SCERT 6 Mock Test
SCERT STD 6 : Basic Science 1
🛑 Questions: 25
🛑 Time : 7 Min
1 / 25
1) താഴെ തന്നിരിക്കുന്നവയിൽ ദോലന ചലനം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഏതൊക്കെ?
A. ക്ലോക്കിലെ പെൻഡുലത്തിൻറെ ചലനം
B.ഊഞ്ഞാലിൻറെ ചലനം
C.തൂക്കി ഇട്ട തൂക്ക് വിളക്കിൻറെ ചലനം
2 / 25
2) ശരിയായ പ്രസ്താവന
1. വിജാഗിരി സന്ധി :- ഒരു ഭാഗത്തേക്ക് മാത്രം ചലന സ്വാതന്ത്യം 2. കീല സന്ധി:-ഒരു അസ്ഥി മറ്റൊന്നിൽ ഒരു ദിശയിലേക്കു തിരിക്കുന്നു. 3. ഗോളര സന്ധി:- അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ട ഭാഗം മറ്റൊരു അസ്തിയുടെ കുഴിയിൽ തിരിയുന്നു. 4. എല്ലാം ശെരി
3 / 25
3) പുഞ്ജഫലത്തിന് ( aggregate fruit) ഉദാഹരണം അല്ലാത്തത് ഏത്?
4 / 25
4) പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
5 / 25
5) ആന്തരിക അസ്ഥികൂടം,ബാഹ്യ അസ്ഥികൂടം ഉള്ള ജീവികൾക്ക് ഉദാഹരണം?
1. ആമ
2. ചീങ്കണ്ണി
3. മുതല
6 / 25
6) അസ്ഥികളുടെ കാഠിന്യത്തിന് കാരണം?
7 / 25
7) 🎈 പ്രകൃതിയിൽ കാണപ്പെടുന്ന കാന്തങ്ങൾ അറിയപ്പെടുന്നത്?
8 / 25
8) താഴെ തന്നിരിക്കുന്ന പ്രസ്താവന പരിശോധിക്കുക:
1) കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തിക വസ്തുക്കൾ.
2) കാന്തം ആകർഷിക്കാത്തവയെ അകാന്തിക വസ്തുക്കൾ എന്നു പറയുന്നു.
3) ഇരുമ്പ്, നിക്കൽ, കൊബാൾട്ട്, ഉരുക്ക് ഇവയെല്ലാം കാന്തിക വസ്തുക്കൾക്ക് ഉദാഹരണമാണ്.
9 / 25
9) അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന നിറം?
10 / 25
10) ⁉️താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത്❓
1. ഒരേ തരത്തിലുള്ള തന്മാത്രകൾ മാത്രം കാണപ്പെടുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് മിശ്രിതങ്ങൾ എന്നാണ്.
2.വ്യത്യസ്തഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങൾ കാണിക്കുന്ന മിശ്രിതം - ഭിന്നാത്മക മിശ്രിതം
11 / 25
11) ജന്തു കോശത്തിൽ കാണപ്പെടാത്ത ഭാഗം?
12 / 25
13 / 25
13) ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ശുപാർശപ്രകരം പ്രായപൂർത്തിയായ ഒരു ഇന്ത്യക്കാരൻ ഒരു ദിവസം എത്ര ഗ്രാം പച്ചക്കറികൾ ഭക്ഷിക്കണം?
14 / 25
14) ഏക കോശ ജീവികൾ അല്ലാത്തത് ഏത് ?
15 / 25
15) ഇവയിൽ കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിനുകൾ ഏത് ?
16 / 25
16) 🎈 പ്രകൃതിയിൽ കാണപ്പെടുന്ന കാന്തങ്ങൾ അറിയപ്പെടുന്നത്?
17 / 25
ഏറ്റവും ചലന സ്വാതന്ത്ര്യ ഉള്ള സന്ധി 1. 2. 3.
18 / 25
19 / 25
19) വെള്ളവും വളവും കണികാ രൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന രീതി?
20 / 25
20) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന വൈറ്റമിൻ ഏത്?
21 / 25
21) ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം
22 / 25
22) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെ?
1.ഏറ്റവും ബലമുള്ള അസ്ഥി കീഴ്ത്താടിയെല്ലു
2. വലിയ അസ്ഥി - തുടയെല്ലു
3 ചെറിയ അസ്ഥി - സ്റ്റേപിസ്
23 / 25
23) കൂട്ടത്തിൽ പെടത്തത് ഏത്?
4. പശു
24 / 25
24) 1 .ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു
2. ഭൂമിയുടെ കറക്കം മൂലമാണ് രാത്രിയും പകലും മാറി മാറി വരുന്നത്
25 / 25
Your score is
The average score is 61%
Restart quiz Exit
SCERT MOCK TEST HOME
Set : 1 Set : 2 Set : 3
Error: Contact form not found.