FREE PSC TALKZ

SCERT Mock Test STD 6 : Basic Science 4

SCERT MOCK TEST SERIES FOR KERALA PSC 


0%
0 votes, 0 avg
664

SCERT STD 6 : Basic Science 4

🛑 Questions: 39

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 39

1) അവസ്ഥയിലോ രൂപത്തിലോ ഉണ്ടാകുന്ന മാറ്റത്തിൽ ശരിയല്ലാത്തത് ?

 

 

 

2 / 39

2) ഭക്ഷണത്തിന്റെ ആവശ്യകത:

A. രോഗപ്രതിരോധശേഷി നേടാൻ
B. ഊർജം ലഭിക്കാൻ
C. ഉപാപചയ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാൻ
D. ഇവയെല്ലാം 

3 / 39

3) ഒരു വസ്തുവിൻെറ സ്വതന്ത്രമായ കമ്പനം ആണ്?

4 / 39

4) താഴെ പറയുന്നവയിൽ ശരിയേത് ?
i. കാന്തത്തിൻ്റെ ശക്തി ഏറ്റവും കൂടുതൽ കാന്തിക ധ്രുവങ്ങളിലാണ്.
ii. സ്വതന്ത്രമായി കെട്ടിത്തൂക്കിയ ഒരു കാന്തം തെക്ക് വടക്ക് ദിശയിൽ സ്ഥിതി ചെയ്യുന്നു

5 / 39

5) ഊർജ്ജ നഷ്ടത്തിലൂടെ വരുന്ന അവസ്ഥ മാറ്റം?

6 / 39

6) ശരിയായ പ്രസ്താവന ഏത്?

A. ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടാണ് ആവാസം

B. ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനത്തെയാണ് ആവാസവ്യവസ്ഥ എന്നു പറയുന്നത്

C. വിവിധ ഭക്ഷ്യശൃംഖല കൾ ഒന്നിച്ച് ചർന്ന് ഉണ്ടാകുന്നതാണ് ഭക്ഷ്യശൃംഖലാജാലം

7 / 39

7) രാസ മാറ്റത്തിൽ പെടാത്തത് ഏതാണ്?

 

8 / 39

8) തലയോട്ടിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?

9 / 39

9) കഴുത്തിലെ സന്ധി അറിയപ്പെടുന്ന പേര് ?

10 / 39

10) അവസ്ഥ, ആകൃതി, വലിപ്പം എന്നീ ഗുണങ്ങളിൽ വരുന്ന മാറ്റങ്ങൾ അറിയപ്പെടുന്നത്?

 

11 / 39

11) മോണയ്ക്ക് ആരോഗ്യ കുറവുള്ള ഒരാൾ ഏതെല്ലാം ഇനങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം?

12 / 39

12) താഴെപ്പറയുന്നവയിൽ ശരിയായത് ഏത് ?

A. ഒന്നിലധികം കോശങ്ങളുള്ള ജീവികളാണ് ആണ് ബഹുകോശ ജീവികൾ

B. സസ്യങ്ങൾ ജന്തുക്കൾ എന്നിവ ബഹുകോശ ജീവികൾ ആണ്

C. അമീബ പാരമീസിയം യുഗ്ലീന എന്നിവ ഏകകോശജീവികൾ ആണ്

D. എല്ലാം ശരിയാണ്

13 / 39

13) പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ?

 

 

14 / 39

14) പൂഞ്ഞെട്ടിൻെറ ആവശ്യമെന്ത്?

15 / 39

15) സസ്യങ്ങളിൽ നടക്കുന്ന ഊർജ്ജമാറ്റം?

16 / 39

16) താഴെ തന്നിരിക്കുന്നവയിൽ കാന്തത്തിനെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?

17 / 39

17) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

A. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിനും മാനസിക വളർച്ചയ്ക്കും അയഡിൻ ആവശ്യമാണ്

B. എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും കാൽസ്യവും ഫോസ്ഫറസും ആവശ്യമാണ്

C. രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകമാണ് ഇരുമ്പ്

D. ഇവയെല്ലാം ശരിയാണ്

18 / 39

18) Indian Medical Research Council പ്രകാരം പ്രായപൂർത്തിയായ ഒരു ഇന്ത്യക്കാരൻ ദിവസം കഴിക്കേണ്ട പച്ചക്കറിയുടെ അളവ് ?

 

 

19 / 39

19) കാറ്റു വഴി പരാഗണം നടക്കുന്നത് ഏത് ചെടികളിലാണ്

 

20 / 39

20) പദാർത്ഥത്തിന്റെ ഭൗതിക മാറ്റത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം?

