FREE PSC TALKZ

SCERT Mock Test STD 6 : Social Science 3

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
1117

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) റബ്ബർ ഏതിനം വിളയാണ്

 

2 / 25

2) സർവ്വകലാശാലകൾ ചേരുംപടി ചേർക്കുക

 

i പാവിയ, പാദുവ    a ഫ്രാൻസ്

 

ii കോർദോവ          b ഇംഗ്ലണ്ട്

 

iii ടുലോസ്.              c ഇറ്റലി

 

iv ഓക്സ്ഫോർഡ്,  d സ്പെയിൻ

കേംബ്രിഡ്ജ്

 

3 / 25

3) CE ഇരുപതാം നൂറ്റാണ്ട് മുതൽ മഹോദയപുരം കേന്ദ്രമാക്കി ഭരണം നടത്തിയ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്?

4 / 25

4) വ്യത്യസ്ത കാലാവസ്ഥ മേഖലകൾ രൂപപ്പെടുന്നതിനു ഉള്ള കാരണങ്ങൾ എന്തെല്ലാം?

 

5 / 25

5) താഴെ തന്നിരിക്കുന്നവയിൽ തഞ്ചാവൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

6 / 25

6) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

 

1. കൊടും തണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിച്ചു പോകാതിരിക്കാനായി സ്ഫടിക മേൽക്കൂരയുള്ള മുറികളിൽ അവയെ വളർത്തുന്ന രീതിയാണ് ഹരിതഗൃഹ കൃഷി

2. ഓരോ പ്രദേശത്തെയും മണ്ണിനും വിളയ്ക്കും ഓരോ സമയത്തും ആവശ്യമായ പരിചരണം കൃത്യമായ അളവിൽ നൽകുന്ന കൃഷിരീതിയാണ് കൃത്യതാ കൃഷി

3. വെള്ളവും വളവും കണികാ രൂപത്തിൽ ട്രിപ്പറുകളിലൂടെ നൽകുന്ന രീതിയാണ് ഫെർട്ടിഗേഷൻ

7 / 25

7) V F P C K യുടെ പൂർണരൂപം??

 

8 / 25

8) കേരളത്തിലെ പ്രധാന വാണിജ്യ വിള?

9 / 25

9) കൊടും തണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിച്ചു പോകാതിരിക്കാനായി സ്ഫടിക മേൽക്കൂരയുള്ള മുറികളിൽ അവയെ വളർത്തുന്ന രീതി

 

10 / 25

10) ഏകീകൃത നാണയ വ്യവസ്ഥ നടപ്പിലാക്കിയ അടിമവംശ ഭരണാധികാരി

 

11 / 25

11) പൂജ്യം ഡിഗ്രി രേഖാംശ രേഖ അറിയപ്പെടുന്നത്?

12 / 25

12)  താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക ?

13 / 25

13) രാജ്യങ്ങളും സർവകലാശാലകളും തെറ്റായ ജോഡി തിരഞ്ഞെടുക്കുക ?

14 / 25

14) താഴെ പറയുന്നവയിൽ ശരിയായത് ഏത്

 

1. മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കുന്ന കാണാനും സ്പർശിക്കാനും കഴിയുന്ന വസ്തുക്കളാണ് സാധനങ്ങൾ.

 

2. മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കുന്ന കാണാനും സ്പർശിക്കാനും കഴിയാത്തവയാണ് സേവനങ്ങൾ.

 

3.  ഉല്പാദന ഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയ്ക്കുള്ള പ്രതിഫലം യഥാക്രമം പാട്ടം, കൂലി/ശമ്പളം, പലിശ, ലാഭം എന്നിവയാണ്.

 

4.  സാമ്പത്തിക പ്രവർത്തനങ്ങൾ ചാക്രിക ഗതിയിലാകുന്നത് ഉല്പാദനവും ഉപഭോഗവും ഒരു നിരന്തര പ്രക്രിയയായതിനാലാണ്.

 

 

15 / 25

15) ഭൂമിയിൽ ദിനരാത്രം അനുഭവപ്പെടാൻ കാരണം?

 

16 / 25

16) ഇന്ത്യയിലെ റബ്ബർ കൃഷി യുടെ പിതാവ് എന്ന് അറിയപ്പെടുന്നത്

 

17 / 25

17) രചയിതാക്കൾ ചേരുംപടി ചേർക്കുക

 

i കിത്താബുൽ ഹവെ    a ഫിർദൗസി

 

ii ഷാനാമ                        b ഇബ്ൻസിന

 

iii അൽ- ഖാനൂൻ          c അൽറാസി

 

 

 

18 / 25

18) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

 

1.പ്രകൃതിയിൽനിന്നു ലഭിക്കുന്നതും മനുഷ്യന് ഉപയോഗപ്രദവുമായ വസ്തുക്കൾ വിഭവങ്ങൾ എന്നറിയപ്പെടുന്നു

 

2. വിഭവങ്ങൾ നീതിപൂർവവും ശ്രദ്ധാപൂർവവും ഉപയോഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്കപ്പെടാനുള്ള സമയം അനുവദിക്കുകയും ചെയ്യുക എന്നതാണ് വിഭവ സംരക്ഷണം

 

3. അനിയന്ത്രിതമായ വിഭവ ഉപഭോഗംമൂലം സംഭവിക്കുന്ന വിഭവങ്ങളുടെ അളവിലും ഗുണനിലവാരത്തിലുമുള്ള കുറവാണ് വിഭവശോഷണം

19 / 25

താഴെ തന്നിരിക്കുന്നവയിൽ
മല നാടിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവന എന്ത്‌

1)കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടുന്നു
2)സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
3)ഏലം ഇഞ്ചി മഞ്ഞൾ എന്നി കൃഷികൾക് അനുയോജ്യം
4)ഉപ്പു രസമുള്ള എക്കൽ മണ്ണ് കാണപ്പെടുന്നു

19)  

20 / 25

20) സർവ്വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എന്ന്?

21 / 25

21) കേരളത്തിലെ വാർഷിക വർഷപാതം?

22 / 25

22) ഇടനാട്ടിലെ വിള വൈവിദ്ധ്യത്തിനുള്ള ഭൂമിശാസ്ത്ര ഘടകങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

1)ധാരാളമായി ലഭിക്കുന്ന മഴ

2)കുന്നിൻ പ്രദേശങ്ങളിലെ ലാറ്ററൈറ്റ് മണ്ണ്

3) നദീത്തടങ്ങളിലെ എക്കൽ മണ്ണ്

4)മുകളിൽ പറഞ്ഞവ എല്ലാം

23 / 25

23) ഉല്പാദന ഘടകമെന്ന നിലയിൽ ഭൂമിയുടെ പ്രതിഫലം ?

 

24 / 25

24) മലനാടിന്റെ പ്രത്യേകതകൾ അല്ലാത്തത് ?

 

25 / 25

25) ഏലം, തേയില എന്നീ വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ ഭൂമിശാസ്ത്രഘടകങ്ങൾ ഏതെല്ലാം ?

 

1. താപനില 30 ഡിഗ്രി സെൽഷ്യസിൽ താഴെ

2. ധാരാളമായി ലഭിക്കുന്ന മഴ

3. നീർവാർച്ചയുള്ള മണ്ണ്

 

Your score is

The average score is 63%

0%

Exit


 

error: Content is protected !!