി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

18 / 20

18) മധ്യകാല ഇന്ത്യയെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ചൗഹാൻ രാജവംശത്തിലെ അവസാന ഭരണാധികാരി റായ് പിത്തോറ എന്നറിയപ്പെടുന്ന പൃഥ്വിരാജ് ചൗഹാൻ രണ്ടാമനാണ്.

2. തെക്കേ ഇന്ത്യയിലെയും പടിഞ്ഞാറെ ഇന്ത്യയിലെയും പ്രദേശങ്ങൾ ഡൽഹി സുൽത്താന്മാരുടെ ഭരണത്തിന് കീഴിൽ ആയത് അലാവുദ്ദീൻ ഖിൽജിയുടെ ഭരണ കാലഘട്ടത്തിൽ ആണ്.

3. മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചത് ഔറംഗസീബിൻെറ ഭരണ കാലഘട്ടത്തിലാണ്.

19 / 20

19) തെറ്റായ ജോഡി തിരഞ്ഞെടുക്കുക?

20 / 20

20) ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ❓

1. തമിഴ്നാടിൻറെ വാർഷിക വർഷപാതം 95.9 സെ.മി

2. തമിഴ്നാട്ടിലെ നദികളുടെ എണ്ണം 14

3. കേരളത്തിലേക്ക് പച്ചക്കറികളും പൂക്കളും  എത്തിക്കുന്നതിൽ മുന്നിലുള്ള സംസ്ഥാനം തമിഴ്നാട് ആണ്

 

Your score is

The average score is 56%

0%

Exit

 


 

error: Content is protected !!