FREE PSC TALKZ

SCERT Mock Test STD 6 : Basic Science 3

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
740

SCERT STD 6 : Basic Science 3

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. പരിക്രമണപാതയിൽ ചന്ദ്രൻറെ പ്രകാശിത ഭാഗവും നിഴൽ ഭാഗവും ഭൂമിയിൽ നിന്നും കാണുന്നതിൻെറ വ്യത്യാസങ്ങൾ കാരണമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്.

2. അമാവാസിയിൽ നിന്നും പൗർണമി യിലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശിത ഭാഗം കൂടുതലായി കാണപ്പെടുന്നത് വൃദ്ധി

3. പൗർണമിയിൽ നിന്നും അമാവാസി ലേക്ക് വരുമ്പോൾ ചന്ദ്രൻറെ പ്രകാശിത ഭാഗം ഭൂമിയിൽ കാണുന്നത് കുറഞ്ഞു വരുന്നതാണ് ക്ഷയം

2 / 25

  • 2)  മാഗ്നറ്റൈറ്റ് എന്നറി യപ്പെടുന്നത് ഏതാണ്?

3 / 25

3) Indian Medical Research Council പ്രകാരം പ്രായപൂർത്തിയായ ഒരു ഇന്ത്യക്കാരൻ ദിവസം കഴിക്കേണ്ട പച്ചക്കറിയുടെ അളവ് ?

 

 

4 / 25

  • 4) ബിഗ്ഡിപർ എന്ന നക്ഷത്രത്തിൻ്റെ മറ്റൊരു പേര്?

 

5 / 25

  • 5) പ്രായ പൂർത്തിയായ ഒരാളുടെ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണo?

6 / 25

6) പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ?

 

 

7 / 25

7) താഴെപ്പറയുന്നവയിൽ തെക്ക് വടക്ക് ദിശയിൽ സ്ഥിതിചെയ്യുന്നത് പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങളിൽ ശരിയായത് ഏത്?

A. കപ്പൽ യാത്രക്കാർക്ക് ദിശ മനസ്സിലാക്കുന്നതിന്

B. കാടിനുള്ളിൽ ദിശ മനസ്സിലാക്കുന്നതിന്

8 / 25

8) കുരുമുളകു ചെടിയിൽ പരാഗണം നടക്കുന്നത്

9 / 25

9) ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?

10 / 25

10) ഏക ലിംഗ പുഷ്പങ്ങളുടെ സവിശേഷത തഴെ പറയുന്നവയിൽ ഏത്

 

11 / 25

11) മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുകയും വിരിഞ്ഞതിനു ശേഷം ദളങ്ങളെ താങ്ങി നിർത്തുന്നതുമായ പൂവിൻ്റെ ഭാഗം

 

12 / 25

  • 12)  മരുഭൂമിയിലൂടെയും കടലിലൂടെയും സഞ്ചരിക്കുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിക്കുന്ന നക്ഷത്രഗണം?

 

 

13 / 25

  • 13) സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് അടുത്തുള്ള നക്ഷത്രം?

 

14 / 25

14) അൽനിക്കോയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ഏതെല്ലാം?

15 / 25

  • 15) ശക്തമായ ആഘാതം ഏൽകുമ്പോൾ അസ്ഥികൾ ഒടിയുന്നത്?

 

 

16 / 25

16) ധാന്യകത്തിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത്?

 

 

17 / 25

  • 17)  പൗർണ്ണമിയിൽ നിന്നു അമാവസിയിലേക്ക് വരുമ്പോൾ ചന്ദ്രൻ്റെ പ്രകശിതഭാഗം ഭൂമിയിൽ നിന്നു കാണുന്നത് കുറഞ്ഞുവരുന്നു ഇത് അറിയപ്പെടുന്നത് ഏത് പേരിൽ?

18 / 25

  • 18) കാന്തം നിർമ്മിക്കാൻ ഉപയോഗിക്കാത്ത പദാർത്ഥം ഏത്?

19 / 25

19) താഴെ തന്നിട്ടുളളവയിൽ ലഘു ഫലത്തിന് ഉദാഹരണം ഏത്

20 / 25

20) ഒരു യന്ത്രത്തിൽ നൽകുന്ന ബലത്തെ മറ്റു യന്ത്രങ്ങളിലേക്കോ യന്ത്ര ഭാഗങ്ങളിലേക്കോ എത്തിക്കുന്നതിന് സഹായിക്കുന്നത്

 

21 / 25

21) ശെരിയായ പ്രസ്താവന

തിരഞ്ഞെടുക്കുക❓

 

 

1⃣ പരിക്രമണപാതയിൽ ചന്ദ്രൻറെ

പ്രകാശിത ഭാഗവും നിഴൽ ഭാഗവും

ഭൂമിയിൽ നിന്നും കാണുന്നതിൻറ

വ്യത്യാസങ്ങൾ കാരണമാണ്

വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്

 

 

2⃣ അമാവാസിയിൽ നിന്നും പൗർണമി

ലേക്ക് വരുമ്പോൾ ചന്ദ്രൻറ പ്രകാശിത

ഭാഗം കൂടുതലായി

കാണപ്പെടുന്നതാണ് വൃദ്ധി

 

 

3⃣ പൗർണമിയിൽ നിന്നും അമാവാസി

ലേക്ക് വരുമ്പോൾ ചന്ദ്രൻറ പ്രകാശിത

ഭാഗം ഭൂമിയിൽ കാണുന്നത് കുറഞ്ഞു

വരുന്നതാണ് ക്ഷയം

 

 

22 / 25

22) താഴെ തന്നിരിക്കുന്നവയിൽ  രാസ  മാറ്റത്തിൽ പെടാത്തത് ഏതാണ്?

A. ചോറ് അൽപ്പനേരം നന്നായി ചവയ്ക്കുമ്പോൾ മധുരം അനുഭവപ്പെടുന്നു

B. എക്സ്-റേ എടുക്കുമ്പോൾ ഫിലിമിൻ്റെ നിറം മാറുന്നു

C. മെഴുക് ചൂടാക്കുമ്പോൾ ഉരുകുന്നു

D. ഇരുമ്പ് കമ്പികൾ തുരുമ്പെടുക്കുന്നു.

23 / 25

23) ............... സസ്യ കോശത്തെ ജന്തുകോശത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്

 

 

24 / 25

24) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A.കറങ്ങുന്ന കസേരയുടെ ചലന രീതി     :വർത്തുളചലനം

B.പൊടി മില്ലിലെ ചക്രങ്ങളുടെ ചലന രീതി :ഭ്രമണം

C. തയ്യൽ മെഷീനിലെ ചെറിയ ചക്രത്തിൻ്റെ ചലനം:ഭ്രമണം

 

 

25 / 25

  • 25)  ബിഗ്ഡിപർ എന്ന വാക്കിനർത്ഥം?

 

 

Your score is

The average score is 65%

0%

Exit

 


 

error: Content is protected !!