FREE PSC TALKZ

SCERT Mock Test STD 5 Social Science 6


0%
0 votes, 0 avg
2370

SCERT STD 5 Social Science 7

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

A. സൂര്യനിലെ വളരെ ദീർഘമായ പരിക്രമണ പദത്തിലൂടെ ചുറ്റിക്കൊണ്ടിരിക്കുന്ന വസ്തുക്കളാണ് വാൽനക്ഷത്രങ്ങൾ

B. സൗരയൂഥത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഗ്രഹമാണ് യുറാനസ്

C. നെപ്റ്റ്യൂണിന് സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയം 164 വർഷമാണ്

D. 2013 സൂര്യനിൽ ഇടിച്ചിറങ്ങിയ വാൽനക്ഷത്രം ആണ് ഐസോൺ

2 / 25

2) തെറ്റായ ജോഡി കണ്ടെത്തുക?

A.ജൂൺ - സെപ്റ്റംബർ. --- മഴക്കാലം

B. ഒക്ടോബർ നവംബർ --- ഹേമന്തം

C. ഡിസംബർ - ഫെബ്രുവരി ---- ശൈത്യം

D മാർച്ച് - മെയ്‌ -- ഉഷ്ണ കാലം

 

3 / 25

3) ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ഗ്രാൻഡ് ബങ്ക്സ് ഏത് സമുദ്രത്തിലാണ്?

4 / 25

4) ശരിയായ തേത്

1. ക്യൂണിഫോം ലിപി മെസോ പൊട്ടേമിയയിലാണ് രൂപം കൊണ്ടത്

2 . മെസോപ്പൊട്ടേമിയൻ സംസ്കാരത്തിന്റെ ശേഷിപ്പുകളാണ് സിഗുറാത്തുകൾ

3. ക്യൂണിഫോം ലിപി ആരംഭിച്ചത് സുമേറിലാണ്

4. സിഗുറാത്തുകൾ ദേവാലയ സമുച്ചയങ്ങളാണ്

5. എല്ലാം ശരിയാണ്

5 / 25

  • 5) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക?

 

i )കാർഷികവിഭവങ്ങൾ കൈമാറ്റം ചെയ്യാനുള്ള പൊതുസ്ഥലങ്ങൾ രൂപംകൊണ്ട കാലഘട്ടം.

ii )അധികമായി ഉത്പാദിപ്പിച്ച് ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ തുടങ്ങിയ കാലഘട്ടം.

iii)ഇഷ്ടിക നിർമ്മാണം, തുണി നെയ്ത്ത് തുടങ്ങിയ തൊഴിൽമേഖലകൾ വികാസം പ്രാപിച്ച കാലഘട്ടം.

iv)എഴുത്തുവിദ്യ രൂപപ്പെട്ട കാലഘട്ടം.

 

 

6 / 25

6) ബിംബിസാര ഉൾപ്പെട്ട മഹാജനപദം ഏത്‌?

 

 

7 / 25

  • 7) താഴെ തന്നിരിക്കുന്നവയിൽ ശരിയായവ അല്ലാത്തത് ഏത്?

 

A.മനുഷ്യൻ കാലങ്ങളായി ആർജ്ജിച്ച പുരോഗതിയുടെ രേഖപ്പെടുത്തൽ ആണ് ചരിത്രം .

B.പ്രാചീന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ , നാണയങ്ങൾ ,പാത്രങ്ങൾ ,ശേഷിപ്പുകൾ ,എഴുതപ്പെട്ട രേഖകൾ മുതലായവ ചരിത്രരചന സഹായിക്കുന്ന തെളിവുകളാണ്.

C.എഴുതപ്പെട്ട രേഖകൾ ഉള്ള കാലം ചരിത്രാതീതകാലം എന്നും അതിനുമുമ്പുള്ള കാലം ചരിത്രാകാലം എന്നും അറിയപ്പെടുന്നു.

D.കാലത്തെ എ ഡി , ബി സി എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു.

 

 

8 / 25

8) ശെരിയായ പ്രസ്താവന ഏത്?

a.കേരളത്തിൽ വിളവെടുപ്പുമായി ബന്ധപ്പെട്ട ഉത്സവം _ഓണം

b. കേരളത്തിലെ വിളയിറക്ക് ആഘോഷം ആണ് വിഷു

9 / 25

9) താഴെ തന്നിരിക്കുന്നവയിൽ നിന്നും ശെരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. പ്രാചീന കേരളം ഭരിച്ചിരുന്ന ചേരന്മാർ, ചോളന്മാർ, പാണ്ഡ്യന്മാർ എന്നീ രാജവംശങ്ങൾ മൂവേന്തനമാർ എന്ന് അറിയപ്പെടുന്നു

2. മധുര കേന്ദ്രമാക്കി ഭരണം നടത്തിയവരാണ് പാണ്ഡ്യന്മാർ.