A. പേപ്പർ ചുരുട്ടുമ്പോൾ ആകൃതി മാറുന്നു
B. പച്ചക്കറി മുറിക്കുമ്പോൾ ചെറിയ കഷണങ്ങൾ ആകുന്നു
C. പിവിസി പൈപ്പ് ചൂടാക്കുമ്പോൾ വികസിക്കുന്നു
D. മെഴുക് ചൂടാക്കുമ്പോൾ ഉരുകുന്നു

21 / 39

21) ധാന്യകങ്ങളുടെ വിവിധ രൂപങ്ങൾ ഏതൊക്കെയാണ്?

 

22 / 39

22) പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കുകയോ പുറത്തുവിടുകയും ചെയ്തു പുതിയ പദാർത്ഥങ്ങൾ ആയി മാറുന്ന പ്രവർത്തനങ്ങളെയാണ് ?

 

 

 

23 / 39

23) താഴെ പറയുന്നവയിൽ തെറ്റായത് ഏത് ?

24 / 39

24) ഗോളര സന്ധിയുടെ പ്രത്യേകതകൾ ?

25 / 39

25) കൃത്രിമ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ?

26 / 39

26) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക??

A. വൈറ്റമിൻ സി യുടെ അപര്യാപ്തത രോഗമാണ് സ്കർവി

B. മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയാത്ത അവസ്ഥയായ നിശാന്തത വൈറ്റമിൻ എ യുടെ കുറവ് മൂലമാണ് ഉണ്ടാകുന്നത്

C. അസ്ഥികളിൽ കനംകുറഞ്ഞ വളയുന്ന അവസ്ഥയായ കണ വൈറ്റമിൻ ഡി യുടെ അപര്യാപ്തത രോഗമാണ്

D. ഇവയെല്ലാം ശരിയാണ്

27 / 39

27) താഴെ പറയുന്നവയിൽ ഉത്പാദകർക് ഉദാഹരണം അല്ലാത്തത് ?

28 / 39

28) ഊർജ്ജം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ??

 

29 / 39

29) ചന്ദ്രൻറെ ഒരു മുഖം മാത്രം ഇപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നതിന് കാരണം ?

30 / 39

30) നീരാവിയുടെ താപോർജ്ജം നഷ്ടപ്പെടുന്നത് വഴി രൂപപ്പെടുന്ന അവസ്ഥ?

31 / 39

31) കാന്തം നിർമിക്കാൻ എടുക്കുന്ന വസ്തുക്കളിൽ പെടാത്തത്?

32 / 39

32) ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുക എന്ന ധർമ്മം നിർവഹിക്കുന്നത് ?

 

33 / 39

33) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

A. ADEK ഇവ കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ആണ്

B. B C ഇവ ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ആണ്

 

34 / 39

34) താഴെ തന്നിട്ടുള്ളവയിൽ ജന്തുകോശ ഭാഗമല്ലാത്തത്?

 

35 / 39

35) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനയേത്?

1.പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജമാണ് രാസോർജം .

2.ഭൗതികമാറ്റങ്ങൾ മൂലം പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല .

3.രാസമാറ്റം സ്ഥിരമാറ്റമാണ് .

4.പദാർത്ഥങ്ങൾ ഊർജം സ്വീകരിക്കുകയോ പുറത്തു വിടുകയോ ചെയ്ത് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനം - രാസമാറ്റം.

 

 

 

36 / 39

36) തെറ്റായ പ്രസ്താവന ഏത്?

A. അമാവാസിയിൽ നിന്ന് പൗർണമി യിലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശിത ഭാഗം കൂടുതലായി കാണപ്പെടുന്നത് - വൃദ്ധി

B. പൗർണ്ണമിയിൽ നിന്ന് അമാവാസി ലേക്ക് വരുമ്പോൾ ചന്ദ്രൻറെ ഇരുണ്ട ഭാഗം കുറഞ്ഞു കാണപ്പെടുന്നത് - ക്ഷയ०

C. പൗർണ്ണമിയിൽ നിന്ന് അമാവാസി ലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശിത ഭാഗം കുറഞ്ഞു കാണപ്പെടുന്നത് - ക്ഷയ०

D.ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ ചന്ദ്രൻറെ ദൃശ്യ ഭാഗത്തിൽ ക്രമമായി ഉണ്ടാവുന്ന ഏറ്റക്കുറച്ചിലിലാണ് - വൃദ്ധിക്ഷയം

37 / 39

37) താഴെ പറയുന്നവയിൽ ശരിയായത്ഏത് ?

38 / 39

38) താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ളവ ഏത് ?

39 / 39

39) ധാന്യകത്തിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ?

 

 

Your score is

The average score is 65%

0%

Exit


 

error: Content is protected !!