3. പാണ്ഡ്യന്മാരുടെ പ്രോത്സാഹനത്തിൽ സാഹിത്യകാരന്മാരുടെ കൂട്ടായ്മ പ്രാചീന തമിഴകത്ത് നിലനിന്നിരുന്നു. ഇത് സംഘം എന്നറിയപ്പെടുന്നു.

 

 

10 / 25

10) ഓസ്ട്രേലിയയെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

11 / 25

11) "ആഗ്രഹങ്ങളെ ഇല്ലാതാക്കിയാൽ ദുഃഖങ്ങളെ ഇല്ലാതാക്കാം"   ഈ തത്വം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

 

 

12 / 25

12) 'എന്നിലൂടെ' എന്ന കവിത എഴുതിയത്?

13 / 25

13) "കർഷകർ പ്രാർത്ഥിച്ചത് കാലികളെ കിട്ടാനായിരുന്നു, യോദ്ധാക്കൾ യുദ്ധം ചെയ്തത് കന്നുകാലികളെ പിടിച്ചെടുക്കാനായിരുന്നു, പുരോഹിതന്മാർ യാഗങ്ങൾ നടത്തിയത് കന്നുകാലികളെ പ്രതിഫലമായി ലഭിക്കാനായിരുന്നു "ആരുടെ വാക്കുകൾ ആണ്?

 

 

14 / 25

14) സമതല പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന വിളകൾ?

1.ഗോതമ്പ്

2.നെല്ല്

3.ചോളം

4.കരിമ്പ്

 

15 / 25

15) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

A. ആഫ്രിക്കയുടെ വടക്കുകിഴക്കുഭാഗത്ത് ഒഴുകുന്ന നദിയായ നൈൽ ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി.

B. നൈൽ ൻെറ നീളം ഏകദേശം  6850 km ആണ്.

C. ആഫ്രിക്കൻ വൻകരയിലെ പതിനൊന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്നു.

D. ഈജിപ്ത്, സുഡാൻ എന്നീ രാജ്യങ്ങളിലെ ജീവ നദിയായി നൈൽ നെ വിശേഷിപ്പിക്കാറുണ്ട് .

16 / 25

16) അറബിക്കടലും ബംഗാൾ ഉൾക്കടലും ഏതു സമുദ്രത്തിൻറെ ഭാഗമാണ്?

17 / 25

17) മുനിയറ കളെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. ഇവയ്ക്ക് കുടയുടെ ആകൃതിയാണ്.

2. കുത്തനെയുള്ള കൽപാളിയാണ് പ്രധാനഭഗം.

3. ചെങ്കൽ അറകൾ എന്ന പേരിലും അറിയപ്പെടുന്നു.

4. ഇവ മരിച്ചവരുടെ ഭൗതികശരീരം അടക്കം ചെയ്യാൻ ഉപയോഗിക്കുന്നു.

18 / 25

18) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. ഗലീലിയോ വ്യാഴത്തിൻെറ 4 ഉപഗ്രഹങ്ങളെ കണ്ടെത്തി.

2. സൗരകേന്ദ്ര സിദ്ധാന്തത്തിൻെറ ഉപജ്ഞാതാവ്: കോപ്പർനിക്കസ്.

3. ചന്ദ്രനിൽ പകലും നക്ഷത്രങ്ങളെ കാണാൻ സാധിക്കും.

4.എെസൺ വാൽ നക്ഷത്രം ഒടുവിൽ പ്രത്യക്ഷപ്പെട്ടത് 2013ലാണ്.

19 / 25

19) കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹപൂർവ്വമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിൻെറ ധർമ്മം എന്ന് പറഞ്ഞതാര്?

20 / 25

20) ഇന്ത്യയിലെ പ്രധാന പർവത നിരകൾ ഏതൊക്കെ?

1.ആരവല്ലി

2.പശ്ചിമ ഘട്ടം

3.പൂർവ ഘട്ടം

4.വിന്ധ്യ- സത്പുര നിരകൾ

21 / 25

21) ജൈനമത ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഭാഷ?

 

 

22 / 25

22) നൈൽ നദി യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

23 / 25

23) "നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട് എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനു०" ഇങ്ങനെ പറഞ്ഞത് ആരാണ്?

24 / 25

24) പുരാവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന രീതികളിൽ പെടുന്നവ തിരഞ്ഞെടുക്കുക

25 / 25

25) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

Your score is

The average score is 67%

0%

Exit

 


 

SCERT MOCK TEST

 

 

error: Content is protected !!